Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

11 ഇഞ്ചിന്‍റെ ടാബ് 15,000/- രൂപയിൽ താഴെ വിലയ്ക്ക് വേണോ? അതും ഷവോമിയുടെ.. | Redmi pad 2

റെഡ്മി പാഡ് 2 ന് 2.5K റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള 11 ഇഞ്ച് ഡിസ്‌പ്ലേയാണ് പാഡ് 2 ന് നൽകിയിരിക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 19, 2025, 03:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുറഞ്ഞ വിലയിൽ വലിയ സ്‌ക്രീനുള്ള  ടാബ്‌ലറ്റ് സ്വന്തമാക്കാൻ സുവർണ്ണാവസരം. ഷവോമി ഏറ്റവും പുതിയ റെഡ്മി പാഡ് 2 മായി വിപണിയിൽ ഉടനെത്തും.

റെഡ്മി പാഡ് 2 ന് 2.5K റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റുമുള്ള 11 ഇഞ്ച് ഡിസ്‌പ്ലേയാണ് പാഡ് 2 ന് നൽകിയിരിക്കുന്നത്. മീഡിയടെക് ഹീലിയോ ജി100-അൾട്രാ ചിപ്‌സെറ്റാണ് ഈ ടാബ്‌ലെറ്റിന് കരുത്ത് പകരുന്നത്. 18W വയർഡ് ചാർജിംഗിനെ പിന്തുണക്കുന്ന 9,000mAh എന്ന വമ്പൻ ബാറ്ററിയാണ് റെഡ്മി പാഡ് 2 ന്‍റെ ഒരു പ്രധാന സവിശേഷത.

പിന്നിൽ 8 മെഗാപിക്സൽ സെൻസറും വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 5 മെഗാപിക്സൽ മുൻ ക്യാമറയും ടാബിൽ റെഡ്മി കൊടുത്തിട്ടുണ്ട്. ഡോൾബി അറ്റ്‌മോസിനെ പിന്തുണയ്ക്കുന്ന ഒരു ക്വാഡ്-സ്പീക്കർ സിസ്റ്റമാണ് സിനിമ, ഗെയിമിങ്, സംഗീതം പോലുള്ള ആക്ടിവിറ്റികൾക്ക് ശബ്ദം പകരുക.

4 ജിബി റാം + 128 ജിബി സ്റ്റോറേജ് (വൈ-ഫൈ മാത്രം), 6 ജിബി + 128 ജിബി (വൈ-ഫൈ + 4 ജി), 8 ജിബി + 256 ജിബി (വൈ-ഫൈ + 4 ജി) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഷവോമി ഈ ടാബ് വിപണിയിലെത്തിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർഒഎസ് 2.0 മികച്ച സോഫ്റ്റ്‌വെയർ അനുഭവം സമ്മാനിക്കും. ഇത്രയും കുറഞ്ഞ വിലയിലും ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച്, ജെമിനി AI തുടങ്ങിയ മറ്റ് ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതകളാണ്.

4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ അടിസ്ഥാന മോഡലിന് 13,999 രൂപയാണ് വില വരുന്നത്. 6 ജിബി + 128 ജിബി Wi-Fi + 4G മോഡലിന് 15,999 രൂപയാണ് വില. 8 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 17,999 രൂപയാണ്. ഗ്രേ, നീല നിറങ്ങളിൽ ടാബ് ലഭ്യമാകും. ജൂൺ 24 മുതൽ ആമസോൺ, ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ വിൽപ്പനയ്‌ക്കെത്തും.

content highlight:  Redmi pad 2

ReadAlso:

എഐ കാമറ ഫീച്ചറുകള്‍; വില ഒരു ലക്ഷത്തിൽ താഴെ മാത്രവും!! സാംസങ്ങിന്റെ പുതിയ മോഡലുകളിതൊക്കെ | Samsung

ആമസോൺ പ്രൈം ഡേ ഇങ്ങടുത്ത് വരുന്നു! കാത്തിരിക്കുന്നത് വമ്പൻ ഓഫറുകൾ; ഐഫോണിനു ഇത്രയും വിലക്കുറവോ? Amazon Prime Day

ടിസിഎസ് ഇന്‍ക്വിസിറ്റീവ് 2025 പതിപ്പിനായുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു

ഇടിയും മിന്നലുമുള്ളപ്പോൾ ഫോൺ ഉപയോ​ഗിക്കാമോ? ആ വലിയ ചോദ്യത്തിനുള്ള ഉത്തരം ഇങ്ങനെ | Mobile Phone

ലൈവ് സ്ട്രീമിംഗ് നയത്തിൽ മാറ്റം വരുത്തി യൂട്യൂബ് ?

Tags: XIAOMIAnweshanam.comRedmi pad 2Redmi pad 2 latest

Latest News

കോട്ടയം മെഡിക്കൽ‌ കോളേജ് അപകടം: ‘സർക്കാർ ഒപ്പമുണ്ടാകും’; ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ബിന്ദുവിന്റെ വീട്ടിൽ

നിപ ബാധിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; ആരോ​ഗ്യനില ​ഗുരുതരം

ടെക്സസ് മിന്നൽപ്രളയം: മരണം 51 ആയി; ഒഴുക്കിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു

‘ദ അമേരിക്ക പാര്‍ട്ടി‘; രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗം ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.