തൃശൂരിൽ ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ പങ്കെടുക്കുന്ന പരിപാടിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും ചിത്രം എടുക്കുന്നതിനും വിലക്ക്.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും ചിത്രം എടുക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത്.
രാജഭവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് കാര്‍ഷിക സര്‍വകലാശാല അറിയിച്ചു.
















