Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ഇലക്ട്രിക് വാഹനങ്ങൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2025, 03:16 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇലക്ട്രിക് വാഹനങ്ങൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്. നെക്സോൺ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി എന്നിവയ്ക്കാണ് ഓഫറുകൾ നൽകുന്നത്.സ്ക്രാപ്പേജ് ഓഫർ, എക്സ്ചേഞ്ച് ബോണസ്, ഗ്രീൻ ബോണസ് തുടങ്ങി ഈ വാഹനങ്ങളുടെ 2024, 2025 മോ‍ഡലുകൾക്ക് ഇളവുകൾ നൽകുന്നുണ്ട്.

ടിയാഗോ ഇവി

ടിയാഗോ ഇവിയുടെ എല്ലാ മോഡലുകൾക്കും 30000 രൂപ ഗ്രീൻ ബോണസ് ഇളവ് നൽകുന്നുണ്ട്. രണ്ടു ലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റതിന്റെ ഭാഗമായുള്ള എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, ലോയലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി 50000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 5000 രൂപ മുതൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നൽകുന്നത്. ടിയാഗോ ഇവിയുടെ 2024 മോഡലിന്റെ വിവിധ വേരിയന്റുകൾക്ക് 5000 രൂപ മുതൽ 10000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവ ചേർത്താൽ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്.

പഞ്ച് ഇവി

പഞ്ച് ഇവിയുടെ എല്ലാ മോഡലുകൾക്കും 20000 രൂപ ഗ്രീൻ ബോണസായും രണ്ടു ലക്ഷം ഇലക്ട്രിക് കാറുകൾ വിറ്റതിന്റെ ഭാഗമായുള്ള എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, ലോയലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി 50000 രൂപയും ഇളവ് നൽകുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 85000 രൂപ വരെ ഇളവുകളാണ് നൽകുന്നത്. 2024 മോഡലിന്റെ വിവിധ വേരിയന്റുകൾക്ക് 5000 രൂപ മുതൽ 20000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവ ചേർത്താൽ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്.

കർവ് ഇവി

കർവ് ഇവിയുടെ 2025 മോഡലുകൾക്കാണ് ഇളവുകൾ നൽകുന്നത്. എല്ലാ മോഡലുകൾക്കും 30000 രൂപ ഗ്രീൻ ബോണസായും ടാറ്റ ഐസ് (പെട്രോൾ, ഡീസൽ) മോഡലുകളുടെ ഉടമകൾക്ക് 20000 രൂപ എക്സ്ചേഞ്ച് ബോണസായും ടാറ്റ ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കൾക്ക് 50000 രൂപ വരെ എക്സ്ചേഞ്ച് ബോണസായും നൽകുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നൽകുന്നത്.

ReadAlso:

മിനി കൺട്രിമാൻ ഇലക്‌ട്രിക് ജെസിഡബ്ല്യു പതിപ്പ് ഇന്ത്യയിൽ!!

ആഡംബര എസ്‌യുവി ഗ്യാരേജിലെത്തിച്ച് ഫഹദും നസ്രിയയും; വില 4.6 കോടി

ഹാരിയറിന്റെ ഡീസല്‍ മോഡലും ഇലക്ട്രിക് മോഡലും തമ്മിലുള്ള വ്യത്യാസം അറിയാം…

സ്പീഡ് ആണ് സാറെ ഇവന്റെ മെയിൻ; നിരത്തിൽ ചീറിപ്പായാൻ ‘ബെന്റേഗ സ്പീഡ്’

ആഭ്യന്തര വിപണിയിൽ അരലക്ഷം കടന്ന് ബജാജ് ഫ്രീഡം സിഎൻജി

നെക്സോൺ ഇവി

നെക്സോൺ ഇവിയുടെ 2025 മോഡലുകൾക്കാണ് ഇളവുകൾ നൽകുന്നത്. എല്ലാ മോഡലുകൾക്കും 30000 രൂപ ഗ്രീൻ ബോണസായും ടാറ്റ ഐസ് (പെട്രോൾ, ഡീസൽ) മോഡലുകളുടെ ഉടമകൾക്ക് 20000 രൂപ എക്സ്ചേഞ്ച് ബോണസായും ടാറ്റ ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കൾക്ക് 50000 രൂപ വരെ എക്സ്ചേഞ്ച് ബോണസായും നൽകുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതൽ 15000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നൽകുന്നത്.

Tags: AUTOnewstata electric car

Latest News

എവറസ്റ്റ് കീഴടക്കി ഷൊര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി വനിത

വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കും; ആത്മവിശ്വാസത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് | CPM Kerala

പെയ്ത്ത് തുടരും; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്  സാധ്യത | Rain alert

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ് | Brahmins

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോ? എം വി ഗോവിന്ദന്‍ | CPM

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.