Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പഹല്‍ഗാം ഭീകരാക്രമണം; സിപിഎം പ്രതിനിധി സംഘത്തിന്റെ കാശ്മീര്‍ സന്ദര്‍ശനത്തിടെ കണ്ടുമുട്ടിയ ഒരാളെക്കുറിച്ചുള്ള എ.എ. റഹീമിന്റെ പോസ്റ്റ് വൈറല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 10, 2025, 04:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും തുടര്‍ന്നുണ്ടായ ഇന്ത്യാ-പാക് സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തില്‍ ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തില്‍ സിപിഎം പ്രതിനിധി സംഘം കാശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. പൊളിറ്റ്ബ്യൂറോ അംഗം അമ്രാ റാം, ലോക്‌സഭാ നേതാവ് കെ. രാധാകൃഷ്ണന്‍, രാജ്യസഭാ നേതാവ് ജോണ്‍ ബ്രിട്ടാസ്, എംപിമാരായ ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ, സൂ വെങ്കടേശന്‍, എ എ റഹീം എന്നിവരാണ് പ്രതിനിധി സംഘത്തിലെ മറ്റംഗങ്ങള്‍.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് മെയ് 10, 11 തീയതികളില്‍ കശ്മീരിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ സിപിഐഎം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യാ- പാക് ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റിവെയ്ക്കുയായിരുന്നു. ശ്രീനഗറില്‍ വിവിധ രാഷ്ട്രീയപാര്‍ടി നേതാക്കളുമായും പൗരപ്രമുഖരുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ശ്രീനഗറിലെ ടാഗോര്‍ഹാളില്‍ ബുധനാഴ്ച സിപിഐഎം നേതാക്കള്‍ പങ്കെടുത്തുള്ള പൊതുയോഗവും ചേരുന്നുണ്ട്.

അതിനിടയില്‍, കാശ്മീര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രസകരമായ ഒരു എഫ്ബി പോസ്റ്റ് എ.എ. റഹീം എംപി പങ്കുവെച്ചു. കാശ്മീരില്‍ എത്തിയ സിപിഎം സംഘം മുസാഫിറിനെ കണ്ടുമുട്ടിയ വിവരമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എഫ്ബി പോസ്റ്റ് കാണാം;

‘കശ്മീരില്‍ എനിക്ക് രണ്ടു സഹോദരങ്ങളെ കിട്ടി,മുസാഫിറും സമീറും!.അല്ലാഹു അവരെ രക്ഷിക്കട്ടെ’പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ച ശ്രീ രാമചന്ദ്രന്റെ മകള്‍ ആരതിയുടെ ഹൃദയസ്പര്‍ശിയായ ഈ വാക്കുകള്‍ നമ്മള്‍ മറന്നിട്ടില്ല.ആരതി പറഞ്ഞ മുസാഫിറിനൊപ്പം ഇന്ന് കശ്മീരില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്.
സഖാവ് എം എ ബേബിയുടെ നേതൃത്വത്തിലുള്ള സി പി ഐ (എം)പ്രതിനിധി സംഘത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ രണ്ട് ദിവസം ഞാനുള്‍പ്പെടെ കശ്മീരിലാണ്. ശ്രീനഗര്‍ വിമാനത്താവളത്തിന് പുറത്ത് മുസാഫിര്‍ എന്ന നന്മ നിറഞ്ഞ മനുഷ്യനെ ഞങ്ങള്‍ കണ്ടുമുട്ടി.ഞങ്ങളുടെ വാഹനവ്യൂഹത്തിലെ ഒരു വാഹനം മുസാഫിറിന്റെതാണ്. യഥാര്‍ഥത്തില്‍ മുസാഫിറിനെയും സമീറിനെയും പോലുള്ള അനേകം കാശ്മീരി സഹോദരങ്ങള്‍ക്ക് മുന്നിലാണ് തീവ്രവാദം തോറ്റമ്പി പോകുന്നത്. മതം നോക്കി നിരപരാധികളുടെ നേരെ നിറയൊഴിക്കുന്ന മതതീവ്രവാദത്തിന് മുന്നില്‍ മുട്ടുമടക്കാത്ത മനുഷ്യര്‍. ആരതിയെ ചേര്‍ത്തു പിടിച്ച ‘അവളുടെ സഹോദരനൊപ്പം ‘.

ReadAlso:

പ്രതിയെ കണ്ടെത്തുന്നതിനിടെ കള്ളനോട്ടും കഞ്ചാവും തോക്കും കണ്ടെത്തി; മൂന്നുപേർ പിടിയിൽ – pothencode police raid

അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയായി ജൂണ്‍

ജമാഅത്ത് ഇസ്ലാമി സഖ്യത്തിന് പിന്നിൽ യുഡിഎഫിൻ്റെ അധികാരക്കൊതി; വിമർശിച്ച് മന്ത്രി റിയാസ് | UDF

സ്റ്റൗ പൊട്ടിത്തെറിച്ച് ശ്വാസകോശത്തിൽ പുക നിറഞ്ഞു ഉണ്ടായ അപൂർവ്വരോഗത്തിൽ നിന്നും വീട്ടമ്മക്ക് മുക്തി നൽകി അമൃത ആശുപത്രി | Amrita Hospital 

എവറസ്റ്റ് കീഴടക്കി ഷൊര്‍ണൂര്‍ സ്വദേശി ശ്രീഷ രവീന്ദ്രന്‍; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മലയാളി വനിത

Tags: CPIM DELEGATION TO KASHMIRfacebook postA A RAHIM MP

Latest News

പഹല്‍ഗാം ഭീകരാക്രമണം; സിപിഎം പ്രതിനിധി സംഘത്തിന്റെ കാശ്മീര്‍ സന്ദര്‍ശനത്തിടെ കണ്ടുമുട്ടിയ ഒരാളെക്കുറിച്ചുള്ള എ.എ. റഹീമിന്റെ പോസ്റ്റ് വൈറല്‍

വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കും; ആത്മവിശ്വാസത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് | CPM Kerala

പെയ്ത്ത് തുടരും; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക്  സാധ്യത | Rain alert

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി വിപ്രോ ബ്രാഹ്‌മിണ്‍സ് | Brahmins

പിഡിപിയും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെയാണോ? എം വി ഗോവിന്ദന്‍ | CPM

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.