Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷ: പ്രകാശനം 24ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍; KLIBF 3 മാധ്യമ അവാര്‍ഡും വിതരണം ചെയ്യും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 18, 2025, 01:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭരണഘടനാ നിര്‍മ്മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനകര്‍മ്മം 24ന് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടൊപ്പം മുന്‍ നിയമസഭാ സാമാജികരുടെയും മുന്‍ നിയമസഭാ ജീവനക്കാരുടെയും മുന്‍ നിയമസഭാ സെക്രട്ടറിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മ, നിയമസഭാ സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനം, ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള സെമിനാര്‍, മുതിര്‍ന്ന മുന്‍ നിയമസഭാ സാമാജികര്‍, ഈ നിയമസഭയുടെ കാലയളവില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിയമസഭാ സാമാജികര്‍, മുതിര്‍ന്ന മുന്‍ നിയമസഭാ ജീവനക്കാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകളുടെ വിതരണം എന്നിവയാണ് അന്നേദിവസം സംഘടിപ്പിക്കുന്നതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേരള നിയമസഭയുടെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നവരും നിയമനിര്‍മ്മാണങ്ങളില്‍ നിസ്തുലമായ പങ്കുവഹിച്ചിരുന്നവരുമായിരുന്ന മുന്‍ നിയമസഭാ സാമാജികരുടെയും നിയമസഭാ സെക്രട്ടേറിയറ്റിലെ മുന്‍ജീവനക്കാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും കൂട്ടായ്മ, ‘പെയ്തിറങ്ങുന്ന  ഓര്‍മ്മകള്‍’ എന്ന പേരില്‍ രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയോടെയാണ് ചടങ്ങ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ഭരണഘടനാ നിര്‍മ്മാണസഭയുടെ ചര്‍ച്ചകള്‍ ഔദ്യോഗികമായി മലയാളത്തിലേക്ക് തര്‍ജമചെയ്യുകയെന്ന ഉദ്യമത്തിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് തുടക്കം കുറിച്ചത്.

പാര്‍ലമെന്റിനും ഇന്ത്യയിലെ മറ്റു സംസ്ഥാന നിയമസഭകള്‍ക്കും എന്നും മാതൃകയായിട്ടുള്ള കേരള നിയമസഭയാണ് ആദ്യമായി ഇത്തരത്തില്‍ ഒരു സംരംഭത്തിന് നാന്ദികുറിച്ചതെന്നത് ഏറെ സന്തോഷകരവും അതിലേറെ അഭിമാനകരവുമാണ്. ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍, ലക്ഷ്യങ്ങള്‍, സ്വപ്നങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊണ്ട് പരിണതപ്രജ്ഞരായ നമ്മുടെ ഭരണഘടനാശില്പികള്‍  ഈ രാജ്യത്തിന്റെ ഭരണഘടന രൂപപ്പെടുത്തിയ സവിശേഷമായ പ്രക്രിയയെക്കുറിച്ച് പൗരനെന്ന നിലയില്‍ നാം മനസ്സിലാക്കേണ്ടതും വരുംതലമുറയ്ക്ക്കൂടി ആ അറിവ് പകര്‍ന്നു നല്‍കേണ്ടതും ഏറെ പ്രാധാന്യമുള്ള സംഗതിയാണ്.

ഭാഷാ സങ്കീര്‍ണ്ണതകളുടെ തടസ്സമില്ലാതെ പൊതുപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും ഒരു റഫറന്‍സ് ഗ്രന്ഥമെന്ന നിലയിലും സാധാരണക്കാര്‍ക്ക് ഇന്ത്യയുടെ ആത്മാവായ ഭരണഘടന രൂപപ്പെടുത്തുന്നതിന്  വഴിയൊരുക്കിയ ചര്‍ച്ചകള്‍ മനസ്സിലാക്കാന്‍ സാധിക്കുക എന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ പരിഭാഷ തയ്യാറാക്കിയിട്ടുള്ളത്. 1946 ഡിസംബര്‍ 9 മുതല്‍ 1950 ജനുവരി 24 വരെ ഭരണഘടനാനിര്‍മ്മാണസഭ ആകെ 167 യോഗങ്ങള്‍ ചേരുകയും 1949 നവംബര്‍ 26-ന് ചേര്‍ന്ന യോഗത്തില്‍ ഭരണഘടനാ നിയമം പാസ്സാക്കുകയും 1950 ജനുവരി 24-ന് സഭ വീണ്ടും ചേര്‍ന്ന് ഭരണഘടനാനിര്‍മ്മാണസഭാംഗങ്ങള്‍ ഭരണഘടനയില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

