Kasargod

തോട്ടിൽ വീണ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം – eight year old boy dies

കാസർകോട് കനത്ത മഴയിൽ തോട്ടിൽ വീണ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം. ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. സുൽത്താനെ വീടിനു മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ കാണാതാവുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

STORY HIGHLIGHT: eight year old boy dies