Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശ്രദ്ധിക്കേണ്ടത്….

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 12, 2025, 09:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സ്ത്രീകളേയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് തൈറോയിഡ്. കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ ആണ് ഇത് കാണപ്പെടുന്നത്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥി ആണ് തൈറോയിഡ്. ഇതിന്റെ അസന്തുലനം നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

തൈറോക്സിൻ (T4), ട്രൈയോഡോ തൈറോനിൻ (T3) എന്നീ ഹോർമോണുകളെ തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ഹൈപ്പോതൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം എന്ന രോഗാവസ്ഥകൾ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. ഈ ഹോർമോണുകളുടെ അളവ് കൂടിയാലോ കുറഞ്ഞാലോ ആണ് രോഗങ്ങൾ ഉണ്ടാകുന്നത്. ഇത് ഊർ‍ജനിലയെയും ഉപാപചയപ്രവർത്തനങ്ങളെയും അവയവങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കും.

ഇന്ത്യയിൽ തൈറോയ്ഡ് രോഗങ്ങള്‍ സർവസാധാരണമാണ്. എല്ലാ പ്രായക്കാരെയും ഇത് ബാധിക്കുന്നു. 13 ശതമാനം സ്ത്രീകളിലും 6 ശതമാനം പുരുഷന്മാരിലും ടിഎസ്എച്ചിന്റെ അളവ് കൂടുതലാണ്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ–4 അനുസരിച്ച് 10 ശതമാനം ഇന്ത്യന്‍ കൂടുംബങ്ങളിലും ഒരു തൈറോയ്ഡ് രോഗിയെങ്കിലും ഉണ്ടാകും.

ഇന്ത്യൻ ജനസംഖ്യയുടെ 11 ശതമാനം പേരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കുന്നതായി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഭക്ഷണശീലങ്ങൾ, സ്ട്രെസ്സ്, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നു. സ്ത്രീകളിൽ പ്രത്യേകിച്ചും തൈറോയ്ഡ് രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. ആർത്തവവിരാമത്തിലും ഗർഭകാലത്തുമെല്ലാം സ്ത്രീകളിൽ ഹോർമോണ്‍ മാറ്റങ്ങൾ ഉണ്ടാകുന്നതിനാലാണിത്.

ഹൈപ്പോതൈറോയ്ഡിസം
ഇതിനെ അണ്ടർ ആക്റ്റീവ് തൈറോയ്ഡ് എന്നും പറയും. ആവശ്യമുള്ളത്ര തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കാൻ തൈറോയ്ഡ് ഗ്രന്ഥിക്ക് കഴിയാതെ വരുന്നു അവസ്ഥയാണിത്. ക്ഷീണം, ശരീരഭാരം കൂടുക, തണുപ്പ് സഹിക്കാൻ കഴിയാതെ വരിക ഇതെല്ലാം ഉണ്ടാകാം.

ഹൈപ്പർ തൈറോയ്ഡിസം
തൈറോയ്ഡ് ഗ്രന്ഥി കൂടുതൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്ന അവസ്ഥയാണിത്. ഇത് ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വേഗത്തിലാക്കുന്നു. വിയർപ്പ്, വർധിച്ച ഹൃദയമിടിപ്പ്, ശരീരഭാരം കുറയുക, ഉത്കണ്ഠ, ക്ഷോഭം ഇവയെല്ലാമാണ് ലക്ഷണങ്ങൾ.

ഗോയിറ്റർ
കഴുത്തിന്റെ അടിയിലായി ഉണ്ടാകുന്ന വീക്കമാണ് ഗോയിറ്റർ. തൈറോയ്ഡ് ഗ്രന്ഥി വലുതാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. തൈറോയ്ഡ് പ്രശ്നങ്ങൾ, അയഡിന്റെ അഭാവം കൂടാതെ മറ്റ് കാരണങ്ങൾ കൊണ്ടും ഗോയിറ്റർ ഉണ്ടാകാം.

ReadAlso:

കാൻസർ സാധ്യത വർധിപ്പിക്കുന്ന ഭക്ഷണശീലങ്ങൾ

ഞാവല്‍ പഴത്തിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുതെ!

ഫ്‌ളാക്‌സ് സീഡിന് ഇത്രയും ആരോഗ്യഗുണങ്ങളോ?

മുഖത്തും കണങ്കാലിലുമുള്ള നീര് വൃക്കരോഗത്തിന്‍റെ ലക്ഷണമാകാം

യുവാക്കൾക്കിടയിൽ അപെൻഡിക്‌സ് കാൻസർ വർധിക്കുന്നു!!

