Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ബിരിയാണിക്ക് ശേഷം ഒരു സോഫ്റ്റ് ഡ്രിങ്ക് നിർബന്ധമാണോ നിങ്ങൾക്ക്? മുട്ടൻപണി വരുന്നുണ്ട് | Soft drink

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2025, 10:44 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചിക്കൻ ബിരിയാണി എന്നു തുടങ്ങി റൈസ് ഐറ്റംസ് ഇഷ്ടമില്ലാത്തവർ ആരുമില്ല. ബിരിയാണി കഴിച്ചതിന് ശേഷം നമ്മൾ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കുന്നത് പതിവാണ്. പല ​ഹോട്ടലുകളും ഇതൊരു കോമ്പോ ആണ്.

വയറു നിറയെ ഭക്ഷണം കഴിച്ചതിനു ശേഷം ഈ ഡ്രിങ്കുകൾ കുടിക്കുന്നത് ആരോഗ്യകരമാണോ എന്ന് പലപ്പോഴും നമ്മൾ ചിന്തിക്കാറില്ല. കനത്ത ഭക്ഷണത്തിനുശേഷം ഈ പാനീയങ്ങൾ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ചിലർ വിശ്വസിക്കുന്നു. സോഫ്റ്റ് ഡ്രിങ്കുകളിൽ കാർബൺ ഡൈ ഓക്സൈഡും ഉയർന്ന പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.

ഏലം, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ അടങ്ങിയ ബിരിയാണിയിലും അസിഡിറ്റിയുണ്ട്. ഒരു നിശ്ചിത ഇടവേള നിലനിർത്താതെ രണ്ടും കഴിക്കുന്നത് ശരീരത്തിലെ അസിഡിറ്റിയുടെ അളവ് വർധിപ്പിക്കും. കനത്ത ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ള തണുത്ത പാനീയങ്ങൾ ഒഴിവാക്കണമെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു.

കാർബണേറ്റഡ് പാനീയങ്ങൾ വയറു വീർക്കുന്നതിനും ദഹന പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. സോഫ്റ്റ് ഡ്രിങ്ക്സുകൾക്ക് പകരം മോര്, ഫ്രൂട്ട് ജൂസുകൾ, മിന്റ് ലൈം എന്നിവ കുടിക്കാം.

content highlight: Soft drink 

ReadAlso:

കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്!

തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശ്രദ്ധിക്കേണ്ടത്….

കാൻസർ സാധ്യത വർധിപ്പിക്കുന്ന ഭക്ഷണശീലങ്ങൾ

ഞാവല്‍ പഴത്തിന്റെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുതെ!

ഫ്‌ളാക്‌സ് സീഡിന് ഇത്രയും ആരോഗ്യഗുണങ്ങളോ?

Tags: Soft drinkCHICKEN BIRIYANIamweshanam.comSoft drink health issuee

Latest News

വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടുത്തം

മുതലപ്പൊഴിയിൽ വീണ്ടും അപകടം; അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞു

ബഹുഭപരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്! ദൈവമുണ്ടെങ്കിൽ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാൻ പറ്റുമോ? അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഉത്തരം കിട്ടാത്ത ആറു ചോദ്യങ്ങളുമായി നടൻ തമ്പി ആന്റണി | Ahammadabad flight crash

ജീവനക്കാരുടെ പരാതി; കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

ദുരന്തമുഖത്ത് പ്രധാനമന്ത്രി; ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു, അപകട സ്ഥലവും സന്ദർശിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.