Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പ്രഭാതഭക്ഷണമായി പ്രോട്ടീന്‍ ബാർ കഴിക്കുന്നവർ അറിയാൻ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2025, 06:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇഡലി ,പുട്ട് , അപ്പം, ദോശ തുടങ്ങിയവയാണ് ആളുകൾ പണ്ട് പ്രഭാതഭക്ഷണമായി കഴിച്ചിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല കാലം മാറി.  ഡയറ്റ് , ഫിറ്റ്നസ് നോക്കുന്നവർ പ്രഭാതഭക്ഷണമായി പ്രോട്ടീന്‍ ബാർ ആണ് ഇന്ന് കഴിക്കുന്നത്.

ഇന്ന് ജോലി ചെയ്തുകൊണ്ട് കഴിക്കാവുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍, അല്ലെങ്കില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും കഴിക്കാവുന്നതുമായ ഭക്ഷണങ്ങള്‍ എന്നിവയാണ് എല്ലാവരും പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കുന്നത്. ഓട്‌സ്, സ്മൂത്തി, സാലഡ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.

വയറുനിറയാന്‍ എന്തെങ്കിലും കഴിക്കുക എന്നതിനപ്പുറത്ത് ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ഇന്നത്തെ തലമുറ ശ്രദ്ധിക്കാറുണ്ട്. നിലവില്‍ പ്രോട്ടീന്‍ ബാറുകളാണ് അക്കൂട്ടത്തില്‍ പ്രധാനി. വാഹനമോടിക്കുമ്പോഴോ, ജോലി ചെയ്യുമ്പോഴോ എപ്പോള്‍ വേണമെങ്കിലും മിഠായി പോലെ കഴിക്കാവുന്നതുകൊണ്ട് കൂടിയാണ് പ്രോട്ടീന്‍ ബാറുകള്‍ക്ക് ആരാധകര്‍ കൂടിയത്. കൂടാതെ, രാവിലെ തന്നെ 10-15 ഗ്രാം പ്രോട്ടീന്‍ കഴിച്ചു എന്ന സംതൃപ്തിയും ലഭിക്കുന്നു.

പ്രഭാതഭക്ഷണമായി പ്രോട്ടീന്‍ ബാര്‍ മതിയോ?

പ്രഭാതഭക്ഷണം രാജാവിനെ പോലെ, ഉച്ചഭക്ഷണം രാജകുമാരനെപ്പോലെ, അത്താഴം ദരിദ്രനെപ്പോലെയും കഴിക്കുക എന്നതാണ് നമ്മള്‍ കേട്ട് വളര്‍ന്ന പഴഞ്ചൊല്ല്. പ്രഭാതഭക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഇത് വ്യക്തമാക്കുന്നു. നിങ്ങളുടെ ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജത്തിന്റെയും കേന്ദ്രമാണ് പ്രഭാതഭക്ഷണം അതുകൊണ്ട് തന്നെയാണ് ഇത് പ്രധാനപ്പെട്ടതാകുന്നതും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. പോഷകസമൃദ്ധമായ സമീകൃത ആഹാരം രാവിലെ കഴിക്കാന്‍ ശ്രദ്ധിക്കുക. രാവിലെ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ശരീരത്തിന് കൂടുതല്‍ ഊര്‍ജം പ്രദാനം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നുമെല്ലാം എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുന്ന, ജോലിക്കാരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രോട്ടീന്‍ ബാറുകള്‍. എന്നാല്‍ ഇവ സത്യത്തില്‍ അത്‌ലറ്റുകളെ ലക്ഷ്യം വച്ച് ഉണ്ടാക്കിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ReadAlso:

ദിവസവും ആപ്പിള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാം….

എല്ലുകളിലെ കാന്‍സര്‍: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ബിരിയാണിക്ക് ശേഷം ഒരു സോഫ്റ്റ് ഡ്രിങ്ക് നിർബന്ധമാണോ നിങ്ങൾക്ക്? മുട്ടൻപണി വരുന്നുണ്ട് | Soft drink

കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്!

തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യമേകാനും ശ്രദ്ധിക്കേണ്ടത്….

1980കളിലാണ് വ്യായാമത്തിന് ശേഷം ഇത്തരം പ്രോട്ടീന്‍ ബാറുകളുടെ ഉപയോഗം ഗുണം ചെയ്യുമെന്ന് കണ്ടെത്തിയത്. പിന്നീട് ഇവ കൂടുതല്‍ ആളുകള്‍ അറിയുകയും പതിയെ പതിയെ പ്രഭാതഭക്ഷണം എന്ന നിലയില്‍ പോലും എത്തി നില്‍ക്കുകയും ചെയ്യുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രോട്ടീന്‍ ബാറുകളെക്കുറിച്ചുള്ള വീഡിയോകളും, ഫിറ്റ്‌നസിനെക്കുറിച്ചുള്ള അമിതമായ ചിന്തയുമാണ് ഈ മാറ്റത്തിന്റെ പ്രധാനകാരണം.

 

 

 

Tags: breakfastHEALTHprotein bars

Latest News

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിങ് 21 ന് ആരംഭിക്കും

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിൽ റെഡ് അലർട്ട്

വെളിച്ചെണ്ണയ്ക്ക് വിലകൂടുന്നു, വ്യാജന്മാർ വിപണിയിൽ വിലസുന്നു!!

എഴുത്തുകാര്‍ക്കെതിരായ സൈബര്‍ ആക്രമണം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല; ആര്യാടന്‍ ഷൗക്കത്ത് | Aryadan Shoukath

ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തായ്‌ലന്‍ഡില്‍ അടിയന്തരമായി നിലത്തിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.