Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഒമാഹയിലെ മാംസ ഫാക്ടറിയില്‍ റെയ്ഡ് നടത്തി ഐസിഇ സംഘം; പ്രതിഷേധക്കാര്‍ കല്ലെറിയുന്നതും ഓടുന്ന കാറിലേക്ക് ചാടിക്കയറുന്നു, സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2025, 02:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അമേരിക്കയിലെ നെബറാസ്‌ക സ്‌റ്റേറ്റിലുള്ള ഒമാഹയിലെ ഒരു മാംസ ഫാക്ടറയില്‍ നടന്ന ഐസിഇ (ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്) റെയ്ഡിനിടെ പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. ഒമാഹ മാംസ ഉല്‍പാദന പ്ലാന്റില്‍ നടന്ന ഐസിഇ റെയ്ഡില്‍ ഡസന്‍ കണക്കിന് തൊഴിലാളികള്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന്, പ്രതിഷേധക്കാര്‍ കല്ലെറിയുകയും ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ ചാടുകയും ചെയ്തു. ഞായറാഴ്ച രാവിലെ 9 മണിയോടെ തെക്കന്‍ ഒമാഹയിലെ ഗ്ലെന്‍ വാലി ഫുഡ്‌സില്‍ റെയ്ഡ് നടന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിച്ചതിന് 70ലധികം തൊഴിലാളികളെ ഐസിഇ കസ്റ്റഡിയിലെടുത്തതായി ഒരു ഫോക്‌സ് ന്യൂസും റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ലാതെ വിദേശികളെ വന്‍തോതില്‍ ജോലിക്കെടുത്തതിനെക്കുറിച്ചുള്ള നടന്നുകൊണ്ടിരിക്കുന്ന ക്രിമിനല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനുശേഷം നെബ്രാസ്‌കയില്‍ നടക്കുന്ന ഏറ്റവും വലിയ ‘വര്‍ക്ക്‌സൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് ഓപ്പറേഷന്‍’ ആയിരിക്കാമെന്നും ഐസിഇ ഉദ്യോഗസ്ഥര്‍ എപിയോട് പറഞ്ഞു.

Video from the scene outside Glenn Valley, where some protesters and family members of those detained are now clashing with authorities. Warning: Obscenities are audible.
Read our story about widespread South Omaha immigration raids: https://t.co/10uxFNBVuC pic.twitter.com/egGynAFwzm

— Flatwater Free Press (@flatwaterfreep) June 10, 2025

പ്രതിഷേധത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ഐസിഇ റെയ്ഡ് ഒമാഹയിലെ മാംസ ഉല്‍പ്പാദന പ്ലാന്റില്‍ ഒരു ചെറിയ പ്രതിഷേധത്തിന് കാരണമായി. ഓണ്‍ലൈനില്‍ പങ്കിട്ട ഞെട്ടിക്കുന്ന ദൃശ്യങ്ങളില്‍, ഉദ്യോഗസ്ഥരെ തടയാന്‍ ഒരാള്‍ ഓടുന്ന വാഹനത്തിലേക്ക് ചാടുന്നത് കാണിക്കുന്നു. റെയ്ഡില്‍ പ്രതിഷേധിച്ച് ഒരു ചെറിയ കൂട്ടം ആളുകള്‍ രംഗത്തെത്തി, അവരില്‍ ചിലര്‍ ഒരു സ്ഥലത്ത് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കുന്നതിനായി ഒരു വാഹനത്തിന്റെ മുന്‍വശത്തെ ബമ്പറി ലേക്ക് ചാടിക്കയറി, അതേസമയം തൊഴിലാളികളെ വഹിച്ചുകൊണ്ടുള്ള ഒരു വെളുത്ത ബസ് ഒരു പ്ലാന്റില്‍ നിന്ന് അകന്നുപോയപ്പോള്‍ മറ്റുള്ളവര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞുവെന്ന് എപി റിപ്പോര്‍ട്ട് പറയുന്നു. ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി മനസിലാകും അഞ്ചിലധികം പേര്‍ പ്രതിഷേധിക്കുന്നുണ്ട്. വാഹനത്തിന്റെ ഉള്ളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പലപ്പോഴായി പ്രതിഷേധക്കാര്‍ക്ക മുന്നിലേക്ക ചാടിയിറങ്ങുന്നത് കാണാം. കൈയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ ഒകെവെച്ച് അവര്‍ പ്രതിഷേധിക്കുന്നു. മറ്റൊരു വീഡിയോയില്‍, പ്ലാന്റില്‍ നിന്ന് തടവുകാരെ കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുന്നത് കാണാം.

