Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ചരിത്രവും ആധുനികതയും ഒന്നുചേരുന്ന മഹാനഗരം; സഞ്ചാരികളെ സ്വാഗതം ചെയ്ത് ലണ്ടൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2025, 01:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുണൈറ്റഡ് കിങ്ഡത്തിന്റെയും ഇംഗ്ലണ്ടിന്റെയും തലസ്ഥാനമാണ് ലണ്ടൻ. ഇത് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിൽ ഒന്നാണ്. തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്, കൂടാതെ രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടൻ. കൂടാതെ വാണിജ്യ, സാംസ്കാരിക, വിനോദസഞ്ചാര, വിദ്യാഭ്യാസ മേഖലകളിൽ ആഗോള തലത്തിൽ വലിയ പ്രാധാന്യമുള്ള നഗരമാണ്.

നഗരത്തിന്റെ പ്രസിദ്ധമായ സ്മാരകങ്ങൾ, സാമ്പത്തിക വളർച്ച, സാങ്കേതിക പുരോഗതി, നൈറ്റ് ലൈഫ്, ഭക്ഷണം, വാസ്തുവിദ്യ, എന്നിവയെല്ലാം ലണ്ടൻ ആകർഷകമാകുന്നതിന്റെ പ്രധാന ഘടകങ്ങളാണ്. ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരങ്ങളിൽ ഒന്നാണ് ലണ്ടൻ. ചരിത്രവും സംസ്കാരവും ആധുനികതയും ഒരുമിച്ച് ചേരുന്ന ഈ മഹാനഗരം ഓരോ സഞ്ചാരിക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് നൽകുന്നത്. തേംസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലണ്ടന്‍ എന്നും സഞ്ചാരികളുടെ സ്വപ്ന നഗരമാണ്.

യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലണ്ടൻ ടവര്‍, ബിഗ്‌ ബെന്‍, ബ്രിട്ടിഷ് മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം, ഹൗസ് ഓഫ് കോമൺസ്, ഹൗസ് ഓഫ് ലോർഡ്സ് തുടങ്ങിയവയെല്ലാം ഇവിടെ കാണേണ്ട കാഴ്ചകളില്‍ പെടുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ ഔദ്യോഗിക വസതിയായ ബക്കിങ്ഹാം പാലസ് ലണ്ടനിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇവിടെ നടക്കുന്ന “ചേഞ്ചിങ് ഓഫ് ദി ഗാർഡ്” ചടങ്ങ് കാണാൻ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി എത്തുന്നത്. വേനൽക്കാലത്ത് പാലസിന്‍റെ ചില ഭാഗങ്ങൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാറുണ്ട്.

ലണ്ടന്‍റെ പ്രതീകങ്ങളായ ലണ്ടൻ ബ്രിജും ടവർ ബ്രിജും നഗരത്തിന്‍റെ മനോഹര കാഴ്ചകളാണ്. ഗോഥിക് ശൈലിയിൽ നിർമിച്ച ടവർ ബ്രിജ്, അതിന്‍റെ ഗാംഭീര്യം കൊണ്ട് സന്ദർശകരെ ആകർഷിക്കുന്നു. പാലത്തിന്‍റെ ഉൾഭാഗം സന്ദർശിക്കാനും മുകളിലെ നടപ്പാതയിലൂടെ നടക്കാനും ഇവിടെ അവസരമുണ്ട്. ബിഗ് ബെൻ എന്നറിയപ്പെടുന്ന എലിസബത്ത് ടവറും സമീപത്തെ പാർലമെന്‍റ് ഹൗസുകളും ലണ്ടന്‍റെ മറ്റൊരു പ്രധാന ആകർഷണമാണ്.

നഗരത്തിന്‍റെ വിശാലമായ കാഴ്ചകൾ ആസ്വദിക്കാൻ ലണ്ടൻ ഐ സന്ദര്‍ശിക്കാം. തേംസ് നദിയുടെ തീരത്തുള്ള ഈ ഭീമാകാരമായ ഫെറിസ് വീലിൽ കയറി ലണ്ടന്‍റെ മനോഹരമായ ആകാശക്കാഴ്ച ആസ്വദിക്കാം.

ചരിത്രത്തിലും കലയിലും താൽപ്പര്യമുള്ളവർക്ക് ബ്രിട്ടീഷ് മ്യൂസിയവും നാഷണൽ ഗാലറിയും സന്ദർശിക്കാം. ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നായ ബ്രിട്ടീഷ് മ്യൂസിയത്തിൽ ഈജിപ്ഷ്യൻ മമ്മികൾ, റോസറ്റ സ്റ്റോൺ തുടങ്ങിയ അമൂല്യമായ പുരാവസ്തു ശേഖരങ്ങൾ കാണാം. ട്രഫാൽഗർ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ഗാലറിയിൽ വാൻഗോഗ്, മോണെ, ഡാവിഞ്ചി തുടങ്ങിയ പ്രശസ്ത കലാകാരന്മാരുടെ ചിത്രങ്ങളുമുണ്ട്. ഈ രണ്ട് മ്യൂസിയങ്ങളിലും പ്രവേശനം സൗജന്യമാണ്.

