Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അഭിനയമല്ല, ഒറിജിനല്‍ ?: ജഗതി ശ്രീകുമാറിനെ കെട്ടിപ്പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; ചിത്രം ഫേസ്ബുക്കിലും അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 21, 2025, 04:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടന്‍ ജഗതി ശ്രീകുമാറിനൊപ്പമുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്ക് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തേക്കുള്ള വന്ദേഭാരത് യാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു’, എന്നായിരുന്നു മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. ജഗതിയെ ചേര്‍ത്ത് പിടിച്ച് കൊണ്ടുള്ള ചിത്രവും പങ്കുവച്ചു വെച്ചായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

അമ്മ സംഘടനയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ജഗതി. നടന്റെ സമീപത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സുഖവിവരങ്ങള്‍ അന്വേഷിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ അടുത്തിടെയാണ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിബിഐ 5; ദി ബ്രെയിന്‍ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളിലും ജഗതി അഭിനയിച്ചു. സംവിധായകന്‍ അരുണ്‍ ചന്തു ഒരുക്കുന്ന വല എന്ന ചിത്രത്തിലാണ് ഇനി നടന്‍ പ്രധാന വേഷത്തിലെത്തുന്നത്. പ്രൊഫസര്‍ അമ്പിളി എന്ന കഥാപാത്രമായാണ് ജഗതി ചിത്രത്തില്‍ വേഷമിടുന്നത്.

സയന്‍സ് ഫിക്ഷന്‍ കോമഡി -സോമ്പി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഗോകുല്‍ സുരേഷ്, വിനീത് ശ്രീനിവാസന്‍, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 2012 മാര്‍ച്ച് 10ന് പുലര്‍ച്ചെയാണ് പാണമ്പ്രയില്‍ വെച്ചുണ്ടായ അപകടത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന് പരിക്കേല്‍ക്കുന്നത്. ചാലക്കുടിയില്‍ നിന്നും എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘തിരുവമ്പാടി തമ്പാന്‍’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും മെര്‍ക്കാറയിലെ ലെനിന്‍ രാജേന്ദ്രന്‍ ചിത്രമായ ‘ഇടവപ്പാതി’യുടെ ലൊക്കേഷനിലേക്കുള്ള യാത്രയിലാണ് ജഗതി ശ്രീകുറിന് അപകടം സംഭവിച്ചത്.

CONTENT HIGH LIGHTS; Chief Minister Pinarayi Vijayan hugging Jagathy Sreekumar: The picture was also posted on Facebook with a caption; the picture went viral on social media

ReadAlso:

വി എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകൻ അറസ്റ്റിൽ

വിപ്ലവ തേജസ്സിന് അന്ത്യാഭിവാദ്യം; വി എസിനെ അനുസ്മരിച്ച് മന്ത്രി എം ബി രാജേഷ്

വിഎസിൻ്റെ വിയോഗം: ആലപ്പുഴ ജില്ലയിൽ നാളെ അവധി

എന്നും പ്രതിപക്ഷമായിരുന്നു വിഎസ്: അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ | V D Satheeshan

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; യുവാവ് കൊല്ലപ്പെട്ടു

Tags: MALAYALAM FILM ACTOTCM MEET JAGATHY SREEKUMARPinarayi VijayanCAR ACCIDENTvandhe bharathANWESHANAM NEWSJAGATHY SREEKUMAR

Latest News

അദ്ദേഹം ആരോഗ്യവാനായി ഇരിക്കട്ടെ; ജഗദീപ് ധൻഖറിൻ്റെ രാജിയിൽ പ്രധാനമന്ത്രി

വി.എസിന് പോകാന്‍ KSRTC റെഡി: വിലാപയാത്രയ്ക്കുള്ള വണ്ടി പാപ്പനംകോട് ഡിപ്പോയില്‍ നിന്നും; എ.സി ലോഫ്‌ളോര്‍ അലങ്കരിച്ച് ജീവനക്കാര്‍

കേരളത്തിന് ബൈ ബൈ; ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി തിരിച്ചുപറന്നു

കരുത്തിലും കലയിലും ഒന്നാമനായി വി.എസ്; സഖാവായപ്പോഴും അച്ചുമാമനായി മിമിക്രി വേദികളിലും സജീവമായി; ജനനായകനെ കൂടുതൽ ജനകീയനാക്കിയ അച്ചുമാമനും വിടവാങ്ങുമ്പോൾ | Comrade VS

നാളെ നടക്കാനിരുന്ന പി എസ് സി പരീക്ഷ മാറ്റിവെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.