Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Financial Planning

ആർ.ബി.ഐ പലിശ കുറച്ചത് ഭവന വായ്പയെ എങ്ങനെ ബാധിക്കും??

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 11, 2025, 06:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കഴിഞ്ഞ ആഴ്ചയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോ​ഗം നടന്നത്. 50 ബേസിസ് പോയിന്റുകളുടെ കുറവാണ് പലിശ നിരക്കിൽ വരുത്തിയത്. ഇതോടെ റിപ്പോ നിരക്ക് 5.75% എന്ന തോതിലേക്ക് കുറഞ്ഞു. പല വർഷങ്ങളിലെ കുറഞ്ഞ നിരക്കാണിത്. ഇതോടെ ഭവന വായ്പകളുടെ പലിശ ഭാരം കുറയാനും, നികുതി നേട്ടങ്ങൾ ഉണ്ടാകാനുമുള്ള അവസരങ്ങൾ കൂടിയാണ് ഒരുങ്ങുന്നത്.
എഐ ബിസിനസ്സ് മാറ്റുന്നു. മാറ്റത്തിന് നേതൃത്വം നൽകാൻ നിങ്ങൾ തയ്യാറാണോ? രജിസ്റ്റർ ചെയ്യൂ @ 15000
എന്താണ് റിപ്പോ നിരക്ക്?
വാണിജ്യ ബാങ്കുകൾക്ക്, റിസർവ് ബാങ്ക് പണം വായ്പയായി നൽകുമ്പോൾ ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ എന്നറിയപ്പെടുന്നത്. ഇത് രാജ്യത്തെ വായ്പാ വിതരണത്തെ സ്വാധീനിക്കുന്നു. റിപ്പോ നിരക്കുകൾ കുറയ്ക്കുമ്പോൾ ബാങ്കുകൾ പലിശ കുറയ്ക്കുകയും, വായ്പയെടുക്കുന്നവരുടെ പലിശ ഭാരം കുറയുകയും ചെയ്യുന്നു

ഭവന വായ്പയിൻമേലുള്ള സ്വാധീനം
റിപ്പോ റേറ്റിൽ 50 ബേസിസ് പോയിന്റുകളുടെ കുറവ് ഉണ്ടായതോടെ ഭവന വായ്പാ പലിശ നിരക്കുകളും കുറയാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്. പല ബാങ്കുകളും ഇപ്പോൾത്തന്നെ തങ്ങളുടെ ഹോം ലോൺ പലിശ നിരക്കുകൾ കുറച്ചതായി അറിയിച്ചിട്ടുണ്ട്.

 

അതായത് ഫ്ലോട്ടിങ് പലിശ നിരക്കിൽ വായ്പ എടുത്തിട്ടുള്ളവരുടേയും, പുതിയതായി ലോൺ എടുക്കുന്നവരുടെയും പലിശയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഉദാഹരണത്തിന് 20 വർഷത്തേക്ക് 9% പലിശയിൽ 50 ലക്ഷം രൂപ ഭവന വായ്പ എടുത്തുവെന്ന് കരുതുക. ഇവിടെ പലിശ 8.5% എന്ന തോതിലേക്ക് താഴുന്നതിനാൽ പ്രതിമാസ ഇ.എം.ഐയിൽ 1,500 രൂപയുടെ കുറവുണ്ടാകും.

ഹോം ലോൺ നികുതി ആനുകൂല്യങ്ങൾ
ഭവന വായ്പാ പലിശ കുറയുന്നത് വായ്പയെടുത്തവർക്ക് നികുതി ആനുകൂല്യങ്ങളിലും നേട്ടം നൽകുന്നു. ആദായ നികുതി നിയമ പ്രകാരം മുതൽ, പലിശ എന്നിവയുടെ തിരിച്ചടവുമായി ബന്ധപ്പെട്ട് വായ്പയെടുത്തവർക്ക് നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കും. വകുപ്പ് 80C പ്രകാരം പ്രിൻസിപ്പൽ പേയ്മെന്റിന് 1.5 ലക്ഷം രൂപ വരെ ഇത്തരത്തിൽ ഡിഡക്ഷൻ ലഭിക്കും.

കൂടാതെ സെക്ഷൻ 24 (b) പ്രകാരം സ്വന്തം പ്രോപർട്ടിക്ക് (Self-occupied property) പലിശയുടെ മുകളിൽ 2 ലക്ഷം രൂപ വരെയും ഡിഡക്ഷൻ ലഭ്യമാണ്. അതായത് പല വർഷങ്ങളിൽ അടയ്ക്കുന്ന ആകെ പലിശയിലും കുറവ് ലഭിക്കുമെന്ന നേട്ടമുണ്ട്. ഉദാഹരണത്തിന് 20 വർഷത്തേക്ക് എടുത്ത 1 കോടി രൂപയുടെ ഭവന വായ്പയിൽ പ്രതിമാസം 3,138 രൂപയുടെ കുറവുണ്ടാകും. അതായത് വായ്പാ കാലാവധിയിൽ ആകെ പലിശയിൽ മാത്രം 7.53 ലക്ഷം രൂപയെുടെ നേട്ടമാണ് ഇത്തരത്തിൽ ലഭിക്കുന്നത്.

ReadAlso:

5 ലക്ഷം രൂപ വരെ വായ്പ, അതും പലിശയില്ലാതെ; സ്ത്രീകൾക്കായി പുതിയ പദ്ധതി!!

ഈ സർക്കാർ പദ്ധതിയിലൂടെ നിങ്ങൾക്ക് കോടീശ്വരനാകാം; ഇതി കോംമ്പൗണ്ടിങ് മാജിക്ക്!!

മാർച്ചിൽ പകുതിയോളം ദിവസം ബാങ്ക് അവധി; പട്ടിക ഇങ്ങനെ | bank-holidays-in-march

ആക്സിസ് ബാങ്കിന്‍റെ ബര്‍ഗണ്ടി പ്രൈവറ്റ് 15 പട്ടണങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നു

പിരാമല്‍ ഫിനാന്‍സ് ഈ സാമ്പത്തിക വര്‍ഷം സ്വര്‍ണ പണയ, മൈക്രോ വായ്പ മേഖലകളിലേക്ക്

Tags: investmentRESERVE BANK OF INDIAHOME LOANbank rate

Latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ

 പ്രായം 35, താമസം ഗുഹയില്‍ അതും ഒറ്റയ്ക്ക്; കടം കയറി ജീവിതം വഴിമുട്ടിയതോടെ വീടും നാടും ഉപക്ഷിച്ചയാള്‍, ഇപ്പോള്‍ എല്ലാം സ്വസ്തമെന്ന് വെളിപ്പെടുത്തുന്നു

ഭക്ഷ്യവിഷബാധ തടയാന്‍ ‘ഓപ്പറേഷന്‍ മണ്‍സൂണ്‍’: 4451 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍; 80 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരും

കെനിയയിലെ അപകടം; കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.