ചക്കക്കുരു clean ചെയ്തു ചെറുതാക്കി മുറിച്ചു കഴുകി കുക്കറിൽ വെള്ളവും ചേർത്ത് വേവിച്ചെടുക്കാം ( 1 വിസിൽ )
തേങ്ങ, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപൊടി, ജീരകം ഇതെല്ലാം മിക്സിയിൽ ഇട്ടു ഒന്ന് crush ചെതെടുക്കാം.
ഇനി ഒരു പാൻ വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടിവരുമ്പോൾ കുഞ്ഞുള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർത്ത് ഒന്ന് ഇളക്കി തേങ്ങ mix ഇതിലേക്ക് ചേർത്ത് 2 മിനുട്ട് ഇളക്കി കൊടുക്കുക.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിച്ചു വച്ച ചക്കക്കുരു ഇതിലേക്ക് ചേർത്തു ഇളകി ചെറുത്തിയിൽ 3-4 മിനിറ്റ് മൂടിവക്കുക.
















