Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

സ്‌കൂൾ തുറന്നു; പഠനത്തിൽ മാത്രമല്ല ആരോഗ്യത്തിലുമാകാം ശ്രദ്ധ – focus on your health

വീട്ടിലും സ്കൂളിലും ഇത്തരം കാര്യങ്ങളിൽ മുൻകരുതലുകൾ ആവശ്യമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 23, 2025, 04:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീണ്ടും ഒരു അധ്യയനവർഷം തുടങ്ങുകയായി എന്നാൽ, സ്കൂൾ തുറക്കുന്നത് മഴക്കാലത്തായതിനാൽ പലപ്പോഴും പ്രതീക്ഷിക്കാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. പകർച്ചവ്യാധികളുടെ കാര്യം വേറെ.

പനി, ജലദോഷം, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ, തുടങ്ങിയ രോഗങ്ങൾ സർവ്വസാധാരണമാണ്. തൊണ്ടവേദന, ചുമ, മുതലായ ലക്ഷണങ്ങൾ അതിവേഗം മറ്റു കുട്ടികളിലേയ്ക്ക് പകരാൻ സാധ്യതയുള്ളവയാണ്. എന്നാൽ, ആരോഗ്യശീലങ്ങളിൽ അല്പം ശ്രദ്ധവെച്ചാൽ വലിയൊരു പരിധിവരെ ഇത്തരം രോഗങ്ങളെ തടയാനാകും. വീട്ടിലും സ്കൂളിലും ഇത്തരം കാര്യങ്ങളിൽ മുൻകരുതലുകൾ ആവശ്യമാണ്.

വാക്‌സിനുകൾ നിർബന്ധം

മുണ്ടിനീരിനെതിരായ വാക്സിൻ മഞ്ഞപ്പിത്തത്തിനെതിരേയുള്ള ഹെപ്പറ്റൈറ്റിസ് എ വാക്സിൻ, ചിക്കൻ പോക്സിനെതിരേയുള്ള വാക്സിൻ, ടൈഫോയ്ഡ് വാക്സിൻ, ഇൻഫ്ലുയൻസ വാക്സിൻ തുടങ്ങി നിർബന്ധമായും വാക്‌സിനുകൾ എടുത്തിരിക്കുക. പ്രതിരോധം പ്രധാനമാണല്ലോ. കുട്ടികള്‍ക്ക് പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. സ്വയം ചികിത്സ അരുത്.

കുടിക്കാൻ ശുദ്ധമായ വെള്ളം

തിളപ്പിച്ച് ആറിയതോ, നല്ലരീതിയിൽ ഫിൽറ്റർചെയ്തതോ ആയ വെള്ളമാണ് കുടിക്കേണ്ടത്. അല്ലാത്തപക്ഷം മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്, വയറിളക്ക രോഗങ്ങൾ എന്നിവ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. സ്കൂളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലെങ്കിൽ നിർബന്ധമായും വീട്ടിൽനിന്ന് കൊണ്ടുപോകേണ്ടതാണ്. ആവശ്യത്തിന് വെള്ളം കുടിക്കുകയും ഇടവേളകളിൽ മൂത്രമൊഴിക്കുകയും ചെയ്തില്ലെങ്കിൽ മുത്ര സംബന്ധമായ അസുഖങ്ങൾ വന്നേക്കാം.

സമീകൃതാഹാരം ഉറപ്പാക്കണം

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

വൃത്തിയില്ലാത്ത വിധത്തിൽ വിൽപനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും ഒഴിവാക്കണം. അതുപോലെ ദിവസേനയുള്ള ആഹാരത്തിൽ ധാന്യങ്ങൾ പയറുവർഗങ്ങൾ ,പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ, മീൻ, ചിക്കൻ എന്നിവ എല്ലാം അടങ്ങിയിരിക്കണം. എണ്ണ പലഹാരങ്ങള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ്, ജങ്ക്‌സ് ഫുഡ്‌സ് എന്നിവയും ഒഴിവാക്കിയുള്ള ഭക്ഷണരീതി ആരോഗ്യത്തിന് നല്ലതാണ്.