ReadAlso:

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമായ അനുനയ് സൂദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ശുദ്ധമായ നദിയുടെ ഭംഗി നഷ്ടമായി തുടങ്ങി: പ്രകൃതി ദുരന്തത്തിന്റെ സൂചന

“ഡെത്ത് സോണിന് അപ്പുറം” ഓരോ ശ്വാസത്തിനും വേണ്ടി പോരാടേണ്ടി വരുന്നയിടം”!!

സൂഫി സന്യാസിയുടെ ഐതിഹ്യമുള്ള താഴ്‌വര: കശ്മീരിലെ ദൂദ്‌പഥ്രിയിലേക്ക് ഒരു യാത്ര

ബ്രിട്ടീഷ് ചരിത്രത്തിന്‍റെ ഏടുകൾ തേടുന്നവർക്ക് ടവർ ഓഫ് ലണ്ടൻ സന്ദർശിക്കാം. ക്രൗൺ ജ്വൽസും ബീഫീറ്ററുകളും ഇവിടെ പ്രധാന ആകർഷണങ്ങളാണ്. ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നതും നിരവധി പ്രശസ്ത വ്യക്തികളെ അടക്കം ചെയ്തതുമായ വെസ്റ്റ്മിൻസ്റ്റർ ആബി, ചരിത്ര പ്രധാനമായ ഇടമാണ്. രാജകുടുംബത്തിലെ അംഗങ്ങളുടെ നിലവിലെ വസതിയായ കെൻസിങ്ടൺ പാലസും കാണേണ്ട സ്ഥലങ്ങളുടെ പട്ടികയിലുണ്ട്.

ലണ്ടനിലെ ഏറ്റവും വലിയതും മനോഹരവുമായ പാർക്കുകളിലൊന്നാണ് ഹൈഡ് പാർക്ക്. ഇവിടെ നടക്കാനും വിശ്രമിക്കാനും ബോട്ടിങ് ചെയ്യാനും സാധിക്കും. തെരുവ് കലാകാരന്മാരും ഷോപ്പിങ് സൗകര്യങ്ങളും റസ്റ്ററന്റുകളും നിറഞ്ഞ കവന്‍റ് ഗാർഡൻ ഒരു സജീവമായ സ്ഥലമാണ്. രാത്രി ജീവിതത്തിനും റസ്റ്ററന്റുകൾക്കും തിയേറ്ററുകൾക്കും പേരുകേട്ട പ്രദേശമാണ് സോഹോ.

ലണ്ടന്‍ സന്ദര്‍ശിക്കാന്‍ മികച്ച സമയം

ഏത് സമയത്ത് പോയാലും ലണ്ടനില്‍ കാണാന്‍ കാഴ്ചകള്‍ ഏറെയുണ്ട്. എന്നാല്‍, സുഖകരമായി പോയി വരാന്‍, ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽക്കാലമാണ് ഏറ്റവും നല്ലത്. നല്ല വെയിലും ചൂടുമുണ്ടാകും, പകൽ കൂടുതൽ നേരം പുറത്തിറങ്ങി കറങ്ങാനുമെല്ലാം ഇത് സൗകര്യമാണ്. പക്ഷേ, ഈ സമയത്ത് നല്ല തിരക്കുണ്ടാകുമെന്നതിനാല്‍ ഫ്ലൈറ്റ് ടിക്കറ്റിനും താമസത്തിനും ചെലവ് കൂടും.

കുറഞ്ഞ തിരക്കും മെച്ചപ്പെട്ട കാലാവസ്ഥയും വേണമെങ്കിൽ, മാർച്ച് മുതൽ മേയ് വരെയുള്ള വസന്തകാലവും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള ശരത്കാലവും തിരഞ്ഞെടുക്കാം. ഈ സമയത്ത് പാർക്കുകളിലെ പൂന്തോട്ടങ്ങളെല്ലാം കാണാൻ നല്ല ഭംഗിയായിരിക്കും, ഹോട്ടൽ നിരക്കുകൾക്കും കുറവുണ്ടാകാൻ സാധ്യതയുണ്ട്.

നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്ത് നല്ല തണുപ്പും മഴയുമുണ്ടാകുമെങ്കിലും ക്രിസ്മസ് മാർക്കറ്റുകളും പുതുവർഷ ആഘോഷങ്ങളുമെല്ലാം ലണ്ടനെ കൂടുതൽ മനോഹരമാക്കും.

 

 

 

 

Tags: TRAVELworldLondan

Latest News

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies