Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

യുപിഐ സേവനങ്ങൾ ഇനി ഓഫ് ലൈനിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം | UPI

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2025, 11:27 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

യുപിഐ സംവിധാനങ്ങളാണ് ഇന്ന് പലരും ആശ്രയിക്കുന്നത്. അല്ലാതെ പണം കൈവശം വെക്കുന്നവർ വളരെ വിരളമാണ്. എന്നാൽ പലപ്പോഴും മതിയായ നെറ്റ്വർക്ക് സംവിധാനമില്ലാതെ വരുമ്പോൾ പെട്ടുപോകാറുമുണ്ട്. ഇനി ആ ടെൻഷൻ വേണ്ട. യുപിഐയിൽ ഇനി ഓഫ് ലൈനായും പണമിടപാട് നടത്താമെന്നാണ് പുറത്തു വരുന്ന വിവരം.

നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി *99# ഡയൽ ചെയ്യുക. എൻ.പി.സി.ഐ (നാഷണൽ പേയ്മെന്റ്സ് കോ‌ർപറേഷൻ ഓഫ് ഇന്ത്യ) അവതരിപ്പിച്ച യു.എസ്.എസ്.ഡി (അൺസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ) അധിഷ്ഠിത സേവനമാണിത്.

ഇതിലൂടെ പണം അയയ്ക്കുവാനും ബാലൻസ് പരിശോധിക്കുവാനും സാധിക്കും. കണക്റ്റിവിറ്റി കുറവുള്ള പ്രദേശങ്ങളിലുള്ളവർക്ക് ഈ സേവനം അനുയോജ്യമാണ്. 99# എന്ന നമ്പർ ഡയൽ ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഓഫ്‌ലൈൻ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്യാം. ഐ.എഫ്.എസ്.സി കോഡും ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങളും ഇതിനായി ആവശ്യമാണ്. ഓഫ് ലൈൻ സേവനം ആവശ്യമില്ലെങ്കിൽ ഈ നമ്പറിൽ തന്നെ ബന്ധപ്പെടാവുന്നതാണ്.

2016-ലാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) വികസിപ്പിച്ചെടുത്ത യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) നിലവിൽ വരുന്നത്. ആളുകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ​ഈ സംവിധാനം എളുപ്പമാക്കി.

content highlight: UPI

ReadAlso:

ഏതൊക്കെ ഫോണിൽ ആൻഡ്രോയിഡ് 16 ലഭിക്കും?? ലിസ്റ്റ് ഇതാ

100 X സൂം, ഡൈമെൻസിറ്റി 9300+ ചിപ്സെറ്റ്; T4 അൾട്രയുമായി വിവോ | Vivo T4 ultra

ബോർഡിംഗ് പാസ് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരറിയാൻ; നിങ്ങളെ കാത്തിരിക്കുന്നത് | Boarding pass

ലാപ്‌ടോപ്പ് വാങ്ങാൻ പ്ലാനുണ്ടോ? ഇതാ എച്ച്പിയുടെ മൂന്നു ബജറ്റ് ഫ്രണ്ട്‌ലി ഡിവൈസുകൾ | HP Laptop

അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ശുഭാംശു ശുക്ളയുടെ യാത്ര ഇനിയും വൈകും | Axiom-4

Tags: UPIAnweshanam.comUPI newUPI new updateUPI Offline

Latest News

വിമാനങ്ങൾ തിരിച്ചു വിളിച്ച് എയർ ഇന്ത്യ

വടകരയില്‍ കെഎസ്ആര്‍ടിസി ബസില്‍ തീ പിടുത്തം

മുതലപ്പൊഴിയിൽ വീണ്ടും അപകടം; അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞു

ബഹുഭപരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്! ദൈവമുണ്ടെങ്കിൽ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാൻ പറ്റുമോ? അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ഉത്തരം കിട്ടാത്ത ആറു ചോദ്യങ്ങളുമായി നടൻ തമ്പി ആന്റണി | Ahammadabad flight crash

ജീവനക്കാരുടെ പരാതി; കൃഷ്ണകുമാറിൻ്റെയും ദിയയുടെയും ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.