Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കൂ കരളിനെ സംരക്ഷിക്കൂ..

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2025, 05:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചില അനാരോഗ്യകരമായ ഭക്ഷണങ്ങൾ ആണ് കരൾരോഗത്തിന്റെ പ്രധാന കാരണം. പ്രത്യേകിച്ച് സംസ്കരിച്ച ഇറച്ചി, അമിതമായ മദ്യം, ഉയർന്ന പഞ്ചസാര ഉള്ള ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പ് എന്നിവ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) പോലുള്ള കരൾ രോഗങ്ങൾക്ക് കാരണമാകാം.

ഇസ്രയേലിലെ ഹൈഫ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഇറച്ചി സ്നേഹികൾ അധികവും ചെറുപ്പക്കാരായ പുരുഷന്മാരാണെന്നു കണ്ടു. ഇവർ ഉയർന്ന ബോഡിമാസ് ഇൻഡക്സ് (BMI) ഉള്ളവരും കാലറി കൂടുതൽ അകത്താക്കുന്നവരും ഉപാപചയ പ്രവർത്തനങ്ങൾ ശരിയായ വിധത്തിൽ നടക്കാത്തവരും ആണെന്നു കണ്ടു.

വറുക്കുക, ഗ്രിൽ ചെയ്യുക മുതലായ അനാരോഗ്യകരമായ പാചകരീതി പിന്തുടരുന്ന ഇവർ വളരെ കൂടിയ അളവിൽ ഇറച്ചി കഴിക്കുന്നവരായിരുന്നു. വറുക്കുകയും ഗ്രിൽ ചെയ്യുകയും ചെയ്ത് വെന്ത ഇറച്ചിയിൽ വീക്കമുണ്ടാക്കുന്ന സംയുക്തങ്ങളായ ഹെട്രോ സൈക്ലിക് അമിനുകൾ (HCAS) വളരെ കൂടുതലാണെന്നു കണ്ടു.

NAFLD ഉണ്ടെന്നു കണ്ടെത്തിയവരിൽ ഇതു കൂടാതെ അർബുദം, ടൈപ്പ് 2 പ്രമേഹം, ഗുരുതരമായ ഹൃദ്രോഗം ഇവയ്ക്കുള്ള സാധ്യതയും കൂടുതലാണെന്ന് ഹെപ്പറ്റോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

NAFLD ഉണ്ടാകാനും വർധിക്കാനുമുള്ള പ്രധാന കാരണം, അനാരോഗ്യകരമായ പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നതാണ്. കൂടാതെ ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ഫ്രാക്ടോസിന്റെയും പൂരിത കൊഴുപ്പിന്റെയും അമിതോപയോഗവും രോഗകാരണമാകും.

40 നും 70 നും ഇടയിൽ പ്രായമുള്ള 357 പേരിലാണ് പഠനം നടത്തിയത്. വിവിധതരം ഇറച്ചി, അവ പാചകം ചെയ്യുന്ന രീതി ഇവയ്ക്ക് NAFLD യും ഇൻസുലിൻ പ്രതിരോധവും തമ്മിലുള്ള ബന്ധം പരിശോധിച്ചു.

അൾട്രാസോണോഗ്രഫിയും ഹോമിയോസ്റ്റാസിസ് മോഡൽ അസെസ്മെന്റും (HOMA) ഉപയോഗിച്ച് NAFLD യും ഇൻസുലിൻ പ്രതിരോധവും കണക്കാക്കി.

ReadAlso:

ഷു​ഗർ കട്ട് ചെയ്യുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം…

നിങ്ങളും മറവി മത്തായി ആയി മാറാറുണ്ടോ ? എങ്കിൽ അറിയാം ബ്രെയിൻ ഫോ​ഗിങ്…

മുളയരി കഞ്ഞിയുടെ ആരോഗ്യ ഗുണങ്ങൾ

പ്രോട്ടീന്റെ ഉറവിടം; ഭക്ഷണത്തിനൊപ്പം ഈ ഇലക്കറികൾ ശീലമാക്കൂ…

സാമൂഹികമാധ്യമത്തിലെ ഡയറ്റ് നിങ്ങൾക്ക് പണിതരും; മുന്നറിയിപ്പുമായി വിദ​ഗ്ധർ…

ഇറച്ചി ഉപയോഗത്തെക്കുറിച്ചുള്ള വിശദമായ ചോദ്യാവലിയിലൂടെയും ഭക്ഷണം എത്ര തവണ ഇടവിട്ട് കഴിക്കുന്നു എന്നതിലൂടെയും ഇറച്ചി ഏതു തരമെന്നും പാചകരീതി ഏതെന്നും മനസിലാക്കി.

പഠനത്തിൽ പങ്കെടുത്ത 38.7 ശതമാനം പേർക്ക് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ബാധിച്ചതായി കണ്ടു. കൂടാതെ 30.5 ശതമാനം പേർക്ക് ഇൻസുലിൻ പ്രതിരോധം ഉള്ളതായും കണ്ടു.

ചുവന്ന ഇറച്ചി (red meat) യുടെ ഉപയോഗവും സംസ്കരിച്ച (Processed) ഇറച്ചി കഴിക്കുന്നതും കുറയ്ക്കുക, ആരോഗ്യകരമായ പാചകരീതി പിന്തുടരുക എന്നിവ ശീലമാക്കിയാൽ ഒരു പരിധിവരെ കരൾ രോഗം വരാതെ സംരക്ഷിക്കാം.

 

 

Tags: liverHEALTHnews

Latest News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

 പ്രായം 35, താമസം ഗുഹയില്‍ അതും ഒറ്റയ്ക്ക്; കടം കയറി ജീവിതം വഴിമുട്ടിയതോടെ വീടും നാടും ഉപക്ഷിച്ചയാള്‍, ഇപ്പോള്‍ എല്ലാം സ്വസ്തമെന്ന് വെളിപ്പെടുത്തുന്നു

ഭക്ഷ്യവിഷബാധ തടയാന്‍ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍’: 4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരും

കെനിയയിലെ അപകടം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

പന്തീരങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ കവർന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.