Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ആസ്മ നിയന്ത്രിക്കാം; ശീലമാക്കാം ഈ ഭക്ഷണങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 13, 2025, 10:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഏതു പ്രായക്കാരിലും സ്ത്രീപുരുഷവ്യത്യാസമില്ലാതെ വരുന്ന രോഗാവസ്ഥയാണ് ആസ്ത്മ. കുട്ടിക്കാലം മുതൽ ആസ്ത്മ അനുഭവപ്പെടുന്നവരിൽ കൃത്യമായ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ ക്രമേണ ഗുരുതരമാകുന്ന ക്രമേണ ഗുരുതരമാകുന്ന സ്ഥിതിവിശേഷം കണ്ടുവരുന്നുണ്ട്. തുടർച്ചയായ ശ്രദ്ധയും പരിചരണവും ആസ്ത്മ നിയന്ത്രിക്കുന്നതിനു അത്യന്താപേഷിതമാണ്.

ജീവിതം ഏറെ ദുസ്സഹമാക്കുന്ന അവസ്ഥയാണ് ആസ്മ. വായു അറകൾ ചുരുങ്ങുകയും ഇൻഫ്ലമേഷൻ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയാണിത്. ആസ്മ, മരുന്നുകൾ കഴിക്കുന്നതിലൂടെയും ഇൻഹേലർ ഉപയോഗിക്കുന്നതിലൂടെയും നിയന്ത്രിക്കാനാകും. ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പലപ്പോഴും ആസ്മ രോഗികൾ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ചില ഭക്ഷണങ്ങൾ സഹായിക്കും. ആന്റി ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ, പ്രത്യേകിച്ചും വൈറ്റമിൻ ഡി ഉൾപ്പെടെയുള്ള പോഷകങ്ങൾ അടങ്ങിയ സമീകൃത ഭക്ഷണം ആസ്മ നിയന്ത്രിക്കാൻ സഹായിക്കും. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്നറിയാം.

ഫാറ്റിഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ മത്സ്യങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. വായു അറകളുടെ വീക്കം കുറയ്ക്കാൻ ഇവ സഹായിക്കും. ആഴ്ചയിൽ രണ്ടു ദിവസം സാൽമൺ പോലുള്ള മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ആസ്മ നിയന്ത്രിക്കാൻ സാധിക്കും.

ഇലക്കറികൾ

ചീര, കേൽ തുടങ്ങിയ ഇലക്കറികളിൽ ആന്റിഓക്സിഡന്റുകൾ, വൈറ്റമിൻ സി, ബീറ്റാകരോട്ടിൻ ഇവ ധാരാളമുണ്ട്. ശ്വാസകോശത്തിലെ കല (tissue)കൾക്ക് ക്ഷതമുണ്ടാക്കുന്ന ഇൻഫ്ലമേഷൻ ഉണ്ടാക്കുന്ന ഫ്രീറാഡിക്കലുകളെ ഇവ പ്രതിരോധിക്കുന്നു.

ബെറിപ്പഴങ്ങൾ

ReadAlso:

വയറ് കുറയ്ക്കാൻ ഭക്ഷണ രീതിയിൽ ഈ മാറ്റങ്ങൾ വരുത്തൂ

സ്തനാർബുദം പുരുഷന്മാരിലും!!

ആരോഗ്യഗുണങ്ങളാൽ സമ്പന്നം പനിക്കൂർക്ക ചില്ലറക്കാരനല്ല

അമിതമായി ചായ കുടിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്..

സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആത്മാവ് പറയുന്നത് കേള്‍ക്കാനാകുമോ? സോഷ്യൽ മീഡിയ ചർച്ചകളുടെ യാഥാർഥ്യമെന്ത്? | C-Secction

ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്‌ബെറി തുടങ്ങിയ ബെറിപ്പഴങ്ങളിൽ ധാരാളം ഫ്ലേവനോയ്ഡുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. ഇവ ശ്വാസകോശങ്ങളിലെ ഓക്സീകരണ സമ്മർദം കുറച്ച് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു.

ബ്രൊക്കോളി

ബ്രൊക്കോളി, കോളിഫ്ലവർ, ബ്രസൽസ് തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികളിൽ സൾഫൊറാഫേൻ എന്ന സംയുക്തം ഉണ്ട്. ഇത് വായു അറകളിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു.

വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ

വൈറ്റമിൻ ഡി യുടെ അളവ് കുറയുന്നത് ആസ്മയുടെ ലക്ഷണങ്ങൾ അധികരിക്കാൻ കാരണമാകും. ഫോർട്ടിഫൈഡ് മിൽക്ക്, മുട്ടയുടെ മഞ്ഞ, കൂൺ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വർധിപ്പിക്കും. ശ്വാസകോശത്തിന്റെ വായു അറകളിൽ ഇൻഫ്ലമേഷൻ അഥവാ വീക്കം കുറയ്ക്കാൻ ഇത് സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് പ്രധാനമായും വേണ്ട ഒന്നാണ് വൈറ്റമിൻ ഡി. ആസ്ത്മയുള്ളവർ ഇത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

മുഴുധാന്യങ്ങൾ

മുഴുധാന്യങ്ങളായ ഓട്സ്, തവിടുകളയാത്ത അരി, പരിപ്പ് വർഗങ്ങൾ ഇവയില്‍ നാരുകൾ ധാരാളമുണ്ട്. ഇത് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. ശ്വാസകോശത്തിന് ആയാസം കുറയ്ക്കാനും ഇതുമൂലം സാധിക്കും.

ജലാംശം അടങ്ങിയ ഭക്ഷണം

ധാരാളം വെള്ളം കുടിക്കുന്നത് കഫം നേർത്തതാകാനും ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വെള്ളം ധാരാളം അടങ്ങിയ കുക്കുമ്പർ അഥവാ സാലഡ് വെള്ളരി, തണ്ണിമത്തൻ, നാരകഫലങ്ങൾ (citrus fruits) ഇവ ശരീരത്തില്‍ ജലാംശം നിലനിർത്താനും ശ്വസനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Tags: HEALTHnews

Latest News

തിരുവനന്തപുരത്ത് ​ഗർഭിണിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

പ്രിയപ്പെട്ട പൂച്ചയെ പരിപാലിക്കാന്‍ മുന്നോട്ട് വരുന്നയാള്‍ക്ക് തന്റെ സ്വത്തിന്റെ പൂര്‍ണ്ണാവകാശം നല്‍കാമെന്ന് 82 വയസുകാരനായ വൃദ്ധന്‍; സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

അധികാരത്തില്‍ ഒരു പെണ്ണാകുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും; ആരോഗ്യവകുപ്പ് മന്ത്രിക്ക് പിന്തുണയുമായി പി.പി ദിവ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘യൂറോപ്പിലേക്ക് വരരുതേ’ യൂറോപ്പിലെ വേനല്‍ക്കാല ദിനങ്ങളിലെ ചൂടിനെക്കുറിച്ചുള്ള ഇന്ത്യന്‍ വിനോദസഞ്ചാരിയുടെ സോഷ്യല്‍ മീഡിയ റീല്‍ വൈറല്‍

F 35 യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റി; അറ്റകുറ്റപ്പണി വിജയിച്ചില്ലെങ്കിൽ വിമാനത്തിൽ തിരികെ കൊണ്ടുപോകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.