ഇടുക്കി കാഞ്ചിയാറിൽ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിന് പുറകിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.