Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

യുവത്വമുള്ള ചർമ്മത്തിനായി ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 16, 2025, 09:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചർമ്മ സംരക്ഷണത്തിന് നല്ല ജീവിത ശൈലി അത്യാവശ്യമാണ്. പ്രത്യേകിച്ചും ഭക്ഷണശീലം… ചർമത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും യുവത്വമുള്ള ചർമം നിലനിർത്താനും നിർണായക പങ്ക് വഹിക്കുന്ന ഒന്നാണ് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ. ആരോഗ്യകരമായ ചർമം സ്വന്തമാക്കാൻ പോഷകാഹാരം കഴിക്കേണ്ടത് പോലെ തന്നെ പ്രധാനമാണ് ചില ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതും. അത്തരത്തിൽ ചർമത്തിന് ദോഷകരമാകുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ
മിഠായി, സോഡ, പേസ്ട്രികൾ, മധുര പലഹാരങ്ങൾ തുടങ്ങീ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് ചർമത്തിന്‍റെ ആരോഗ്യത്തെ ബാധിക്കും. ഇത് ചർമത്തിലെ എണ്ണ ഉത്പാദനം വർധിപ്പിക്കുകയും കൊളാജൻ തകർക്കുകയും ചെയ്യും. ചർമത്തിൽ മുഖക്കുരു, കറുത്ത പാടുകൾ എന്നിവയുണ്ടാകാനും ഇത് കരണമാകയും.

ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കാൻ കാരണമാകും. മുഖക്കുരുവിലേക്ക് നയിക്കുന്ന സെബം ഉത്പാദനം വർധിക്കാനും ഇവ കാരണമാകും. അതിനാൽ വെളുത്ത അപ്പം, വെളുത്ത അരി, പാസ്‌ത, ബേക്ക് ചെയ്‌ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

പാലുത്പന്നങ്ങൾ
പാലുത്‌പന്നങ്ങളുടെ അമിത ഉപയോഗം മുഖക്കുരു ഉണ്ടാക്കുകയും മുഖക്കുരു വഷളാക്കുകയും ചെയ്യും. ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇത് ചർമത്തിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

സംസകരിച്ച മാംസം
സംസ്‌കരിച്ച ഭക്ഷണങ്ങളിൽ സോഡിയം, പ്രിസർവേറ്റീവുകൾ, പൂരിത കൊഴുപ്പുകൾ, നൈട്രേറ്റുകൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിൽ വീക്കം, ചുളിവുകൾ എന്നിവ ഉണ്ടാക്കും. ഇത് അകാല വർധക്യത്തിലേക്ക് നയിച്ചേക്കും. അതിനാൽ ബേക്കൺ, സോസേജ്, ഡെലി മീറ്റ്സ്, ഹോട്ട് ഡോഗുകൾ എന്നിവ ഉൾപ്പെടെയുള്ള സംസ്‌കരിച്ച ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് പിന്തുണയ്ക്കും.

ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡിൽ കൂടുതൽ അളവിൽ ട്രാൻസ് ഫാറ്റുകളും ശുദ്ധീകരിച്ച എണ്ണകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം വർധിപ്പിക്കുകയും ചർമത്തിലെ സുഷിരങ്ങൾ അടയാൻ ഇടയാക്കുകയും ചെയ്യും. മുഖക്കുരു, പൊട്ടൽ എന്നിവ പോലുള്ള ചർമ പ്രശ്‌നങ്ങൾ വരാൻ ഇത് കാരണമാകും. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലത്.

സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ
ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വീക്കം, ഐ ബാഗുകൾ തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാകും. അതിനാൽ ചിപ്‌സ്, ടിന്നിലടച്ച സൂപ്പുകൾ, ശീതീകരിച്ച ഭക്ഷണങ്ങൾ തുടങ്ങീ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.

ReadAlso:

ജീവിതത്തിൽ ബ്ലോക്ക്‌ ഇല്ലാതെ യാത്ര ചെയ്യാം: SK ഹോസ്പിറ്റലിന്റെ ആധുനിക ചികിത്സകൊണ്ട്

മൂവ്മെന്റ് ഡിസ്ഓർഡർ ക്ലിനിക്കുമായി SK ഹോസ്പിറ്റൽ | SK Hospital’s Movement Disorder Clinic

SK പ്രെസ്റ്റീജ് ആയൂര്‍വ്വേദാ ആന്റ് സ്പാ: പ്രത്യേക ഓഫറുകളില്‍ നിങ്ങള്‍ക്കായി; വേഗം വിളിക്കൂ

കാൻസർ ബാധിതരായ കുട്ടികൾക്ക് കൈത്താങ്ങായി വി-ഗാർഡിന്റെ അനഹതം

പാമ്പ് കടിയേറ്റുള്ള മരണം: ആക്ഷന്‍ പ്ലാന്‍ അംഗീകരിച്ച് ഉത്തരവായി

Tags: FOOD THAT DAMAGE OUR SKINSKIN ISSUESSKIN CARENatural skin care

Latest News

വന്ദേമാതരം ഉത്തരവ്; നിലപാടിൽ മാറ്റമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി | p k kunhalikutty vande mataram mandatory

കേരള ക്രിക്കറ്റ് ലീഗ്‌: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിൾസ്

ഓപ്പറേഷന്‍ രക്ഷിത: 33 പേര്‍ അറസ്റ്റില്‍ 25 പേര്‍ റിമാന്‍റില്‍

കെ.സി.എൽ ചിറകിലേറി ഐപിഎൽ സ്വപ്നങ്ങളിലേക്ക്

ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറുമാി മുഖ്യമന്ത്രി ചര്‍ച്ച നടത്തി: ‘സഹോദര നഗരങ്ങള്‍’ എന്ന ആശയം വിഷയമായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies