വെളുത്തുള്ളി ചതച്ചത് 4 pod
കുഞ്ഞുള്ളി ചതച്ചത് 20
വറ്റൽ മുളക് ചതച്ചത് 2 tbsp
കറിവേപ്പില
വെളിച്ചെണ്ണ 4 tsp
ഉപ്പ്
ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ചേർക്കുക. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് വെളുത്തുള്ളി ചേർത്ത് മൂപിക്കുക. ഇനി ഇതിലേക്ക് കുഞ്ഞുള്ളിയും കുറച്ചു ഉപ്പും ചേർത്ത് വഴറ്റി കറി വേപ്പിലയും വറ്റ ൽ മുളക് ചതച്ചതും കൂടി ചേർത്ത്, മൊരിയിച്ചെടുക്കുക
