തൈറോയ്ഡ് നൊഡ്യൂൾസ് (ചെറുമുഴകൾ)
തൈറോയ്ഡ് ഗ്രന്ഥിക്കുള്ളിൽ ഉണ്ടാകുന്ന ചെറുമുഴകൾ പോലുള്ള വളർച്ചകളാണിത്. ഇത് അപൂർവമായേ ഉണ്ടാകൂ. മിക്കതും ഗുരുതരമല്ല. വലിയ മുഴകൾ അസ്വസ്ഥത ഉണ്ടാക്കും. വിഴുങ്ങാന്‍ പ്രയാസം അനുഭവപ്പെടും. ലക്ഷണങ്ങൾ എന്തായാലും അപൂർവമായേ പ്രകടമാകൂ.

തൈറോയ്ഡ് കാൻസർ
കഴുത്തിൽ മുഴയുടെ രൂപത്തിലാകും തൈറോയ്ഡ് കാൻസർ ഉണ്ടാവുക. തൈറോയ്ഡ് ഗ്രന്ഥിയിലാണ് ഇത് ആരംഭിക്കുക. സാധാരണമായി നേരത്തെ തിരിച്ചറിഞ്ഞാൽ ഇത് പൂർണമായും സുഖപ്പെടുത്താനാകും. ശസ്ത്രക്രിയ, റേഡിയോ ആക്ടീവ് അയഡിൻ, തൈറോയ്ഡ് ഹോർമോൺ തെറാപ്പി അല്ലെങ്കിൽ ഇവയെല്ലാം ചേർന്ന ചികിത്സ ഉണ്ട്.

തൈറോയ്ഡിന്റെ ആരോഗ്യത്തിനായി
തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശ്രദ്ധിക്കേണ്ടത്:

സമീകൃത ഭക്ഷണം
സിങ്ക്, സെലെനിയം, അയഡിൻ ഇവ അടങ്ങിയ സമീകൃത ഭക്ഷണം ശീലമാക്കാം. തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ഇവ ആവശ്യമാണ്. മുഴുധാന്യങ്ങൾ, പാലുൽപന്നങ്ങൾ, നട്സ്, കടൽ വിഭവങ്ങൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രോസസ് ചെയ്ത ഭക്ഷണങ്ങളും അയഡൈസ്ഡ് ഉപ്പിന്റെ അമിതോപയോഗവും നിയന്ത്രിക്കാം.

വ്യായാമം
ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും പൊതുവായ ആരോഗ്യത്തിനും വ്യായാമം പതിവാക്കാം. തൈറോയ്ഡ് പ്രശ്നങ്ങൾ കുറയ്ക്കാൻ വ്യായാമം സഹായിക്കും.

സ്ട്രെസ്സ് നിയന്ത്രിക്കാം
ദീർഘകാലത്തെ സ്ട്രെസ് തൈറോയ്ഡിന്റെ പ്രവർത്തനത്തെ ബാധിക്കാം. ശാരീരികവും മാനസികവുമായ സൗഖ്യത്തിനായി യോഗ, ധ്യാനം, ശ്വസനവ്യായാമങ്ങൾ ഇവ ശീലമാക്കാം.

∙ആവശ്യത്തിന് ഉറക്കം
തൈറോയ്ഡ് ഹോർമോണിന്റെ സന്തുലനത്തിന് ആവശ്യത്തിനുള്ള ഉറക്കം ലഭിക്കേണ്ടത് പ്രധാനമാണ്.

Tags: KeralaHEALTHnews

Latest News

‘വിമാന അപകടം ഹോസ്റ്റലിലെ ഉച്ചഭക്ഷണ സമയത്ത്, അന്‍പതോളം പേര്‍ പരിക്ക് | air-india-ahmedabad-london-plane-crash-update

മകളെ കാണാന്‍ യാത്ര; വിമാന ദുരന്തത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടു | Gujarat Ex Chief Minister Vijay Rupani Among 241 Killed In Air India Crash

എയര്‍ ഇന്ത്യ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്‍ അസര്‍വ സിവില്‍ ആശുപത്രിയില്‍; ‘ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കന്‍ഡുകള്‍ക്ക് ശേഷം, ഒരു വലിയ ശബ്ദം ഉണ്ടായി, തുടര്‍ന്ന് വിമാനം തകര്‍ന്നു വീണു

അഹമ്മദാബാദ് വിമാന ദുരന്തം; ആരും രക്ഷപ്പെട്ടില്ല; മരണം 242 | Live Ahmedabad plane crash Live Updates

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.