ബീൻസ് 200 ഗ്രാം
വെളിച്ചെണ്ണ 2 ടേബിൾസ്പൂൺ
വെണ്ണ 10
കറിവേപ്പില
പച്ചമുളക് 2
മഞ്ഞൾ 1/4 ടീസ്പൂൺ
വെള്ളം 2 ടേബിൾസ്പൂൺ
ഉപ്പ്
പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കുഞ്ഞുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റി അതിലേക്കു മഞ്ഞൾപൊടി ചേർത്ത് ഇളക്കി beans ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത്, അതിലേക്കു 2 ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് മൂടിവച്ചു വേവിക്കുക.
















