Kerala

ജനവാസമേഖലയിൽ നിലയുറപ്പിച്ച് കാട്ടാനകൾ, അട്ടപ്പാടിയിൽ ജാഗ്രതാ നിർദേശം

പാലക്കാട് അട്ടപ്പാടിയിലെത്തിയ കാട്ടാനക്കൂട്ടം മൂന്നാം ദിനവും ജനവാസമേഖലയിൽ തുടരുകയാണ്.

കാട്ടാന ജനവാസ മേഖലയിൽ തുടരുന്നതിനാൽ അട്ടപ്പാടിയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴികളിൽ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. തഹസിൽദാരുടെ നിർദ്ദേശ പ്രകാരമാണ് നടപടി.

Latest News