Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഷുഗർ കട്ട് ഡയറ്റ് ശരീരത്തിന് നല്ലതോ? അറിയാം ശരീരത്തിലുണ്ടാകുന്ന ഈ മാറ്റങ്ങൾ – sugar cut diet health

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2025, 09:46 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നമ്മളിൽ പലർക്കും ഭക്ഷണത്തിൽ നിന്ന് പഞ്ചസാര കുറയ്ക്കുക എന്നത് വളരെ വിഷമമുള്ള കാര്യമാണ്. അത്രത്തോളമാണ് നമ്മളിൽ പഞ്ചസാര ചെലുത്തിയിരിക്കുന്ന സ്വാധീനം. രാവിലെ ചായയിൽ തുടങ്ങുന്ന ഷുഗര്‍ ഉപയോഗം ദിവസം മുഴുവൻ അങ്ങനെ നീണ്ടുനിൽക്കുന്നു. നിരന്തരമായ പഞ്ചസാരയുടെ അമിത ഉപയോഗം മൂലം പല ആരോഗ്യ പ്രശ്നങ്ങളാണ് നിത്യ ജീവിതത്തിൽ നമ്മൾ നേരിടുന്നത്. ശരീരഭാരം വർധിക്കുന്നത് തുടങ്ങി ഹൃദ്രോഗത്തിന് വരെ പഞ്ചസാര തരികൾ കാരണമാകുന്നു. അതിനാൽ പഞ്ചസാര പൂർണ്ണമായി ഉപേക്ഷിച്ചില്ലെങ്കിലും പരിമിതപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഈ കാലത്ത് ട്രെന്‍ഡിങ്ങായി മാറിയ ഷുഗര്‍ കട്ട് ഡയറ്റിന് ഒരുപാട് ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മധുരം പൂർണ്ണമായി ഉപേക്ഷിക്കുക എന്നൊരർത്ഥം ഷുഗർ കട്ട് ഉദ്ദേശിക്കുന്നില്ല. ഷുഗർ പരിമിതപെടുത്തുക അതാണ് ആവശ്യം. ഇന്ന് ട്രെൻഡായി മാറുന്ന ഷുഗർ കട്ട് ഡയറ്റിന് ഗുണങ്ങൾ നിരവധിയാണ്. പ്രോസസ്സ് ചെയ്ത ഷുഗർ അടങ്ങിയ ഭക്ഷണത്തിൽ ധാരാളം കലോറി അടങ്ങിയിരിക്കുന്നു. പഞ്ചസാര മാത്രമല്ല മധുരമായിട്ടുള്ളത്. കുപ്പിയിലാക്കിയ ജ്യൂസുകൾ, ഫ്ലേവർ ചെയ്ത തൈര് മുതൽ നിത്യോപയോഗ സാധനങ്ങളിൽ പലതിലും ഷുഗർ അടങ്ങിയിരിക്കുന്നു. ഒരു ശരാശരി വലിപ്പമുള്ള ഒരു കഷ്ണം കേക്കിൽ അഞ്ച് ആപ്പിളിൽ അടങ്ങിയ കലോറിയുണ്ടെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്‌. അതിനാൽ ആരോ​ഗ്യകരമായ ജീവിതം നയിക്കുന്നതിന് ഷു​ഗർ കട്ട് ഡയറ്റ് പ്ലാനുകൾ ആരംഭിക്കേണ്ടത് പ്രധാനമാണ്.

പഞ്ചസാര കുറച്ചതിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽ നിങ്ങൾക്ക് പ്രകോപനം, ക്ഷീണം, ഉത്കണ്ഠ, തലവേദന, പഞ്ചസാരയോടുള്ള അമിത ആസക്തി…ഇങ്ങനെ പല വെല്ലുവിളികളും നേരിടേണ്ടതായി വരും. എന്നാൽ ഈ അവസ്ഥകൾ നേരിടാൻ കഴിഞ്ഞാൽ ഇൻസുലിൻ അളവ് കുറയുകയും ശരീരം സംഭരിച്ചിരിക്കുന്ന കൊഴുപ്പ് കത്തിക്കാൻ പ്രേരിപ്പിക്കപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് ശരീരഭാരം കുറയ്ക്കുന്നത്.

എന്താണ് ഷു​ഗർ കട്ട് ഡയറ്റ്?

