Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

വില 3 ലക്ഷത്തിൽ താഴെ; അഞ്ച് കിടിലൻ ബൈക്കുകൾ പരിചയപ്പെടാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2025, 03:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇരുചക്രവാഹന പ്രേമികൾക്കായിതാ അഞ്ച് കിടിലൻ മോട്ടോര്‍സൈക്കിളുകൾ. റൈഡര്‍മാരുടെ പ്രിയ മോഡലായ കെടിഎം 250 ഡ്യൂക്ക്, പരമാവധി വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍ ഓടുന്ന ടിവിഎസ് അപ്പാചെ ആര്‍ടിആര്‍ 310 , കെടിഎം 390 ഡ്യൂക്കിന്റെ പവര്‍ഹൗസ് ആയ ബജാജ് ഡോമിനര്‍ 400 , ബജാജ് പള്‍സര്‍ NS400Z , ട്രയംഫ് സ്പീഡ് 400 തുടങ്ങിയ ബൈക്കുകളെല്ലാം മൂന്നു ലക്ഷം രൂപയില്‍ താഴെ വില വരുന്നതാണ്.

കെടിഎം 250 ഡ്യൂക്ക്

എളുപ്പം കൈകാര്യം ചെയ്യാനാവുമെന്നതും മികച്ച പെര്‍ഫോമെന്‍സുണ്ടെന്നതുമാണ് കെടിഎം 250 ഡ്യൂക്കിനെ റൈഡര്‍മാരുടെ പ്രിയ മോഡലാക്കുന്നത്. 249സിസി സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ 9,250 ആര്‍പിഎമ്മില്‍ 31എച്ച്പി കരുത്തും 7,250 ആര്‍പിഎമ്മില്‍ 25എന്‍എം ടോര്‍ക്കും പുറത്തെടുക്കും. മൂന്നാം തലമുറ 250 ഡ്യൂക്കില്‍ മാറ്റം വരുത്തിയ എര്‍ഗൊണോമിക്‌സും അലൂമിനിയം സ്വിങ്ആമും ക്വിക്ക് ഷിഫ്റ്ററും ടിഎഫ്ടി ഡിസ്‌പ്ലേയും നല്‍കിയിട്ടുണ്ട്. വില 2.30 ലക്ഷം രൂപ.

ടിവിഎസ് അപ്പാചെ ആര്‍ടിആര്‍ 310

312 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്ത്. 9,700 ആര്‍പിഎമ്മില്‍ 35.6എച്ച്പി കരുത്തും 6,650ആര്‍പിഎമ്മില്‍ 28.7എന്‍എം ടോര്‍ക്കും പുറത്തെടുക്കും. പരമാവധി വേഗം മണിക്കൂറില്‍ 150 കിലോമീറ്റര്‍. 30 കിലോമീറ്റര്‍ ഇന്ധനക്ഷമതയുമുണ്ട്. 6 സ്പീഡ് മാനുവല്‍ ഗിയറുള്ള ഈ മോട്ടോര്‍ സൈക്കിളില്‍ സ്‌പോര്‍ട്, ട്രാക്ക്, അര്‍ബന്‍, റെയിന്‍, സൂപ്പര്‍മോട്ടോ എന്നീ റൈഡ് മോഡുകളുമുണ്ട്. അസിസ്റ്റ് ആന്റ് സ്ലിപ്പര്‍ ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ്, ഇടിസി, റേസ് മാപ്പ്ഡ് ഫ്യുവല്‍ ഇന്‍ജെക്ഷന്‍, വാട്ട്3 വേഡ്‌സ് നാവിഗേഷന്‍, സ്മാര്‍ട്ട്എക്‌സോണെറ്റ് കണക്ടിവിറ്റി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. വില 2.50 ലക്ഷം- 2.72 ലക്ഷം രൂപ.

