വേവിച്ച ചെറുപയർ 1/2 കപ്പ്
പച്ചക്കായ1 (ഉപ്പ്, വെള്ളം, മഞ്ഞൾ എന്നിവ ചേർത്ത് വേവിക്കുക)
തേങ്ങ 1/2 കപ്പ്
സോളോട്ട് 5
വെളുത്തുള്ളി 1 പോഡ്
പച്ചമുളക് 1
മഞ്ഞൾ 1/4 ടീസ്പൂൺ
കറിവേപ്പില
എല്ലാം മിക്സിയിൽ ഒന്ന് crush ചെയ്തെടുക്കുക.
ഒരു പാൻ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക്, കറിവേപ്പില, വറ്റൽ മുളക് ചേർക്കുക.
ഇതിലേക്ക് വേവിച്ച കായ, വേവിച്ച ചെറുപയർ, അടിച്ച തേങ്ങ mix ഇവചേർത്ത് ആവശ്യ മെങ്കിൽ ഉപ്പുകൂടി ചേർത്ത് ഇളക്കി 3-4 മിനിറ്റ് മൂടിവെക്കുക.
















