Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Food Recipe

ഇങ്ങനെ ഒരു ബീഫ് റെസിപ്പി നിങ്ങൾക്കറിയാമോ..ഇതാണ് ബീഫ് കൊണ്ടാട്ടം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 17, 2025, 09:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചേരുവകൾ

ബീഫ് -1/2 കിലോ
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി -3/4 ടീസ്പൂൺ

ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 ടേബിൾ സ്പൂൺ
കാശ്മീരി മുളക് പൊടി -2 ടീസ്പൂൺ
കുരുമുളക് പൊടി -1/2 ടീസ്പൂൺ
ബീഫ് മസാല -1 ടീസ്പൂൺ
കോൺഫ്ലോർ -2 ടേബിൾ സ്പൂൺ
വിനാഗിരി /നാരങ്ങാനീര് -1 ടീസ്പൂൺ
മുട്ട -1 എണ്ണം
വെളിച്ചെണ്ണ പൊരിക്കാൻ

സവാള -2 എണ്ണം
വെളുത്തുള്ളി ഇഞ്ചി അരച്ചത് -1 ടീസ്പൂൺ
കാശ്മീരി മുളക് പൊടി -1 ടീസ്പൂൺ
ബീഫ് മസാല -1 ടീസ്പൂൺ
ഉണക്കമുളക് ചതച്ചത് -1 ടേബിൾ സ്പൂൺ
ടൊമാറ്റോ സോസ് -11/2 ടേബിൾ സ്പൂൺ
ഉണക്കമുളക് -2 എണ്ണം
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1. ആദ്യം കഴുകി വൃത്തിയാക്കിയ ബീഫിലേക്ക് ഉപ്പും മഞ്ഞൾ പൊടിയും ചേർത്തു കുഴച്ചുവേവിച്ചെടുക്കുക. വെള്ളം ചേർക്കേണ്ട,വെള്ളം ബീഫിൽ നിന്നും ഇറങ്ങി വരും.

2. ബീഫ് വെന്തു വന്ന ശേഷം കഷ്ണവും അതിലുള്ള വെള്ളവും മാറ്റി വെക്കുക.

ReadAlso:

തട്ടുകട സ്റ്റൈൽ പൊരിച്ച പത്തിരി

റെസ്റ്റോറന്റ് സ്റ്റൈൽ മാംഗോ ഐസ്ഡ് ടീ വീട്ടിൽ തന്നെ തയ്യാറാക്കാം

തേങ്ങാ ബർഫി പാചക ഘട്ടങ്ങൾ

മീൻ പറ്റിച്ചത് തയാറാക്കുന്ന വിധം-

കോളിഫ്ലവര്‍ വറുവൽ തയാറാക്കുന്ന വിധം

3. ഇനി ബീഫിലേക്ക് ഇഞ്ചി വെളുത്തുള്ളി അരച്ചത് ,മുളക് പൊടി ,കുരുമുളക് പൊടി ,ബീഫ് മസാല ,ഉപ്പ് ,വിനാഗിരി ,കോൺ ഫ്ലവർ ,മുട്ട ഇവ ചേർത്തു മിക്സ് ചെയ്യുക. എന്നിട്ട് ചൂടായ എണ്ണയിലേക്കിട്ട് ഫ്രൈ ചെയ്ത് കോരി മാറ്റി വെക്കുക.

4. മുഴുവൻ ബീഫും പൊരിച്ചെടുത്ത ശേഷം കുറച്ചു എണ്ണ മാറ്റിവെച്ചിട്ട് ബാക്കിയുള്ളതിലേക്ക് സവാള അരിഞ്ഞതും ഉപ്പും ചേർത്തു വഴറ്റുക.ഇതിലേക്ക് 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വറ്റൽ മുളകും ചേർത്തു വഴറ്റി എണ്ണ തെളിഞ്ഞു വന്ന ശേഷം കാശ്മീരി മുളക് പൊടിയും ബീഫ് മസാലയും വറ്റൽ മുളക് ചതച്ചതും ചേർത്തു വഴറ്റുക.
ഇതിലേക്ക് ടൊമാറ്റോ സോസ് ചേർത്തു മിക്സ് ചെയ്ത ശേഷം ബീഫ് വേവിച്ച വെള്ളം ഒഴിച്ച് വറ്റിച്ചെടുത്തിട്ട് പൊരിച്ച ബീഫ് ചേർത്തു നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.ലാസ്റ്റ് കുറച്ചു കറിവേപ്പില കൂടി ചേർക്കാം.
ബീഫ് കൊണ്ടാട്ടം റെഡി

Tags: ANWESHAAM.comഇങ്ങനെ ഒരു ബീഫ് റെസിപ്പി നിങ്ങൾക്കറിയാമോ..ഇതാണ് ബീഫ് കൊണ്ടാട്ടം

Latest News

അഹമ്മദാബാദ് വിമാനാപകടത്തിൽ ഇൻഷുറൻസ് ക്ലെയിം 4,000 കോടി രൂപയിലേറെ, ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ ഏറ്റവും വലിയ തുക | Vetrimaaran-Simbu film has started shooting

‘തമിഴ്നാട് സർക്കാർ ഉടൻ ജാതി സെൻസസ് നടത്തണം; ഒളിച്ചു കളി അവസാനിപ്പിക്കണമെന്ന് വിജയ് | Vijay TVK Against DMK on Caste census in tamil nadu

ബൈക്കില്‍ ദമ്പതികളുടെ പിഡിഎ വീഡിയോ; അതും ഹെല്‍മറ്റില്ലാതെ, സംഭവം വൈറലായതിനെ തുടര്‍ന്ന് കേസെടുത്ത പോലീസ്, പിഴത്തുക 53,500

കീവിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ റഷ്യന്‍ ഡ്രോണ്‍ ഇടിച്ചുകയറിയ ദൃശ്യം, ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

സൈ​നി​ക ശ​ക്തി​യാണ് ഇ​റാന്റെ ബലമെങ്കിൽ സാങ്കേതിക മികവിൽ ഇസ്രയേൽ മുന്നിൽ; തുല്യ ശക്തികൾ കൊമ്പുകോർക്കുമ്പോൾ ലോകം ഉറ്റ് നോക്കുന്നത്…

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.