ഇതുപോലെ ഗ്യാസും നെഞ്ചരിച്ചതും ഉള്ളവർ രാത്രി 7 മണിക്ക് മുമ്പായിട്ട് ഡിന്നർ കഴിച്ച് അവസാനിപ്പിക്കുക ഗ്യാസ് ഉള്ളവർക്ക് ഏഴുമണിക്ക് ശേഷം കഴിക്കുന്ന ഫുഡ് ആമാശയത്തിൽ ലഹിക്കാതെ കിടക്കുകയും പുളിച്ചു തികെട്ടി വരികയും ഗ്യാസ് കൂടുകയും ചെയ്യാൻ സാധ്യതയുണ്ട്
ഗ്യാസ് ഉള്ളവർ പകൽ സമയങ്ങളിൽ ഇടയ്ക്കിടെ കഴിക്കുന്ന സ്നാക്സ് പലഹാരങ്ങൾ തുടങ്ങിയവ കഴിക്കുന്ന ശീലം ഒഴിവാക്കുക ഇടയ്ക്കിടെ ഉണ്ടാവുന്ന ഈ കഴിക്കൽ ഗ്യാസ് ഉള്ളവർക്ക് നന്നല്ല
ദിവസം മൂന്നോ നാലോ നേരം ഭക്ഷണം കഴിക്കുക അത് എന്നും ഒരേസമയം കൃത്യതയിൽ കഴിക്കുക നാല് നേരമാണെങ്കിൽ എന്നും ഒരേസമയത്ത് കൃത്യതയോടെ കഴിക്കുക
നിങ്ങൾക്കിടയ്ക്കിടെ ഓരോന്ന് കഴിക്കാൻ cravings ഉണ്ടാവുകയാണെങ്കിൽ അത് മാറ്റിയെടുത്തുവെച്ച് മെയിൻ ഫുഡ് കഴിക്കുന്ന സമയം ഒരുമിച്ചു കഴിക്കുക ഇടയ്ക്കിടെ കഴിക്കുന്ന ശീലം ഒഴിവാക്കുക
ഗ്യാസ് ഉള്ളവർ പച്ചക്കറികൾ ഇലക്കറികൾ സീഡ്സ് നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക ഇവയിൽ ധാരാളം ഫൈബർ ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട് ഇത് ഗ്യാസ് ഇല്ലാതാക്കാൻ സഹായിക്കും