കോവക്ക 15 nos
കടലമാവ് 1 tsp
കോൺഫ്ലർ 1 tsp
മുളകുപൊടി 1 tsp
മഞ്ഞൾ പൊടി 1/2 tsp
കായം പൊടി കുറച്ച്
ഉപ്പ് ആവശ്യത്തിന്
Oil
കോവക്ക നന്നായി കഴുകി നീളത്തിൽ കനം കുറച്ച് അരിഞ്ഞു വക്കുക.എല്ലാ ചേരുവകളും കൂടി കോവക്ക യിലോട്ടു ചേർത്ത് അല്പം വെള്ളം ചേർത്ത് നന്നായി ഇളക്കുക.
1/2 മണിക്കൂർ മസാല പിടിക്കുന്നതിനായി മാറ്റിവക്കുക.
അതിനു ശേഷം വെളിച്ചെണ്ണയിൽ വറുത്തു കോരുക.
