ബജാജ് ഡോമിനര്‍ 400

കെടിഎം 390 ഡ്യൂക്കിന്റെ പവര്‍ഹൗസുമായി ബജാജ് പുറത്തിറക്കിയതാണ് ഡോമിനര്‍ 400. 373സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8,800ആര്‍പിഎമ്മില്‍ 40എച്ച് പി കരുത്തും 6,500ആര്‍പിഎമ്മില്‍ 35എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഭാരം(192 കിലോഗ്രാം) മാത്രമാണ് പ്രതികൂല ഘടകമായി എടുത്തുകാണിക്കാറ്. വില 2.39 ലക്ഷം രൂപ

ReadAlso:

ടെസ്‌ലയുടെ ഡ്രൈവറില്ലാ ടാക്സി നിരത്തിലേക്ക്

വില 10 ലക്ഷത്തിൽ താഴെ; 15 ഓട്ടമാറ്റിക് ഹാച്ച്ബാക്കുകൾ പരിചയപ്പെടാം…

പുതിയ 2025 ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി പുറത്തിറക്കി – 2025 tvs apache rtr 200 4v launched

മമ്മൂട്ടിയുടെ ഗാരിജിലേയ്ക്ക് പുത്തൻ അതിഥി; കാരവന്റെ പ്രത്യേകതകൾ അറിയാം…

ഇലക്ട്രിക് വാഹനങ്ങൾക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്

ബജാജ് പള്‍സര്‍ NS400Z

ബജാജിന്റെ പള്‍സര്‍ വിഭാഗത്തിലെ ഏറ്റവും കരുത്തുള്ള മോഡല്‍. ഡോമിനാര്‍ 400ന്റെ അതേ എന്‍ജിനും ഫ്രയിമും എങ്കിലും ഭാരത്തില്‍ 18 കിലോഗ്രാം കുറവുണ്ട്. ബജാജ് പള്‍സര്‍ NS400Z ന് 174 കിലോഗ്രാമാണ് ഭാരം. ഇത് പെര്‍ഫോമെന്‍സിലും ട്രാക്ഷന്‍ കണ്‍ട്രോളിലും എബിഎസിലുമെല്ലാം ഗുണം ചെയ്യും. 1.85 ലക്ഷം രൂപയെന്ന വിലയും ബജാജ് പള്‍സര്‍ NS400Z ന് അനുകൂലമാണ്.

ട്രയംഫ് സ്പീഡ് 400

നേരത്തെ പറഞ്ഞ 400 സിസി വിഭാഗത്തില്‍ പെടുത്താവുന്ന മൂന്നാമത്തെ മോട്ടോര്‍ സൈക്കിള്‍. ഭാരം 176 കിലോഗ്രാം. ബജാജ് പള്‍സര്‍ NS400Zനേക്കാള്‍ രണ്ടു കിലോഗ്രാം മാത്രമാണ് ഭാരം കൂടുതലെങ്കിലും ടോര്‍ക്കിലും പ്രകടനത്തിലും കൂടുതല്‍ മികവു പുലര്‍ത്തുന്നുണ്ട്. 398സിസി എന്‍ജിന്‍ 8,000ആര്‍പിഎമ്മില്‍ 40എച്ച്പി കരുത്തും 6,500ആര്‍പിഎമ്മില്‍ 37.5എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. പ്രീമിയം മോട്ടോര്‍ സൈക്കിളിനു യോജിച്ച 2.46 ലക്ഷം രൂപയെന്ന വിലയാണ് ട്രയംഫ് സ്പീഡ് 400ന് ഇട്ടിട്ടുള്ളത്.

 

Tags: AUTObikes

Latest News

അഹമ്മദാബാദിലെ വിമാനാപകടം; ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു

ബെംഗളൂരു ദുരന്തം പാഠമായി‌; ഐപിഎൽ ആഘോഷങ്ങൾക്ക് പുതിയ മാനദണ്ഡം

കൂട്ടുകാരോട് സംസാരിച്ചിരിക്കെ ടിപ്പറിന് മുന്നിലേക്ക് എടുത്തുചാടി വിദ്യാർത്ഥി

vedan

പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും ഞാൻ ഈ പണി നിർത്തില്ല! സിലബസില്‍ തന്റെ പാട്ട് ഉള്‍പ്പെടുത്തിയത് ഭാഗ്യമായി കരുതുന്നുവെന്ന് വേടൻ | Rapper Vedan

അഹമ്മദാബാദിൽ വിമാനം തകർന്നു വീണു; അപകടം വിമാനത്താവളത്തിന് സമീപം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.