Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

മഴയിലും ആവേശം ചോരാതെ കുട്ടിക്കൊമ്പന്മാര്‍; തിരുവനന്തപുരം കൊമ്പന്‍സിന്റെ സമ്മര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സമാപനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 14, 2025, 09:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

തകര്‍ത്തു പെയ്ത മഴയിലും ആവേശം ചോരാതെ കുട്ടിക്കൊമ്പന്മാര്‍ കളിച്ചു തകര്‍ത്തപ്പോള്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത് കളി മികവിന്റെ പുതിയ ബാലപാഠങ്ങള്‍. തിരുവനന്തപുരത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമായ കൊമ്പന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സമാപന ദിവസം മൂന്ന് വിഭാഗങ്ങളില്‍ സംഘടിപ്പിച്ച മത്സരങ്ങള്‍ കനത്ത മഴയിലും ആവേശമായി.

അണ്ടര്‍ 16 വിഭാഗത്തില്‍ ലിയോ 13 പുല്ലുവിള ചാമ്പ്യന്മാരായി. എംവിഎച്ച്എസ്എസ് അരുമാനൂരിനെ 30 തോല്‍പ്പിച്ചാണ് ലിയോ 13 പുല്ലുവിള കപ്പടിച്ചത്. മികച്ച പ്ലെയേര്‍സായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, അരവിന്ദ് തിരഞ്ഞെടുത്തപ്പോള്‍ സഞ്ജു മികച്ച ഗോള്‍ കീപ്പറായി. അണ്ടര്‍ 14 വിഭാഗത്തില്‍ സെന്റ് മാത്യൂസ് പൊഴിയൂര്‍ സ്‌കൂള്‍ ലിയോ 13 പുല്ലുവിളയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. ഈ വിഭാഗത്തില്‍ ബെസ്റ്റ് ഗോള്‍ കീപ്പറായി അനന്തുവും മികച്ച കളിക്കാരനായി എബിനെയും തിരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നടന്ന ഫൈനലില്‍ ലിയോ 13 പുല്ലുവിളയും ഗവണ്‍മെന്റ് യുപിഎസും പൊഴിയൂര്‍ തമ്മില്‍ നടന്ന മത്സരത്തില്‍ 40 ഗോളുകള്‍ക്ക് ലിയോ 13 പുല്ലുവിള വിജയിച്ചു. മികച്ച പ്ലേയര്‍ക്കുള്ള ട്രോഫി ദര്‍ശന രാജും, പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായി സ്റ്റഫീനയും, മികച്ച ഗോള്‍ കീപ്പറായി സോജയെയും തിരഞ്ഞെടുത്തു.

തിരുവനന്തപുരം കൊമ്പൻസ് ഫുട്ബോൾ ടീമും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സമ്മർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 16 വിഭാഗം ഫൈനൽ മത്സരത്തിൽ നിന്നും

കൊമ്പന്‍സിന്റെ ഹോം ഗ്രൗണ്ടായ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിയോടെ ആരംഭിച്ച മത്സരങ്ങള്‍ അഞ്ചു മണിയോടെ അവസാനിച്ചു. രാവിലെ മുതല്‍ പെയ്ത കനത്ത മഴ വിദ്യാര്‍ത്ഥികളുടെ കളിയാവേശത്തിന് തടസമായില്ല. മത്സരശേഷം നടന്ന ചടങ്ങില്‍ വിജയികള്‍ക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള സമ്മാന വിതരണം കൊമ്പന്‍സ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ഉടമകളായ ജി. വിജയരാഘവന്‍, കെ.സി. ചന്ദ്രഹാസന്‍, ടി.ജെ. മാത്യു, ടെറന്‍സ് അലക്‌സ് എ്ന്നിവര്‍ ചേര്‍ന്ന് നടത്തി.

വിഎച്ച്എസ്എസ് പൂവാര്‍, ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ തൈക്കാട്, ലിയോ 13 പുല്ലുവിള, ഗവണ്‍മെന്റ് എച്ച്എസ്എസ് കുളത്തൂര്‍, സെന്റ് മാത്യൂസ് പൊഴിയൂര്‍, ജിഎച്ച്എസ്എസ് കഴക്കൂട്ടം, ഗവണ്‍മെന്റ് യുപിഎസ് പൊഴിയൂര്‍, മുസ്ലിം സ്‌കൂള്‍ കണിയാപുരം, ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസ് ചാല, എംവി എച്ച്എസ്എസ് അരുമാനൂര്‍ എന്നീ ടീമുകളാണ് മത്സരത്തില്‍ പങ്കടുത്തത്.

തിരുവനന്തപുരം കൊമ്പൻസ് ഫുട്ബോൾ ടീമും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സമ്മർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ അണ്ടർ 16 വിഭാഗത്തിൽ കിരീടം ചൂടിയ പുല്ലുവിള ലിയോ 13 സ്കൂൾ

കൊമ്പന്‍സ് ടീമിന്റെ വേനല്‍ക്കാല ഔട്ട്‌റീച്ച് പദ്ധതിയുടെ ഭാഗമായി, തിരുവനന്തപുരത്തെ 10 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൊമ്പന്‍സ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ സൗജന്യ ഫുട്‌ബോള്‍ പരിശീലനം നല്‍കിയത്. ക്യാമ്പില്‍ 500ല്‍ പരം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഈ പരിശീലന ക്യാമ്പുകളുടെ സമാപനമായിട്ടാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. തലസ്ഥാന നഗരത്തില്‍ ഊര്‍ജ്ജസ്വലമായ ഒരു ഫുട്‌ബോള്‍ സംസ്‌കാരം കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ടൂര്‍ണമെന്റില്‍ കുട്ടികളിലെ ശാരീരിക ക്ഷമത, ടീം വര്‍ക്ക് എന്നിവ പ്രോത്സാഹിപ്പിക്കാനും അതിലൂടെ കളിമികവുള്ള വരും തലമുറയെ വാര്‍ത്തെടുക്കാനുമുള്ള പദ്ധതിയാണ് കൊമ്പന്‍സ് ഫൗണ്ടേഷന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ReadAlso:

കരിയർ ഗൈഡൻസ് ശില്പശാല സംഘടിപ്പിച്ചു – Career Guidance Workshop Organized

കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹജ്ജ് ഓഫീസറെ മര്‍ദിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ നടപടിവേണം; ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

പറശ്ശിനിക്കടവില്‍ 27 കോടി രൂപ ചിലവില്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സും കണ്‍വെന്‍ഷന്‍ സെന്റും നിര്‍മ്മിക്കാന്‍ മന്ത്രിസഭാ അനുമതി

ലഹരി വിമുക്ത കേരളം- ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ച് എന്‍.സി.സി

മണിക്കൂറുകളോളം കിണറ്റിൽ കുടുങ്ങിയ വയോധികയെ രക്ഷപ്പെടുത്തി അഗ്നിശമന സേന – woman rescued well

Tags: THIRUVANANTHAPURAM KOMBANS FCKOMBANS FCKutti kombanmarThiruvananthapuram Kombans' Summer School Football TournamentChandrasekshar nair satdium

Latest News

തീപിടിച്ച കപ്പലിലെ കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച മുതല്‍ തീരമടിയും, തീരത്ത് ജാഗ്രതാ നിര്‍ദേശം | containers-that-fell-into-the-sea-from-a-burning-ship-mv-wan-hai-503-will-be-washed-ashore-from-monday

ഇസ്രയേലിനെ സഹായിക്കരുത്; അമേരിക്കക്കും ഫ്രാൻസിനും യുകെയ്ക്കും മുന്നറിയിപ്പ് | iran warns us uk france if israel strikes

ട്രിപ്പ് അഡൈ്വസറിന്റെ ട്രാവലേഴ്സ് ചോയ്സ് പുരസ്‌കാരം മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായ്ക്ക് – TripAdvisor’s Travelers’ Choice Award

കെനിയയില്‍ വാഹനാപകടം:മരിച്ച അഞ്ചു മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും; മുഖ്യമന്ത്രിയുടെ അതിവേഗ ഇടപെടല്‍; യെല്ലോ ഫീവര്‍ വാക്‌സിന്‍ നിബന്ധനയില്‍ ഇളവ് അനുവദിച്ചു; മൃതദേഹം കൊണ്ടുവരുന്നതിലെ തടസം നീങ്ങി

രക്തത്തിനായി അലയേണ്ട: ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷന്‍ വരുന്നു; പൊതുജനാരോഗ്യ രംഗത്ത് പുതിയ ചുവടുവെയ്പ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.