നെല്ലിക്ക 6
കാന്താരി മുളക് 5/6 ( ഇല്ലാത്തവർക്കു വേറെമുളക് ഉപയോഗിക്കാം )
കുഞ്ഞുള്ളി 5
വെളിച്ചെണ്ണ 1 tsp
ഉപ്പ്
പച്ച നെല്ലിക്ക കുരുകളഞ്ഞു കുഞ്ഞുള്ളിയും കാന്താരിയും കൂടി ചതച്ചെടുക്കുക. ( മിക്സി, ചോപ്പർ തുടങ്ങി യവയും ഉപയോഗിക്കാം )
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്താൽ നെല്ലിക്ക ചതച്ച ചമ്മന്തി റെഡി.