ചെറിയ ഉള്ളി
വെളുത്തുള്ളി
കറിവേപ്പില.
മഞ്ഞൾ 1 നുള്ള്
മുളകുപൊടി 2 നുള്ള്
വെളിച്ചെണ്ണ
വേവിച്ച അരി
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്കു കുഞ്ഞുള്ളി വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക.
ഇതിലേക്ക് മഞ്ഞൾ പൊടി, മുളകുപൊടി ചേർത്ത് മൂത്തുവരുമ്പോൾ ചോറും കുറച്ച് ഉപ്പും ചേർത്തിളക്കുക.