6377 പേജുകളുള്ള ഭരണഘടനാനിര്‍മ്മാണസഭയുടെ  ഔദ്യോഗിക റിപ്പോര്‍ട്ട് 12 വാല്യങ്ങളിലായി ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ 1950-ല്‍ പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സങ്കീര്‍ണ്ണവും അതിബൃഹത്തുമായ ഈ പരിഭാഷാ പദ്ധതിയിലെ 1946 ഡിസംബര്‍ 9 മുതല്‍ 1947 മേയ് 2 വരെയുള്ള ഭരണഘടനാനിര്‍മ്മാണസഭയുടെ ആദ്യ മൂന്നു സമ്മേളനങ്ങളുടെ 21 ദിവസത്തെ ചര്‍ച്ചകളുടെ പരിഭാഷയാണ് ആദ്യ വാല്യമായി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ബാക്കിയുള്ളവ 12 വാല്യങ്ങളിലായി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

നിയമസഭാ സെക്രട്ടേറിയറ്റിലെയും നിയമ വകുപ്പിലെയും സര്‍വീസിലുള്ളതും വിരമിച്ചതുമായ ഉദ്യോഗസ്ഥര്‍, പൊതുജന പങ്കാളിത്തമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിഭാഷാരംഗത്ത് പരിചയസമ്പന്നരായവര്‍ തുടങ്ങി ഒട്ടേറെപ്പേരുടെ സഹകരണത്തോടെ നിര്‍വഹിച്ചിട്ടുള്ള ഈ പരിഭാഷ മുന്‍ നിയമസഭാ സെക്രട്ടറിയും പ്രഗല്‍ഭ നിയമജ്ഞനുമായ ഡോ. എന്‍.കെ. ജയകുമാറിന്റെ അധ്യക്ഷതയില്‍ പരിണതപ്രജ്ഞരായ നിയമവിദഗ്ധര്‍, ഭാഷാവിദഗ്ധര്‍, ഭരണഘടനാവിദഗ്ധര്‍ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സമിതി സസൂക്ഷ്മം പരിശോധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും സാമാജികരും വിദഗ്ധരും അടങ്ങുന്ന എഡിറ്റോറിയല്‍ ബോര്‍ഡ് അവ വിലയിരുത്തി, ചര്‍ച്ചകളുടെ അന്തഃസത്ത ചോര്‍ന്നു പോകാതെ പരമാവധി കുറ്റമറ്റരീതിയില്‍തന്നെ ഈ പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

കൂടാതെ വജ്രകാന്തിയില്‍ പതിനാലാം കേരളനിയമസഭ, കേരളം പാസാക്കിയ നിയമങ്ങള്‍-പ്രഭാവ പഠനങ്ങള്‍ വാല്യം II, ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II, സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും എന്നീ പുസ്തകങ്ങളും ഇതോടൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്. പുസ്തക പ്രകാശനത്തെത്തുടര്‍ന്ന് മുതിര്‍ന്ന മുന്‍ നിയമസഭാ സാമാജികര്‍ (80 വയസിനുമുകളിനുള്ളവര്‍), ഈ നിയമസഭയുടെ കാലയളവില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിയമസഭാ സാമാജികര്‍, മുതിര്‍ന്ന നിയമസഭാ മുന്‍ജീവനക്കാര്‍ (80 വയസിനു മുകളിലുള്ളവര്‍), മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കല്‍, നിയമസഭാ പുസ്തകോത്സവത്തോടനുബന്ധിച്ച് മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള KLIBF 3 മാധ്യമ അവാര്‍ഡും കൂടാതെ, നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകളുടെ വിതരണവും സംഘടിപ്പിക്കുന്നു.