Protesters threw rocks at cars carrying federal agents leaving the raid. pic.twitter.com/FW3j9UDo7J

— Jeremy Turley 🦃 (@jeremyjturley) June 10, 2025

ഗ്ലെന്‍ വാലി ഫുഡ്‌സ് സിഇഒ പ്രതികരിക്കുന്നു
ഗ്ലെന്‍ വാലി ഫുഡ്‌സിന്റെ സിഇഒയും ഉടമയുമായ ഗാരി റോഹ്‌വര്‍ മാധ്യമങ്ങളോട് പറഞ്ഞു , റെയ്ഡിനെക്കുറിച്ച് തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ഐസിഇ ഉദ്യോഗസ്ഥര്‍ക്ക് വാറണ്ട് ഇല്ലായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ എല്ലാ ജീവനക്കാരുടെയും പരിശോധന പൂര്‍ത്തിയായതിനാല്‍ സര്‍ക്കാര്‍ നടപടി നേരിടേണ്ടിവരുമെന്ന് താന്‍ ആശങ്കപ്പെടുന്നില്ലെന്ന് റോഹ്‌വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞങ്ങള്‍ എല്ലാ ജീവനക്കാരെയും 100% ഇവെരിഫൈ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് പരിശോധിക്കാന്‍ ഉപയോഗിക്കുന്ന ഫെഡറല്‍ ഡാറ്റാബേസാണ് ഇവെരിഫൈ. കമ്പനിയുടെ പ്രസിഡന്റ് ചാഡ് ഹാര്‍ട്ട്മാന്‍ ഇതേ കാര്യം റെയ്ഡ് നടത്തിയ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോള്‍, ഇവെരിഫൈ സിസ്റ്റം ‘തകര്‍ന്നിരിക്കുന്നു’ എന്ന് അവര്‍ അദ്ദേഹത്തോട് പറഞ്ഞു.

ReadAlso:

ട്രംപിന്റെ താരിഫ് ഭീഷണി തുടരുന്നു; കരാറിലില്ലാത്തവർക്ക് 15-20% താരിഫ്!!

ന്യൂയോര്‍ക്കില്‍ വെടിവയ്പ്; പൊലീസ് ഉദ്യോഗസ്ഥനും അക്രമിയുമടക്കം അഞ്ച് മരണം

ഒടുവില്‍ സമാധാനം; തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് ശമനം, നിര്‍ണായക നേതൃത്വം വഹിച്ചത് മലേഷ്യന്‍ പ്രധാനമന്ത്രി, കൂടെ അമേരിക്കയുടെ കണ്ണുരുട്ടലും

കംബോഡിയയും തായ്‌ലന്‍ഡും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിവക്ഷേത്രം; വിഷയത്തില്‍ ഇടപെടാമെന്ന് അമേരിക്ക

തായ്‌ലന്‍ഡിനും കംബോഡിയയ്ക്കും ഇടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രംപ്

Tags: SOCIAL MEDIA VIRALAMERICAN PRESIDENT DONALD TRUMPICE raids Omaha meat plantGlenn Valley Foods in OmahaSouth OmahaICE RAIDSICE (Immigration and Customs Enforcement)

Latest News

കേരളത്തിലെ ആദ്യ ഗവേഷണ, വികസന ഉച്ചകോടി തിരുവനന്തപുരത്ത്; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി | Chhattisgarh Malayali nuns denied bail by magistrate court

സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റി ഓണ്‍ ആക്സസിബിള്‍ ഇലക്ഷന്റെ ഭാഗമായി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിൽ പ്രത്യേകയോഗം വിളിച്ചുചേർത്തു

കന്യാസ്ത്രീകളുടെ അറസ്റ്റ് സംഘപരിവാറിന്റെ തനി സ്വഭാവത്തിന്റെ പ്രകടനം മുഖ്യമന്ത്രി

മാത്യു കുഴൽനാടനെതിരെ ഇ ഡി അന്വേഷണം; ചോദ്യം ചെയ്യും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.