Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

ഒല റോഡ്സ്റ്റർ എക്സ് സീരീസ് കൊച്ചിയിൽ വിൽപന ആരംഭിച്ചു – OLA ROADSTER X SERIES

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 16, 2025, 06:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കൊച്ചിയിൽ വിൽപന ആരംഭിച്ചു. റോഡ്‌സ്റ്റര്‍ എക്‌സ്, റോഡ്‌സ്റ്റര്‍ എക്‌സ് പ്ലസ് എന്നീ രണ്ടു വകഭേദങ്ങളിലാണ് ഒല ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുന്നത്. മിഡ്- ഡ്രൈവ് മോട്ടോർ സെഗ്‌മെന്റിൽ പുറത്തിറങ്ങുന്ന റോഡ്സ്റ്റർ എക്സ് സീരീസുകൾ സുരക്ഷയ്‌ക്കൊപ്പം കരുത്തുറ്റ പ്രകടനത്തിനും മുൻഗണന നൽകുന്നു.

2.5, 3.5, 4.5 കിലോവാട്ട് ശേഷിയുള്ള ബാറ്ററികളാണ് റോഡ്സ്റ്റർ എക്സ് മോഡലിനുള്ളത്. 2.5 കിലോവാട്ടിന് 99,999 രൂപ, 3.5 കിലോവാട്ടിന് 1,09,999 രൂപ, 4.5 കിലോവാട്ടിന് 1,24,999 രൂപ എന്നിങ്ങനെയാണ് റോഡ്സ്റ്റർ എക്സ് മോഡലിന്റെ കൊച്ചിയിലെ എക്‌ഷോറൂം വില. 4.5 കിലോവാട്ട്, 9.1 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിൽ പുറത്തിറങ്ങുന്ന റോഡ്‌സ്റ്റര്‍ എക്‌സ് പ്ലസ് മോഡലിന് യഥാക്രമം 1,29,999 രൂപയും 1,99,999 രൂപയുമാണ് എക്‌ഷോറൂം വില. ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് ഒലയുടെ സ്കൂട്ടറുകൾ വിജയമായതിനെത്തുടർന്നാണ് ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചത്.

റോഡ്സ്റ്റർ എക്സ് സീരീസുകൾ അവതരിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ ശക്തമായ സാന്നിധ്യമാകാനാണ് ഒല ലക്ഷ്യമിടുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഭവിഷ് അഗർവാൾ പറഞ്ഞു. സമീപ ഭാവിയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയുള്ള ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ ഉപഭോക്താക്കൾക്ക് അനുയോജ്യമായ രീതിയിലാണ് മോട്ടോർസൈക്കിളുകൾ ഡിസൈൻ ചെയ്തിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിപണനോദ്‌ഘാടനത്തിന്റെ ഭാഗമായി, റോഡ്സ്റ്റർ എക്സ് ബൈക്ക് കരസ്ഥമാക്കുന്ന ആദ്യത്തെ 5000 ഉപഭോക്താക്കൾക്ക് 10000 രൂപയുടെ ഓഫറും കമ്പനി നൽകുന്നുണ്ട്.

STORY HIGHLIGHT: OLA ROADSTER X SERIES

ReadAlso:

ഇന്റർനെറ്റ് കണക്റ്റിവിറ്റി, മൊബൈൽ സിഗ്നലുകൾ, ജിയോ ഫൈബർ സേവനങ്ങൾ നിലച്ചു: ജിയോയ്ക്ക് സംഭവിച്ചതെന്ത്??

യുപിഐ ഇടപാടുകളെയാണോ നിങ്ങൾ ആശ്രയിക്കുന്നത്? ഈ മാറ്റങ്ങൾ നിങ്ങൾ അറിഞ്ഞോ? | UPI

6000 എംഎഎച്ച് ബാറ്ററി, 50 എംപി കാമറ; പതിനായിരം രൂപക്ക് താഴെ ഇതാ അടിപൊളി ഒരു ഫോൺ | Realme new phone

കുറ‍ഞ്ഞ പ്ലാനുകളുമായി മറ്റ് ടെലികോം കമ്പനികളെ കടത്തിവെട്ടി BSNL

യുപിഐ സേവനങ്ങൾ ഇനി ഓഫ് ലൈനിലും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം | UPI

Tags: Anweshanam.comOla Roadster X series

Latest News

കൊഴുപ്പില്ല, മധുരമില്ല, കൃത്രിമ നിറങ്ങളുമില്ല; രുചിയിലും ഗുണമേന്മയിലും ആഗോള മദ്യ മത്സരങ്ങളിൽ തിളങ്ങി മലയാളിയുടെ നാടൻ വാറ്റായ ‘മണവാട്ടി’ – Manavatti’ shines in global liquor competitions

മെഗാ രക്തദാനക്യാമ്പ് സംഘടിപ്പിച്ച് ജോയ്ആലുക്കാസ് – Joyalukkas organizes blood donation camp

യുദ്ധം കൊഴുക്കുമ്പോൾ ആണവ നിലപാടിൽ മാറ്റം വരുത്തി ഇറാൻ ; കരാറിൽ നിന്ന് പിന്മാറുന്നു??

വനിതാ ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യയും പാകിസ്താനും; തീയതി പുറത്ത്

കേരളത്തിൽ അതിശക്തമായ കാറ്റിന് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.