Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home india

1957 മുതലുള്ള അതിർത്തി തർക്കത്തിന് പരിഹാരമാകുമോ?? കർണാടകയുമായുള്ള പ്രശ്നം പരിഹരിക്കാൻ മുൻകൈ എടുത്ത് മഹാരാഷ്ട്ര!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2025, 07:18 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വർഷങ്ങളോളം പഴക്കമുള്ള അതിർത്തി പ്രശ്നത്തിന് പരിഹാരം കാണാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര. ഇതിന്റെ ഭാ​ഗമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ നേതൃത്വത്തിലുള്ള സമിതി പുനസംഘടിപ്പിച്ചിരിക്കുകയാണ്.അതിർത്തി തർക്കം സംബന്ധിച്ച നിർണായക തീരുമാനങ്ങൾ പക്ഷപാതമില്ലാതെ എടുക്കേണ്ടതിനാലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ സമിതി പുനഃസംഘടിപ്പിച്ചതെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. 18 അംഗ സമിതിയെയാണ് ഫഡ്‌നാവിസ് നയിക്കുന്നത്. ഡെപ്യൂട്ടിമാരായ ഷിൻഡെ, അജിത് പവാർ, മുൻ മുഖ്യമന്ത്രിമാരായ നാരായൺ റാണെ, ശരദ് പവാർ, പൃഥ്വിരാജ് ചവാൻ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

പുതിയ സർക്കാരുകൾ അധികാരമേല്‍ക്കുമ്പോൾ ഇടയ്ക്കിടെ കമ്മിറ്റി പുനഃസംഘടിപ്പിക്കാറുണ്ട്. ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയായി മഹായുതി സഖ്യം ചുമതലയേറ്റ് മാസങ്ങൾക്ക് ശേഷം 2022 നവംബർ 22 ന് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി പുതിയ സർക്കാർ രൂപീകരിച്ചതിനെത്തുടർന്നാണ് കമ്മിറ്റി ഇപ്പോൾ പുനഃസംഘടിപ്പിച്ചത്.

എൻസിപി (എസ്‌പി) എംഎൽഎമാരായ രോഹിത് പാട്ടീൽ, ജയന്ത് പാട്ടീൽ, മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ, ശംഭുരാജ് ദേശായി, പ്രകാശ് അബിത്കർ, സുരേഷ് ഖാഡെ, ബിജെപി എംഎൽഎമാരായ സുധീർ ഗാഡ്‌ഗിൽ, സച്ചിൻ കല്യാൺ ഷെട്ടി, നിയമസഭയിലെയും കൗൺസിലിലെയും പ്രതിപക്ഷ നേതാക്കൾ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. മഹാരാഷ്ട്ര നിയമസഭയിൽ നിലവിൽ പ്രതിപക്ഷ നേതാവില്ല. അതുകൊണ്ട് തന്നെ, ശിവസേന (യുബിടി), കോൺഗ്രസ് നിയമസഭാംഗങ്ങൾ എന്നിവരെ ഉന്നതാധികാര സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുനഃസംഘടിപ്പിച്ചതിന് ശേഷം 1957 മുതലാണ് അതിർത്തി പ്രശ്‌നം ഉടലെടുക്കുന്നത്. മറാത്തി സംസാരിക്കുന്ന ജനസംഖ്യ കൂടുതലുള്ളതിനാൽ മുൻ ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന ബെലഗാവിയെ തങ്ങളുടെ ഭാഗമാക്കാൻ മഹാരാഷ്ട്ര ശ്രമിച്ചിരുന്നു. നിലവിൽ കർണാടകയിലുള്ള 800-ലധികം മറാത്തി സംസാരിക്കുന്ന ഗ്രാമങ്ങളും മഹാരാഷ്‌ട്രയുടെ ഭാഗമാക്കണമെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന പുനഃസംഘടന നിയമവും 1967-ലെ മഹാജൻ കമ്മിഷൻ റിപ്പോർട്ടും അനുസരിച്ച് ഭാഷാടിസ്ഥാനത്തിൽ നടത്തിയ അതിർത്തി നിർണയവുമായി മുന്നോട്ട് പോകണമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

ReadAlso:

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിലിൽ നിന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി

ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ ഒഴിപ്പിച്ചു

മാരത്തണ്‍ മുത്തശ്ശന്‍ ഫൗജാ സിങ് വാഹനമിടിച്ച് മരിച്ചു, വിയോഗം 114-ാം വയസില്‍; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

സുവർണ്ണക്ഷേത്രത്തിൽ ബോംബ് ഭീഷണി;അന്വേഷണം ആരംഭിച്ചു

എല്ലാ വിമാനങ്ങളും അടിയന്തരമായി എഞ്ചിൻ സ്വിച്ച് പരിശോധിക്കണം; കര്‍ശന ഉത്തരവുമായി ഡിജിസിഎ

Tags: karnataka maharashtra border disputedevendra fednavissidharamayya

Latest News

മോചിതയാകുമോ നിമിഷ പ്രിയ?? കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായുള്ള ചർച്ചയിൽ പ്രതീക്ഷ!!

താത്ക്കാലിക വിസി നിയമനം; അപ്പീൽ നൽകാനൊരുങ്ങി ഗവർണർ

50 ദിവസത്തിനുള്ളിൽ യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത തീരുവ; റഷ്യയ്‌ക്ക് ട്രംപിന്റെ അന്ത്യശാസനം

സ്കൂൾ സമയമാറ്റത്തിൽ എതിർപ്പുള്ളവരുമായി ചർച്ച നടത്തും: വി ശിവൻകുട്ടി

തിരുവനന്തപുരത്ത് മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.