Kerala

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളം കയറി

എറണാകുളം ചെല്ലാനത്ത് കടലാക്രമണം രൂക്ഷം. നിരവധി വീടുകളിൽ വെള്ളം കയറി. തീരപ്രദേശങ്ങളിൽ വൻ നാശനഷ്ടം സംഭവിച്ചു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

Latest News