Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

100 X സൂം, ഡൈമെൻസിറ്റി 9300+ ചിപ്സെറ്റ്; T4 അൾട്രയുമായി വിവോ | Vivo T4 ultra

ഇമ്മോർട്ടാലിസ്-G720 GPU വും നൽകിയിട്ടുണ്ട്. 2 മില്ല്യൺ AnTuTu സ്കോറാണ് കമ്പനി അവകാശപ്പെടുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2025, 11:21 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2025 ൽ പുതിയ എൻട്രിയുമായി വിവോ. ഐ എം എക്‌സ് 921 സോണി സെൻസറും 100x ഹൈപ്പർ സൂമുള്ള ടെലിസ്കോപ്പ് കാമറയുമടക്കമുള്ള ട്രിപ്പിൾ കാമറാ സെറ്റപ്പുമായാണ് വിവോ T4 അൾട്ര ഇന്ത്യൻ വിപണിയിലേക്ക് വരുന്നത്.

120Hz റിഫ്രഷ് റേറ്റും 5500 nits വരെ പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.78 ഇഞ്ച് 1.5K (2800×1260p) അമോലെഡ് ഡിസ്പ്ലേയാണ് ഫോണിന് വിവോ നൽകിയിരിക്കുന്നത്. SCHOTT Xensation α (ആൽഫ) കവർ ഗ്ലാസ് കൊണ്ടുള്ള സംരക്ഷണ കവചവും ഡിസ്‌പ്ലേക്കുണ്ട്. 4nm ക്ലാസ് മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റാണ് ഫോണിന് കരുത്തുപകരുന്നത്. ഇമ്മോർട്ടാലിസ്-G720 GPU വും നൽകിയിട്ടുണ്ട്. 2 മില്ല്യൺ AnTuTu സ്കോറാണ് കമ്പനി അവകാശപ്പെടുന്നത്.

T4 അൾട്രയിൽ ട്രിപ്പിൾ ക്യാമറ മൊഡ്യൂളാണ് സെറ്റ് ചെയ്തിരിക്കുന്നത് – മെയിൻ 50MP (സോണി IMX921 സെൻസർ), 8MP അൾട്രാ-വൈഡ് ക്യാമറ (ഗാലക്സികോർ GC08A8 സെൻസർ, f/2.2), 50MP 3x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും (സോണി IMX882 സെൻസർ, 100x വരെ ഹൈപ്പർ സൂം) LED ഓറ ലൈറ്റുമാണ് കാമറ മൊഡ്യൂളിൽ അടങ്ങിയിരിക്കുന്നത്. മുന്നിൽ 32 എംപി സെൽഫി കാമറയുമുണ്ട്. ഫ്ലാഗ്ഷിപ് ലെവൽ കാമറ പെർഫോമൻസ് ആഗ്രഹിക്കുന്നവർക്ക് കണ്ണുമടച്ച് എടുക്കാവുന്ന ഫോണാണിത്.

90W SuperVOOC ചാർജിംഗ് വേഗതയുള്ള 5,500mAh ബാറ്ററിയാണ് ഫോണിന്‍റെ പവർഹൗസ്. 256GB / 512GB UFS 3.1 സ്റ്റോറേജുള്ള 8GB / 12GB LPDDR5 റാമിലാണ് ഫോൺ എത്തുക. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 മൂന്ന് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഉറപ്പാക്കും. നിരവധി AI ഫീച്ചറുകളും ഫോണിനുണ്ട്.

മീറ്റിയോർ ഗ്രേ, ഫീനിക്സ് ഗോൾഡ് എന്നീ രണ്ട് നിറങ്ങളിൽ വിവോ ടി4 അൾട്രാ ലഭ്യമാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ് – യഥാക്രമം 37,999 രൂപ, 39,999 രൂപ, 41,999 രൂപയാണ് വില വരുന്നത്.

content highlight: Vivo T4 ultra

ReadAlso:

ഇന്ത്യയിലെ ആദ്യ Snapdragon 8 Elite Gen 5 ഫോൺ: Realme GT 8 Pro നവംബർ 20-ന്

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ വിന്‍വിഷ് ടെക്നോളജീസ് ഡിസൈന്‍ സെന്‍റര്‍ സ്ഥാപിക്കും

ബഹിരാകാശത്ത് എഐ ഡാറ്റാ സെന്ററുകൾ: ഗൂഗിളിന്റെ ‘പ്രൊജക്റ്റ് സൺകാച്ചർ’

എന്താണ് ഡിജിറ്റൽ അറസ്റ്റ്?

ഡ്രൈവറില്ല ടാക്‌സികൾ നിരത്തിലിറക്കാൻ ഒരുങ്ങി ഊബർ | Uber Taxi

Tags: Anweshanam.comVivo T4 ultraVivo T4 ultra newsVivo new model

Latest News

BJP comes up with a new plan to create a Modi wave in Kerala too

മുസ്ലീങ്ങളെ ചേർത്തുപിടിക്കാൻ ബിജെപി; ഗൃഹ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു

‘ഓപ്പറേഷന്‍ രക്ഷിത’; മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേർ തിരുവനന്തപുരത്ത് പിടിയിൽ

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു: നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്; അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു

ശബരിമലയില്‍ പ്ലാസ്റ്റിക് ഷാമ്പൂ സാഷേകള്‍ക്ക് വിലക്കുമായി ഹൈക്കോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies