മധുരക്കിഴങ്ങ് 1 വലുത് ഏകദേശം 700 ഗ്രാം
മഞ്ഞൾപ്പൊടി 1 നുള്ള്
ഉപ്പ്
മധുരക്കിഴങ്ങ്
മഞ്ഞളും ഉപ്പും ചേർത്ത് കുക്കറിൽ വേവിക്കുക. (2വിസിൽ )
വേവിച്ച sweet potato തൊലി കളഞ്ഞു ചെറിയ ചെറിയ കഷ്ണങ്ങളാക്കി നുറുക്കിയെടുക്കുക.
തേങ്ങ ചതച്ചത് 1/2 കപ്പ്
ചെറുതായി പിഴിഞ്ഞത് 5
കറിവേപ്പില
പച്ചമുളക്
2
കടുക് 1 ടീസ്പൂൺ
ചതച്ച മുളക് 1 1/2 ടീസ്പൂൺ
വെളിച്ചെണ്ണ 1 ടീസ്പൂൺ
ഉപ്പ്
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിവരുമ്പോൾ ഇതിലേക്ക് കുഞ്ഞുള്ളിയും പച്ച മുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി ഇതിലേക്ക് വറ്റൽ മുളക് ചേർക്കുക.
ഇതിലേക്ക് തേങ്ങ ചേർത്ത് ഇളക്കി 2 മിനിറ്റ് കഴിയുമ്പോൾ വേവിച്ചു വച്ച sweet potato ചേർക്കുക.
കുറച്ചു കറിവേപ്പിലയും ഉപ്പും ചേർക്കുക. 2 മിനുട്ട് ചെറിയ തീയിൽ മൂടി വച്ച് കൊടുക്കുക.
















