Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

രാജാധി രാജയിൽ മമ്മൂക്ക എനിക്ക് ചെയ്ത് തന്ന ആ സഹായം ഒരിക്കലും മറക്കില്ല; വെളിപ്പെടുത്തി നടൻ ജോജു ജോർജ് | Joju George

പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോജുവിന്റെ പ്രതികരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 22, 2025, 11:24 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജൂനിയർ ആർട്ടിസ്റ്റായി എത്തി നായകനായി തിളങ്ങി നിൽക്കുകയാണ് ജോജു ജോർജ്. ജോസഫ് എന്ന ചിത്രത്തിലൂടെയാണ് ജോജുവിന്റെ കരിയർ മാറിമറിയുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് തനിക്ക് സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടെന്ന് പറയുകയാണ് ജോജു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോജുവിന്റെ പ്രതികരണം.

ജോജുവിന്റെ വാക്കുകൾ ഇങ്ങനെ….

ദാദാ സാഹിബിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഞാൻ ആദ്യമായി മമ്മൂക്കയെ അടുത്ത് കാണുന്നത്. ചുറ്റുമുള്ള എല്ലാത്തിനെയും എല്ലാവരെയും നിരീക്ഷിക്കുന്ന ഒരാളാണ് അദ്ദേഹം. ആദ്യമൊക്കെ “ഗുഡ് മോർണിങ്”, “ഗുഡ് നൈറ്റ്”- ഇത് മാത്രമായിരുന്നു അദ്ദേഹത്തോട് ഞാൻ പറഞ്ഞിരുന്നത്. അദ്ദേഹത്തോട് ഇത് പറയാൻ വേണ്ടി മാത്രം ഞാൻ അദ്ദേഹത്തിന്റെ കാറിനടുത്ത് നിൽക്കുമായിരുന്നു. ആദ്യമൊക്കെ അദ്ദേഹം എന്നെ പല സിനിമകളിലും റെക്കമൻഡ് ചെയ്യുമായിരുന്നു. രാജാധി രാജയുടെ ഷൂട്ടിങ്ങിന്റെ സമയത്ത്, ഒരു രം​ഗം എനിക്ക് കറക്ടായിട്ട് ചെയ്യാൻ പറ്റിയില്ല. അപ്പോൾ മമ്മൂക്ക എന്നെ പതുക്കെ വിളിച്ച് മാറ്റി നിർത്തിയിട്ട് ആ കഥാപാത്രം എങ്ങനെ അവതരിപ്പിക്കണമെന്ന് പറഞ്ഞു തന്നു. അതെനിക്ക് മറക്കാൻ കഴിയില്ല.

മോഹൻലാലിന്റെ വലിയൊരു ആരാധകനാണല്ലോ എന്ന ചോദ്യത്തോടും ജോജു പ്രതികരിച്ചു. “കേരളത്തിൽ ലാലേട്ടന്റെ ആരാധകരല്ലാത്ത ആരാണുള്ളത്?. നമ്മുടെ സിനിമാ സംസ്കാരം സമ്പന്നമാണ്, ആ പാരമ്പര്യത്തിന്റെ ഒരു ഉല്പന്നമാണ് ഞാനും. പത്മരാജൻ സാറിന്റെയും ഭരതൻ സാറിന്റെയുമൊക്കെ സിനിമകളിലെ മമ്മൂട്ടിയെയും ലാലേട്ടനെയുമൊക്കെ കണ്ടാണ് ഞാൻ വളർന്നത്. അവരാണ് ശരിക്കും എന്റെ അഭിരുചിയും കഥ പറയാനുള്ള എന്റെ അവബോധവുമൊക്കെ രൂപപ്പെടുത്തിയത്.

മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും ആ​ഗ്രഹമുണ്ട് എന്നായിരുന്നു ജോജുവിന്റെ മറുപടി. “ഒരു സംവിധായകനെന്ന രീതിയിൽ പറയുകയാണെങ്കിൽ, ഇവരിൽ ആരെ വച്ച് സിനിമ ചെയ്യുകയാണെങ്കിലും നമുക്ക് നല്ലൊരു കഥ വേണം. നല്ലൊരു കഥയും പ്ലാനും വരുമ്പോൾ ഞാൻ തീർച്ചയായും അവരെ സമീപിക്കും. മമ്മൂക്കയോട് ഞാനൊരിക്കൽ ഒരു കഥ പറഞ്ഞിരുന്നു. അത് കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് നല്ല കഥാബോധം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ പ്രൊജക്ട് നടന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആ വാക്കുകൾ എന്നെ സംബന്ധിച്ച് സന്തോഷമുള്ള ഒന്നാണ്. എന്റെ ചിന്താ​ഗതികളൊക്കെ ശരിയാണെന്ന് എനിക്ക് മനസിലായി.

content highlight: Joju George

ReadAlso:

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

പുരസ്കാരങ്ങൾ സർക്കാരുകളേക്കാൾ കാലം നിലനിൽക്കേണ്ടവയാണ്, അവ രാഷ്ട്രീയപരമായ സൗകര്യത്തിനല്ല; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ വിമർശനവുമായി ചന്തു സലിംകുമാർ | Chandu Salimkumar criticize National Film Awards 2026

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

ചർച്ചകളിൽ നിറയുന്നത് തൃഷയുടെ താലി; വിവാഹ അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത്?

Tags: joju georgeAnweshanam.comactor joju

Latest News

മുഖ്യമന്ത്രി പറഞ്ഞത് കള്ളം ; ബിജെപി നിലപാടിന് തുല്യം; ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം | p-rajeev-reply-to-vd-satheesan

‘നീറ്റ് പൂർണമായും റദ്ദാക്കണം’; ഇതിനായി സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ടിവികെ | neet-must-be-completely-scrapped-tvk-demands-that-states-be-empowered-to-do-so

ബി.ജെ.പി ഓഫീസില്‍ 25 കോടിയുടെ കള്ളപ്പണം 17 ചാക്കില്‍: ബി.ജെ.പി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സി.ജെ.പി-വിദ്യാര്‍ഥി സമരത്തിനു നേരെയുണ്ടായ പോലീസ് ലത്തിച്ചാര്‍ജ്ജിനെതിരേ SFI പഠിപ്പ് മുടക്കുന്നു

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies