Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

സീരിയല്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി ചിലങ്ക എസ് ദീപു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2025, 03:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആത്മസഖി, കനല്‍പൂവ് തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് ചിലങ്ക എസ് ദീപു. ഭര്‍ത്താവിനൊപ്പം ബിസിനസ് കാര്യങ്ങള്‍ നോക്കുന്ന ചിലങ്ക ഇപ്പോള്‍ സീരിയലില്‍ സജീവമല്ല. ഇതിനിടെ, ഒരു സീരിയല്‍ സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനെത്തുടര്‍ന്ന്, സംവിധായകനെ ചിലങ്ക തല്ലിയ സംഭവവും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് പറയുന്ന നടിയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്.

‘കുറേ വര്‍ഷം കഴിഞ്ഞ് മുമ്പ് എനിക്ക് ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ടെന്ന് പറയുന്നതിനോട് എനിക്ക് താല്‍പര്യമില്ല. അമ്പത് പേരോളം വര്‍ക്ക് ചെയ്യുന്ന സീരിയലാണ്. ഞാന്‍ അന്ന് കേസുമായി മുന്നോട്ട് പോയിരുന്നുവെങ്കില്‍ അവരുടെ എല്ലാം ജോലിയെ അത് ബാധിച്ചേനെ. പിന്നെ മോശം അനുഭവം ഉണ്ടായപ്പോള്‍ ഉടന്‍ തന്നെ ഞാന്‍ റിയാക്ട് ചെയ്തു. ഈ വിഷയത്തില്‍ ലീഗലായി നീങ്ങിയാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ പോവുക എന്നതിനെ കുറിച്ച് അറിയാമായിരുന്നു. അയാള്‍ക്കും ഒരു കുടുംബമുണ്ടല്ലോ എന്നോര്‍ത്താണ് പ്രശ്‌നം വിട്ടത്. പക്ഷേ എന്നെക്കുറിച്ച് അയാള്‍ പലരും പറഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനെന്തിന് സത്യം പറയാതിരിക്കണമെന്ന് തോന്നി. അയാളില്‍ നിന്നും പലതരത്തിലുള്ള സമീപനങ്ങളും ഉണ്ടായിട്ടുണ്ട്. മോശം മെസേജുകള്‍ അയക്കുമായിരുന്നു. അതൊക്കെ ഞാന്‍ റിജക്ട് ചെയ്തപ്പോള്‍ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഷേക്ക് ഹാന്റ് തരുമ്പോള്‍ അയാള്‍ കയ്യില്‍ ചൊറിയും. പബ്ലിക്കായി കളിയാക്കും. എന്നെ കുറിച്ചും വീട്ടുകാരെ കുറിച്ചും ബോഡി പാര്‍ട്‌സ് വെച്ചും കമന്റുകള്‍ പറയും’.

‘ഇതേക്കുറിച്ച് സംസാരിക്കാന്‍ എന്റെ ഭര്‍ത്താവ് ഒരിക്കല്‍ സെറ്റില്‍ വന്നിരുന്നു. എന്നിട്ടും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തത്. പക്ഷേ, ചാനല്‍ എനിക്കൊപ്പമാണ് നിന്നത്. അയാളെ അടിച്ചപ്പോളും സൗകര്യം ഇല്ലെങ്കില്‍ ഇറങ്ങിപ്പോടീ എന്നു പറഞ്ഞ് ചീത്ത വിളിച്ചു. കേട്ടുകൊണ്ട് നില്‍ക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ടാണ് അടിച്ചത്. വളരെ മോശമായ ചീത്തയാണ് വിളിച്ചത്. തിരിച്ച് എന്നേയും ഉപദ്രവിച്ചു. മുഖത്തും കയ്യിലുമെല്ലാം മുറിവുകളുണ്ടായിരുന്നു”.

ReadAlso:

ഞാൻ അടിമയെ പോലെ കണ്ടാലും ദേവിക സന്തോഷവതിയാണ് എങ്കിൽ എന്ത് പ്രശ്നം.? , വിജയ് മാധവ്

‘മുഖത്തെ രോമങ്ങള്‍ കാരണം എന്നെ ‘ഗോഡ്സില്ല’ എന്നാണ് വിളിച്ചിരുന്നത്’: കുട്ടിക്കാലത്ത് നേരിട്ട കളിയാക്കലുകളെ കുറിച്ച് പറഞ്ഞ് ജൊനിറ്റ ഗാന്ധി

‘ഹീരാമണ്ടിക്ക് ശേഷം മറ്റൊരു പ്രോജക്ടിന് വേണ്ടി കാത്തിരിക്കുകയാണ്’; മനസുതുറന്ന് അദിതി റാവു

എന്റെ പ്രിയപ്പെട്ട വി. എന്നും എന്നെന്നും ഞങ്ങളുടേത് മാത്രമായിരിക്കുക! ഭർത്താവിനെ കുറിച്ച് നടി മീര വാസുദേവ് | Meera Vasudev

‘ധനുഷിനോട് ഇനിയും മെലിയാന്‍ ഞാന്‍ ആവശ്യപ്പെട്ടു’; സംവിധായകന്‍ ശേഖര്‍ കമ്മൂല

Tags: MALAYALAM SERIALSerial actresschilanka

Latest News

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി, അമ്മ ആശുപത്രിയിൽ ചികിത്സയിൽ

ആംവെ ന്യൂട്രിലൈറ്റ് ട്രിപ്പിൾ പ്രോഡക്ട് പുറത്തിറക്കി 

കൊച്ചി-ഡൽഹി ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം നാഗ്പൂരിൽ ഇറക്കി

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്, അത് നിലമ്പൂരിൽ വിലപ്പോവില്ല: വി ഡി സതീശൻ

സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത: ആന്റിബയോട്ടിക് പ്രതിരോധ അവബോധ വാരാചരണം: റിപ്പോര്‍ട്ട് പുറത്തിറക്കി ആരോഗ്യ വകുപ്പ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.