തിരുവനന്തപുരം: ആശമാർക്ക് മൂന്നുമാസത്തെ ഓണറേറിയം മുൻകൂറായി അനുവദിച്ച് സർക്കാർ.
7,000 രൂപ വീതം 26,125 ആശമാർക്കാണ് ഓണറേറിയം ലഭിക്കുക.ആറുമാസത്തെ തുകയാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആവശ്യപ്പെട്ടിരുന്നത്.
ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള തുകയാണ് നിലവിൽ അനുവദിച്ചത്.
















