ഒരു പാൻ വച്ച് 2 tsp എണ്ണ ഒഴിച്ച് ചെമ്മീൻ ഒന്ന് ഫ്രൈ ചെയ്തെടുക്കുക (വേവിച്ചെടുക്കുക.) ( 3-4 മിനിറ്റ് ചെറിയ തീയിൽ )
അതേ എണ്ണയിലേക്ക് തന്നെ മുട്ട ഒഴിച്ച് കൊത്തി പൊരിച്ചു മാറ്റിവക്കുക.
ഇതിലേക്ക് 3 tsp എണ്ണ ഒഴിച്ച് വെളുത്തുള്ളി പൊടിപൊടി യായി അരിഞ്ഞതും, spring ഓണിയോൻ വൈറ്റ് ചേർത്ത് 1 മിനിറ്റ് ഒന്ന് ഇളക്കികൊടുക്കുക. ഇതിലേക്ക് പച്ചക്കറി കറിക്കൾ എല്ലാം ചേർത്ത് വീണ്ടും ഒരു മിനിറ്റ് ഒന്ന് high ഫ്‌ളൈമിൽ ഇളക്കുക.
ഇനി ഇതിലേക്ക് സോസ് എല്ലാം ചേർത്ത് കുരുമുളക് പൊടിയും,കുറച്ചു ഉപ്പ് കൂടി ചേർക്കുക.
ഇതിലേക്ക് ചെമ്മീനും മുട്ടയും ചേർത്ത് ഇളക്കി വേവിച്ചു വച്ച ചോറ് ചേർത്ത് 1 മിനിറ്റ് high ഫ്‌ളൈമിൽ ഒന്ന് ഇളക്കുക.
അവസാനം കുറച്ചു spring onion ചേർക്കുക.
















