പുതുമുഖ താരം സംഗീത് ശിവനെ നായകനാക്കി സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതു പുത്തൻ ചിത്രം ‘ചങ്കൂറ്റത്തിന് നെന്മാറയില് തുടക്കം കുറിച്ചു. ചിത്രത്തിന്റെ പൂജാ കർമ്മം നെന്മാറ ജ്യോതിസ് റെസിഡൻസിയിൽ വച്ച് നടന്നു. ആലത്തൂർ എസ് എച്ച് ഒ, ടി എൻ ഉണ്ണികൃഷ്ണൻ ആണ് ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രൻ ചാമി നിർവഹിക്കുന്നു. സംഗീതം കൃഷ്ണരാജ്, എഡിറ്റർ രാജേഷ് രാജേന്ദ്രൻ.
STORY HIGHLIGHT: changoottam malayalam movie
















