Kerala

കാസര്‍കോട് ഒഴുക്കിൽപ്പെട്ട് എട്ടുവയസുകാരൻ മരിച്ചു

കാസര്‍കോട് കൊക്കച്ചാലില്‍ ഒഴുക്കിൽപ്പെട്ട് എട്ടുവയസുകാരൻ മരിച്ചു. കൊക്കച്ചാലിൽ സാദത്തിന്‍റെ മകൻ സുൽത്താനാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള തോട്ടിൽ വീണാണ് കുട്ടി അപകടത്തിൽപ്പെട്ടത്.

Latest News