സ്ക്രീൻ ടൈം കുറയ്ക്കാം

അവധിക്കാലത്ത്‌ ടി.വി, മൊബൈൽ സ്ക്രീൻ ടൈം കൂടുതലായതുകൊണ്ട്, കുട്ടികളെ പെട്ടന്ന് അവയിൽ നിന്നും പിന്തിരിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാവും എന്നാൽ സ്ക്രീൻടൈം പരമാവധി കുറച്ച് ശാരീരിക ചലനങ്ങൾ ലഭിക്കുന്ന കളികളിൽ ഏർപ്പെടാൻ ശീലിപ്പിക്കണം.

വ്യായാമം ചെയ്യാതിരിക്കരുതേ

വ്യായാമവും കുട്ടികൾക്ക് ഭക്ഷണം പോലെ അത്യാവശ്യമാണെന് രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കണം. ഇതിനായി സ്കൂളുകളിലെ ഗ്രൗണ്ട് , പൊതുമൈതാനം പോലുള്ള സൗകര്യങ്ങൾ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുക. ഫ്ലാറ്റുകളിൽ താമസിക്കുന്ന കുട്ടികൾ അവിടെ ലഭ്യമായ ജിം, സ്വിമ്മിങ് പൂൾ എന്നിവ ഉപയോഗിക്കാം. കുട്ടികളുടെ കാര്യത്തിൽ വ്യായാമം, നല്ല ആരോഗ്യ ശീലം വളർത്തി എടുക്കാനും അതു വഴി ഭാവിയിലെ പല രോഗങ്ങൾ തടയാനും സഹായിക്കും.

വ്യക്തിശുചിത്വം പ്രധാനം

കുട്ടികളെ വ്യക്തിഗത ശുചിത്വം പാലിക്കാൻ പഠിപ്പിക്കുക വളരെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ടോയ്‌ലെറ്റ് ഉപയോഗിച്ചതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുക, ദിവസവും രണ്ടു നേരം കുളിക്കുക, മാസ്ക് ഉപയോഗിക്കുക, പുറത്തുപോയി വന്നാല്‍ കൈകാലുകള്‍ സോപ്പിട്ട് കഴുകാന്‍ ശീലിപ്പിക്കുക

ഉറക്കം കുറയ്ക്കരുത്

ദിവസം എട്ടുമണിക്കൂറോളം ഉറങ്ങണം. എല്ലാ ദിവസവും ഒരേസമയത്ത് ഉറങ്ങാനും ഉണരാനും ശീലിപ്പിക്കുക.

കുട്ടികളുമായി ആശയവിനിമയം

സ്കൂളിൽനിന്ന് വന്നാൽ സ്കൂളിലെ വിശേഷങ്ങളും കാര്യങ്ങളും കുട്ടിയോട് ചോദിച്ചുമനസ്സിലാക്കുന്നത് വഴി അവരുടെ പ്രശ്നങ്ങൾ അറിയാൻ സാധിക്കും. കുട്ടിയുടെ സുഹൃത്തുക്കളുമായും അധ്യാപകരുമായും സൗഹൃദപരമായ ആശയവിനിമയം ആവാം.

STORY HIGHLIGHT: focus on your health

Tags: focus on your healthHEALTH CAREAnweshanam.com

Latest News

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍ | K Muraleedharan on Nipah

സാങ്കേതിക സർവകലാശാല: ബിടെക്, ബി ആർക് ഫലപ്രഖ്യാപനം നാളെ

നിപ്പയില്‍ വിറച്ച് വീണ്ടും കേരളം: ‘ എരണം കെട്ടവന്‍’ പ്രസംഗം, ആരോഗ്യമന്ത്രി കെ. മുരളീധരനെ തിരിഞ്ഞു കുത്തുന്നു; കാലം തെളിയിക്കട്ടെയെന്ന് വീണാ ജോര്‍ജും

കേരള പൊലീസിന്റെ ‘ഹാക്കപ്പ് 2026’ പാൻ-ഇന്ത്യ മൾട്ടി-സിറ്റി ഹാക്കത്തോണിനുള്ള റെജിസ്ട്രേഷൻ ആരംഭിച്ചു

തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു; പാലത്തിന്റെ കൈവരി തകർത്ത് ലോറി തൂങ്ങിനിൽക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies