ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞ മാതളനാരങ്ങ വെച്ച് കിടിലൻ സ്മൂത്തി ഉണ്ടാക്കാം.
ചേരുവകൾ
1. അനാർ -ഒന്ന്
2. തേങ്ങാപാൽ -രണ്ടു കപ്പ്
3. വാനില ഐസ്ക്രീം -ഒരു കപ്പ്
4. കണ്ടൻസ്ഡ് മിൽക്ക് -മധുരത്തിന്
5. ഐസ് ക്യൂബ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചേരുവകളെല്ലാം മിക്സിയിൽ നന്നായി അരച്ചെടുത്ത് ഐസ് ക്യൂബുകൾ ഇട്ട് സെർവ് ചെയ്യാം.