ട്രെന്‍ഡിങ്ങായി മാറിയ ഷുഗര്‍ കട്ട് ഡയറ്റിന് ഗുണങ്ങൾ നിരവധിയാണ് . നമ്മൾ അധികമായി കഴിക്കുന്ന മധുരത്തിന്റെ അളവു നിയന്ത്രിക്കുക എന്നതാണ് ഷു​ഗർ കട്ട് ഡയറ്റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രോസസ്സ്ഡ് മധുരത്തിന് പകരം പ്രകൃതി ദത്ത മധുരം അതായത് പഴങ്ങളിലും പച്ചക്കറികളിൽ അടങ്ങിയ മധുരം കഴിക്കാം.പ്രോസസ്സ്ഡ് ഷുഗറും സാധാരണ ഷുഗറും തമ്മിൽ വലിയ വ്യത്യാസമുണ്ട്. സാധാരണ പച്ചക്കറികളിലും പഴങ്ങളിലും ധാരാളം വിറ്റമിൻസ്, ഫൈബർ, ന്യൂട്രിയൻസ് അങ്ങനെ പലതും അടങ്ങിയിട്ടുണ്ട്. എന്നാൽ പ്രോസ്സ്ഡ് ഷുഗറിൽ വെറും കലോറി മാത്രമേ ഉണ്ടാവുകയുള്ളൂ. ഷുഗര്‍ കട്ട് ചെയ്യുന്നത് ശരീരഭാരം കുറക്കാനും ചർമ്മം മെച്ചപ്പെടാനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

ഷുഗർ കട്ട് ഡയറ്റ് നൽകുന്ന ഗുണങ്ങൾ

ReadAlso:

തണ്ണിമത്തന്റെ തൊലിയും കുരുവും കളയാൻ വരട്ടെ; ഗുണങ്ങൾ നിരവധി….

പ്രഭാതഭക്ഷണമായി പ്രോട്ടീന്‍ ബാർ കഴിക്കുന്നവർ അറിയാൻ…

ദിവസവും ആപ്പിള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ അറിയാം….

എല്ലുകളിലെ കാന്‍സര്‍: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ബിരിയാണിക്ക് ശേഷം ഒരു സോഫ്റ്റ് ഡ്രിങ്ക് നിർബന്ധമാണോ നിങ്ങൾക്ക്? മുട്ടൻപണി വരുന്നുണ്ട് | Soft drink

മെച്ചപ്പെട്ട ആരോഗ്യാവസ്ഥ നേടിയെടുക്കാനും ലൈഫ് സ്റ്റൈല്‍ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും ഏകാഗ്രത വര്‍ധിപ്പിക്കാനും മാനസിക സമ്മര്‍ദം കുറക്കാനും ഷുഗര്‍ കട്ട് വളരെ നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ ക്ഷീണം, അലസത, സമ്മര്‍ദം എന്നിവയും കൂടും. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ കൂടുതല്‍ ഊര്‍ജവും ഉണര്‍വും അനുഭവപ്പെടും. ശുദ്ധീകരിച്ച പഞ്ചസാരയുടെ ഉപയോഗം ഹൃദയാരോഗ്യത്തെയും ബാധിക്കാറുണ്ട്. പ്രമേഹത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ ഷുഗര്‍ കട്ടിലൂടെ സാധിക്കും. ആമാശയത്തിലെ വീക്കം, ദഹന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഷുഗര്‍ കട്ട് സഹായിക്കുന്നമെന്നും ആരോഗ്യ വിദഗ്‌ദ്ധർ പറയുന്നു.

  • ഏകാഗ്രത വർധിപ്പിക്കുന്നു
  • മാനസിക സമ്മർദ്ദം കുറയ്ക്കുന്നു
  • രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുന്നു
  • ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു
  • ചർമ്മം മെച്ചപ്പെടുന്നതിലൂടെ മുഖക്കുരു കുറയുകയും വീക്കം കുറയുകയും ചെയ്യുന്നു
  • ആമാശയത്തിലെ വീക്കം, ദഹന പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ ഷുഗര്‍ കട്ട് ഉത്തമം

ഷുഗര്‍കട്ട് ആരംഭിക്കുന്ന ആദ്യ കുറച്ചുനാളുകളില്‍ മൂഡ് സ്വിങ്‌സ്, തലവേദന, ക്ഷീണം എന്നിവ അനുഭവപ്പെടുമെങ്കിലും മുന്നോട്ട് പോകുമ്പോൾ ഡയറ്റ് കൊണ്ടുള്ള മാറ്റങ്ങള്‍ ശരീരത്തിൽ പ്രകടമായി തന്നെ അറിയാന്‍ സാധിക്കും.

STORY HIGHLIGHT: sugar cut diet health

Tags: Anweshanam.comSUGAR CUT BENEFITSsugar cutsugar cut diet

Latest News

വിമാനം സ്റ്റക്കാകുന്നത് പോലെ തോന്നി,കണ്ണ് തുറന്ന് നോക്കിയപ്പോൾ സംഭവിച്ചത്; നടുക്കം വിട്ടു മാറാതെ രക്ഷപ്പെട്ട യാത്രികൻ | Ramesh Biswas Kumar who escapped from Ahmedabad plane crash responds

അഹമ്മദാബാദ് വിമാനാപകടത്തില്‍ ചൈന അനുശോചനം രേഖപ്പെടുത്തി, പ്രസിഡന്റ് ഷി ജിന്‍പിംഗ്

കനത്ത മഴ; കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി: ലഭിച്ചത് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് | Black box of Air India flight recovered from rooftop of building it hit

സാന്‍റോസ് വിട്ട് നെയ്മർ യൂറോപ്യൻ ക്ലബിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം ശക്തം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.