Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘റേഡിയൻസ് ഇൻ റിഥം’ നാച്ചുറൽ ഡയമണ്ട് ശേഖരവുമായി തനിഷ്‌ക്

100 ശതമാനം നാച്ചുറൽ ഡയമണ്ടുകളിൽ സങ്കീർണമായ രൂപകൽപ്പനയും കരകൗശല വൈദഗ്‌ദ്ധ്യവും ഒരുമിക്കുന്ന ശേഖരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2025, 11:41 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ആഭരണ ബ്രാൻഡായ തനിഷ്‌ക്, പ്രകൃതിദത്ത ഡയമണ്ട് ആഭരണ ശേഖരമായ ‘റേഡിയൻസ് ഇൻ റിഥം’ വിപണിയിലവതരിപ്പിച്ചു. ഈ ശേഖരം അസാധാരണമായ ഡയമണ്ടുകളും ഡിസൈൻ മികവും കൊണ്ട് വേറിട്ടുനിൽക്കുന്നവയാണ്. പ്രകൃതിദത്ത ഡയമണ്ടുകളുടെ മികച്ച നിലവാരത്തിലും രൂപകല്‌പന ശൈലിയിലും ഡയമണ്ട് ക്രമീകരണ രീതികളിലുമെല്ലാം ഈ ശേഖരത്തിലെ ഓരോ ആഭരണവും കരകൗശല വൈദഗ്ധ്യത്തിലെ മികവിന്‍റെ പര്യായമാണ്.

വ്യത്യസ്തവും നൂതനവുമായ പാറ്റേണുകളിൽ ക്രമീകരിച്ചിരിക്കുന്ന, എമറാള്‍ഡ്, സിട്രൈൻ, അക്വാമറൈൻ, സാവോറൈറ്റ്, മലാഖൈറ്റ്, ടാൻസാനൈറ്റ്, അമേത്തിസ്റ്റ് എന്നിവയുൾപ്പെടെയുള്ള പ്രഷ്യസ്, സെമി-പ്രഷ്യസ് രത്നക്കല്ലുകളുടെ ഒരു നിര തന്നെ റേഡിയൻസ് ഇൻ റിഥം ശേഖരത്തിൽ ഉൾപ്പെടുന്നു. പാവ്, പ്രോങ്, ചാനൽ, സ്നോ-പേവ്, ബാർ, പ്ലേറ്റ് പ്രോങ് തുടങ്ങിയ രീതികളിലാണ് ഡയമണ്ടുകള്‍ ആഭരണങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത ചില ഡിസൈനുകളിൽ മനോഹരമായ ഫാൻസി-കട്ട് ഡയമണ്ടുകള്‍ ഉപയോഗിച്ചിരിക്കുന്നു. ബഞ്ചിംഗ്, ബീഡിംഗ്, കസ്റ്റം-കട്ട് സ്റ്റോണുകള്‍ തുടങ്ങിയ കരകൗശല വിദ്യകളും ഈ ശേഖരത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

സ്വർണ്ണത്തിനൊപ്പം പ്രകൃതിദത്ത ഡയമണ്ടിന്‍റെ തിളക്കം കൂടി ചേർത്ത് റേഡിയൻസ് ഇൻ റിഥം ഏറ്റവും മികച്ച ഡയമണ്ട് ആഭരണങ്ങള്‍ ലഭ്യമാക്കുകയാണ്. വലിയ നെക്‌ലേസുകൾക്ക് പുറമേ ചാൻഡിലിയർ കമ്മലുകൾ, മോതിരങ്ങള്‍ എന്നിവ മുതൽ പെൻഡന്‍റ് സെറ്റുകൾ, വളകൾ എന്നിവ വരെയുള്ള സമകാലിക ആഭരണങ്ങളുടെ തിരഞ്ഞെടുത്ത ഒരു കൂട്ടമാണ് റേഡിയൻസ് ഇൻ റിഥം ശേഖരത്തിലുള്ളത്. അപൂർവമായ ഡയമണ്ടുകളിൽ ഒന്നായ പ്രകൃതിദത്ത ഡയമണ്ടുകളാണ് ഈ ആഭരണ ശേഖരത്തിന്‍റെ കാതൽ. ഓരോ ഡയമണ്ടും അതിന്‍റെ തിളക്കം, പരിശുദ്ധി, പൂർണത എന്നിവ അടിസ്ഥാനമാക്കി, കൃത്യമായ കട്ടുകളും സിമെട്രിയും ഉറപ്പാക്കി തിരഞ്ഞെടുത്തതാണ്.

ഡിസൈൻ പുതുമകളുടെ ഭാഗമായി, റേഡിയൻസ് ഇൻ റിഥം ശേഖരത്തിൽ തനിഷ്‌ക് അവരുടെ ആദ്യ സിഗ്നേച്ചർ ജെംസ്റ്റോൺ എൻഗ്രേവിങ്ങുകളായ ‘ദി തനിഷ്‌ക് കട്ട്’, ‘ദി ഒറിജിൻ കട്ട്’ എന്നിവയും അവതരിപ്പിച്ചു.

റേഡിയൻസ് ഇൻ റിഥം ശേഖരത്തിലൂടെ ഡയമണ്ട് രൂപകൽപ്പനയുടെ അതിരുകൾ പുനർനിർവചിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അതീവ വ്യക്തിഗതവും ആധുനികവും അതിമനോഹരമായി രൂപകൽപ്പന ചെയ്‌തതുമാണ് ഈ ശേഖരമെന്നും തനിഷ്‌ക് ചീഫ് ഡിസൈൻ ഓഫീസർ രേവതി കാന്ത് പറഞ്ഞു. ഈ ശേഖരത്തിലെ ഓരോ ആഭരണവും സ്ത്രീയുടെ അന്തർലീനമായ തിളക്കത്തിന്‍റെയും ശക്തിയുടെയും വ്യക്തിത്വത്തിന്‍റെയും പ്രതിഫലനമാണെന്നും അവർ പറഞ്ഞു.

ReadAlso:

ആർ. സു​ഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ഉത്തരവിറക്കി ആഭ്യന്തരവകുപ്പ്

രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം

മഴക്കെടുതി: നഷ്ടപരിഹാരം അനുവദിച്ച് സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി

ശക്തമായ മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | kerala rains holiday for 5 districts

ഫ്രഷ് കട്ട് പ്ലാന്റ് പൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

Tags: TanishqlaunchesRadiance in Rhythmnatural diamond collection

Latest News

യെമനിൽ വെടിനിർത്തൽ ലംഘിച്ച് ഹൂതികളുടെ ആക്രമണം; 2022ന് ശേഷമുള്ള വലിയ ആക്രമണം, 30 പേർ കൊല്ലപ്പെട്ടു | Houthi attacks kill at least 30 Yemeni government troops

സ്കൂൾ വാന്‍ കനാലിലേക്ക് തെന്നിവീണു, 27 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി. ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

‘കേരള സര്‍വകലാശാല സെന്ററുകളിലെ ബാനറുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കണം’; നിര്‍ദേശവുമായി വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ | Banners at Kerala University centres must be removed within 24 hours’; VC

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies