Sausage 1 pkt (10nos)
Onion 2
Pepper powder / crushed 1 tsp
Green chilli 3
Oil
Salt
ഒരു പാൻ വച്ച് എണ്ണ ഒഴിച്ച് ചെറുതാക്കി കനം കുറച്ചു മുറിച്ച സോസേജ് ചേർക്കുക.
ഇത് നന്നായി ബ്രൗൺ നിറമാകുന്ന വരെ ഇളക്കുക.
ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് കനം കുറച്ചു അരിഞ്ഞ സവാള യും പച്ച മുളക് അരിഞ്ഞതും ചേർക്കുക.
ഇത് വഴന്നു വരുമ്പോൾ ഇതിലേക്ക് കുരുമുളകുപൊടി ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചു ഉപ്പ് ചേർക്കാം.
കുരുമുളക് ചേർത്ത് നന്നായി ഡ്രൈ ആക്കി എടുക്കുക.🙂
#malayalamrecipe #sausage #chickensausagerecipe #chickensausage #sausagedryfry
















