Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പ്രമേഹ രോഗികൾക്ക് നല്ലത് പച്ച മാങ്ങയോ പഴുത്ത മാങ്ങയോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 18, 2025, 05:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് മാങ്ങ. ഇതിൽ വൈറ്റമിനുകൾ, ധാതുക്കൾ (പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്), ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ദഹന എൻസൈമുകൾ ഉത്തേജിപ്പിക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യാൻ മാങ്ങ സഹായിക്കുന്നു.

ഏത് ഫ്രൂട്ട്സ് കഴിക്കുമ്പോഴും പ്രമേഹ രോഗികൾക്ക് സംശയമാണ്. പഴത്തിന് മധുരമുണ്ടെങ്കിൽ ഷുഗർ വർധിക്കുമോ, കൂടുതൽ കഴിച്ചാൽ പണിയാകുമോ എന്നെല്ലാം പ്രമേഹ രോഗികൾ എപ്പോഴും ചോദിക്കുന്നതാണ്. പഴുത്ത ചക്ക, നേന്ത്രപ്പഴം തുടങ്ങി എല്ലാത്തിലും ഈ സംശയമവർ ഉന്നയിക്കാറുണ്ട്. നാട്ടിൽ മാമ്പഴക്കാലം ആരംഭിച്ചിരിക്കുകയാണിപ്പോൾ. പച്ച മാങ്ങ മാത്രമേ പ്രമേഹ രോഗികൾ കഴിക്കാവൂ, പഴുത്ത മാങ്ങ ഷുഗർ വർധിപ്പിക്കുമെന്നുമെല്ലാം പലരും പറഞ്ഞു തുടങ്ങി. എന്താണ് സത്യാവസ്ഥയെന്ന് പരിശോധിക്കാം.

മാമ്പഴം പഴുക്കുമ്പോൾ അതിലെ അന്നജത്തിന്റെ അളവ് സ്വാഭാവികമായി ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് തുടങ്ങിയ പഞ്ചസാരകളായി മാറുന്നു. ഈ പ്രക്രിയ പഴുത്ത മാമ്പഴത്തെ മധുരമുള്ളതാക്കുകയും അവയുടെ ഗ്ലൈസെമിക് സൂചിക (ജി.ഐ) ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തിൽ ഉയർത്തുന്നു എന്നതിന്‍റെ അളവാണിത്. പഴുത്ത മാമ്പഴത്തിന്‍റെ ജി.ഐ: വൈവിധ്യവും പഴുത്തതിന്റെ അളവും അനുസരിച്ച് 51 നും 60 നും ഇടയിലാണ്. പച്ച മാമ്പഴത്തിന്റെ ജി.ഐ: സാധാരണയായി 41 മുതൽ 55 വരെ കുറവാണ്. കാരണം പ്രകൃതിദത്ത പഞ്ചസാരയുടെ അളവ് കുറവും നാരുകളുടെയും അന്നജത്തിന്റെയും അളവ് കൂടുതലുമാണ്.

പച്ച മാങ്ങയിലെ പഞ്ചസാരയുടെയും ജി.ഐയുടെയും കുറഞ്ഞ അളവ് രക്തത്തിലേക്ക് ഗ്ലൂക്കോസിന്‍റെ അളവ് മന്ദഗതിയിലും സ്ഥിരതയിലുമാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് ഒഴിവാക്കേണ്ട പ്രമേഹരോഗികൾക്ക് ഇതാണ് നല്ലതെന്ന് ഡൽഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ റിച്ച ചതുർവേദി പറയുന്നു.

പച്ച മാമ്പഴത്തിൽ കൂടുതൽ നാരുകളും പ്രതിരോധശേഷിയുള്ള അന്നജവും അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തെയും ഗ്ലൂക്കോസ് ആഗിരണത്തെയും മന്ദഗതിയിലാക്കുന്നു. ഇത് ഇൻസുലിൻ സെൻസിറ്റീവിറ്റി മെച്ചപ്പെടുത്തുന്നു, ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ വർധന കുറയ്ക്കുന്നു, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആയുർവേദത്തിലടക്കം പച്ച മാമ്പഴം തണുപ്പ് നൽകുമെന്നും ദഹനം മെച്ചപ്പെടുത്താനും ഉപയോഗിക്കുന്നു.

പഴുത്ത, മധുരം കൂടുതലുള്ള മാങ്ങ കഴിക്കുമ്പോൾ ഇവ വേഗത്തിൽ ദഹിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് പെട്ടന്ന് ഉയർത്തും.

എന്നാൽ ശ്രദ്ധിക്കണം, പ്രമേഹരോഗികൾക്ക് പച്ച മാങ്ങ ഗുണങ്ങൾ നൽകുമെങ്കിലും, മിതമായ അളവിൽ മാത്രം കഴിക്കുക. പാകം ചെയ്തതോ, സാലഡുകളിൽ ചേർത്തോ, വേവിച്ചതോ, അരച്ചോ കഴിക്കാം.

ReadAlso:

ക്ഷയം; അറിഞ്ഞിരിക്കേണ്ടതല്ലാം

മദ്യപാനം നിർത്തുമ്പോൾ ഈ ലക്ഷണങ്ങൾ നിസാരമാക്കരുത് | Drink

മയോണൈസ് ഒഴിവാക്കിയാല്‍ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങൾ

തണുത്ത വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും

കോവിഡിന് ശേഷമുള്ള ‘പെട്ടെന്നുള്ള മരണങ്ങൾക്ക്’ വാക്സിനുകളുമായി ബന്ധമില്ല??

 

 

 

Tags: MangoKeralaHEALTHnews

Latest News

വി എസിന് ഡയാലിസിസ് ചികിത്സ തുടങ്ങി; ആരോഗ്യ നിലയിൽ മാറ്റമില്ല

ലോക വേദികളിൽ ഒറ്റപ്പെട്ട താലിബാനെ റഷ്യ ചേർത്ത് പിടിച്ചതെന്തിന്??

‘സ്‌പ്രൈറ്റ്’ മിന്നല്‍ പ്രതിഭാസം പകര്‍ത്തി നാസയുടെ ബഹിരാകാശയാത്രികന്‍; സംഭവം ദൃശ്യമായത് അമേരിക്കയ്ക്കും മെക്‌സിക്കോയ്ക്കും മുകളില്‍

തദ്ദേശനേട്ടം @ 2025 ചിത്രീകരണം ആരംഭിച്ചു

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ഓതര്‍ എഐക്ക് 42.77 ലക്ഷം രൂപയുടെ എയ്ഞ്ജല്‍ പ്രീ-സീഡ് ഫണ്ടിംഗ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.