ReadAlso:

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി

വി എസിന് ഡയാലിസിസ് ചികിത്സ തുടങ്ങി; ആരോഗ്യ നിലയിൽ മാറ്റമില്ല

തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഓതര്‍ എഐക്ക് 42.77 ലക്ഷം രൂപയുടെ എയ്ഞ്ജല്‍ പ്രീ-സീഡ് ഫണ്ടിംഗ്

ഭൗതിക വെല്ലുവിളി നേരിടുന്നവരുടെ ജീവിതം എളുപ്പമാക്കാന്‍ നൂതന ആശയങ്ങളുമായി വിദ്യാര്‍ത്ഥികള്‍; ‘സ്ട്രൈഡ് മേയ്ക്കത്തോണ്‍ 2025’ ശ്രദ്ധേയമായി

ദേശീയ – അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകളും സ്ഥാനങ്ങളും കരസ്ഥമാക്കിയ മുന്‍ നിയമസഭാംഗം എം.ജെ. ജേക്കബിനെ ആദരിക്കുന്നു. ഭരണഘടനാനിര്‍മ്മാണസഭ ഡിബേറ്റ്‌സ് പരിഭാഷാ പ്രോജക്ട് വിദഗ്ധസമിതി ചെയര്‍പേഴ്‌സണ്‍ ഡോ. എന്‍.കെ. ജയകുമാറിന് പ്രത്യേകപുരസ്‌കാരം നല്‍കി ആദരിക്കുന്നു. തുടര്‍ന്ന് നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ അവാര്‍ഡുകളുടെ വിതരണം.
ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ സംഘടിപ്പിക്കുന്ന കോണ്‍സ്റ്റിറ്റിയൂഷണല്‍ ഫെഡറലിസം- എമര്‍ജിംഗ് ചലഞ്ചസ് ആന്‍ഡ് റെസ്‌പോണ്‍സസ് എന്ന വിഷയത്തിലുള്ള സെമിനാറില്‍

1. പ്രോഫ. ജി.ബി.റെഡ്ഡി, വൈസ് ചാന്‍സലര്‍, NUALS.
2. ജസ്റ്റിസ് ജെ.ബി. കോശി , മുന്‍ ചീഫ് ജസ്റ്റിസ്, കേരള ഹൈക്കോടതി,
3. ജസ്റ്റിസ്  സോഫി തോമസ്, മുന്‍ ജഡ്ജി, കേരള ഹൈക്കോടതി,
ഡോ. എന്‍. കെ. ജയകുമാര്‍, ഭരണഘടനാ നിയമനിര്‍മ്മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷാ വിദഗ്ദ്ധസമിതി ചെയര്‍പേഴ്‌സണ്‍,
4. പ്രൊഫ. (ഡോ.) കെ.സി. സണ്ണി, മുന്‍ വൈസ് ചാന്‍സലര്‍ NUALS എന്നിവര്‍ പങ്കെടുക്കുന്നു.

തുടര്‍ന്ന് നിയമസഭാ  സാമാജികരും നിയമസഭാ ജീവനക്കാരും പങ്കെടുക്കുന്ന കലാപരിപാടികളും നടക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

CONTENT HIGH LIGHTS; Malayalam translation of Constituent Assembly proceedings: Chief Minister to release on 24th, says Speaker A.N. Shamseer; KLIBF 3 media awards will also be distributed

Tags: awardANWESHANAM NEWSSPEAKER AN SHAMSEERKLIBF 3rd EditionCONSTITUTION ASSEMBLY PROCEEDINGSCONSTITUTION

Latest News

ലോക വേദികളിൽ ഒറ്റപ്പെട്ട താലിബാനെ റഷ്യ ചേർത്ത് പിടിച്ചതെന്തിന്??

‘സ്‌പ്രൈറ്റ്’ മിന്നല്‍ പ്രതിഭാസം പകര്‍ത്തി നാസയുടെ ബഹിരാകാശയാത്രികന്‍; സംഭവം ദൃശ്യമായത് അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും മുകളില്‍

കോട്ടയം മെഡി.കോളേജ് അപകടം; ബിന്ദുവിൻ്റെ മരണം അങ്ങേയറ്റം വേദനാജനകമെന്ന് കെ കെ ഷൈലജ

ഒടുവിൽ ട്രംപിന്റെ വൺ ബി​ഗ് ബ്യൂട്ടിഫുൾ ബില്ലിന് അം​ഗികാരം, ഇത് അമേരിക്കൻപ്രസിഡന്റിന്റെ പൊളിറ്റിക്കൽ ട്രം കാർഡ്!!

ഒറ്റയ്ക്ക് വഴിവെട്ടി വരും, ബിജെപിയുമായി സഖ്യമില്ല; 2026ൽ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആകാൻ വിജയ്!!

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.