Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

സോണി ഇന്ത്യ സെക്കന്‍ഡ്-ജെന്‍ ഫ്‌ളാഗ്ഷിപ്പ് ആല്‍ഫ 1 II ഫുള്‍ഫ്രെയിം ക്യാമറ പുറത്തിറക്കി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 24, 2025, 05:13 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: സോണി ഇന്ത്യ, ഏറ്റവും പുതിയ എഐ പ്രോസസിങ് യൂണിറ്റ് കരുത്തേകുന്ന പുതിയ ഫ്‌ളാഗ്ഷിപ്പ് ഫുള്‍-ഫ്രെയിം മിറര്‍ലെസ് ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സ് ക്യാമറയായ സെക്കന്‍ഡ്-ജെനറേഷന്‍ ആല്‍ഫ 1 II പുറത്തിറക്കി. എക്‌സ്‌മോര്‍ ആര്‍എസ് സംയോജിപ്പിച്ച സിഎംഒഎസ് സെന്‍സറും, ശക്തമായ ബിയോണ്‍സ് എക്‌സ്ആര്‍ ഇമേജ് പ്രോസസിങ് എഞ്ചിനുമുള്ള ഏകദേശം 50.1 മെഗാപിക്‌സല്‍ റെസല്യൂഷന്‍ സെന്‍സറോടു കൂടിയാണ് ആല്‍ഫ 1 II ഫുള്‍ഫ്രെയിം ക്യാമറ എത്തുന്നത്.

എഎഫ്/എഇ ട്രാക്കിങോടെ 30 എഫ്പിഎസ് വരെ വേഗതയില്‍ ബ്ലാക്ക്ഔട്ട് ഇല്ലാതെ ഷൂട്ട് ചെയ്യാന്‍ സാധിക്കും. ആന്റി-ഡിസ്റ്റോര്‍ഷന്‍ ഷട്ടര്‍, മിഡ്-ടു-ഹൈ സെന്‍സിറ്റിവിറ്റികളില്‍ മെച്ചപ്പെട്ട ഇമേജ് ക്ലാരിറ്റി എന്നിവയും ക്യാമറയില്‍ ഉള്‍പ്പെടുന്നു. നിശ്ചല ചിത്രങ്ങള്‍ക്കും സിനിമകള്‍ക്കുമായി അത്യാധുനിക എഐ അധിഷ്ഠിത സബ്ജക്റ്റ് റെക്കഗ്‌നിഷന്‍ ഫീച്ചറും പുതിയ ഓട്ടോ മോഡും ഉള്‍പ്പെടുന്നതാണ് എഐ പ്രോസസിങ് യൂണിറ്റ്. 743 ഗ്രാം മാത്രമാണ് ക്യാമറയുടെ ഭാരം.

പ്രീക്യാപ്ച്ചറും തുടര്‍ച്ചയായ ഷൂട്ടിങ് സ്പീഡ് ബൂസ്റ്റ് ഫങ്ഷനുകള്‍ക്കൊപ്പം 30 എഫ്പിഎസ് വരെയുള്ള അഡ്വാന്‍സ്ഡ് റിയല്‍ടൈം ട്രാക്കിങ്, 8കെ റെസല്യൂഷനില്‍ സെക്കന്‍ഡില്‍ 30 ഫ്രെയിമോടെയും 4കെ റെസല്യൂഷനില്‍ സെക്കന്‍ഡില്‍ 120 ഫ്രെയിമോടുകൂടിയും മൂവി റെക്കോര്‍ഡിങ്, ഇമേജ് സ്റ്റെബിലൈസേഷന്‍, ആയാസരഹിത പ്രവര്‍ത്തനത്തിന് എര്‍ഗണോമിക് ഗ്രിപ്പും ബട്ടണുകളും, 3.2-ടൈപ്പ് എല്‍ഡിസി മോണിറ്റര്‍, 155 മിനിറ്റിനുള്ളില്‍ ഒരേസമയം രണ്ട് എന്‍പി-എഫ്ഇസഡ്100 ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്ന ബിസിഇസഡ്ഡി1 ഡ്യുവല്‍ബാറ്ററി ചാര്‍ജര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

പ്രൊഫഷണലുകള്‍ക്ക്, മോഡേണ്‍ വിഷ്വല്‍ സ്റ്റോറിടെല്ലിങ് ആവശ്യപ്പെടുന്ന സൃഷ്ടിപരമായ സ്വാതന്ത്ര്യവും വിശ്വാസ്യതയും വാഗ്ദാനം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആല്‍ഫ 1 II  ഫുള്‍ഫ്രെയിം ക്യാമറ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് സോണി ഇന്ത്യ ഇമേജിങ് ബിസിനസ് ഹെഡ് മുകേശ് ശ്രീവാസ്തവ പറഞ്ഞു.

2025 ജൂണ്‍ 25 മുതല്‍ ഇന്ത്യയിലെ സോണി സെന്ററുകള്‍, ആല്‍ഫ ഫ്‌ളാഗ്ഷിപ്പ് സ്റ്റോറുകള്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, www.ShopatSC.com, മറ്റ് ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ആല്‍ഫ 1 II ഫുള്‍ഫ്രെയിം ക്യാമറ ലഭ്യമാകും. ഐഎല്‍സിഇ-1എം2/ബിക്യൂ ഐഎന്‍5 മോഡലിന് 579,990 രൂപയാണ് വില.

ReadAlso:

വെച്ചടി വെച്ചടി കേറ്റം! സംസ്ഥാനത്ത് പൊന്നുവില ഉയരത്തിലേക്ക് | Gold rate

യു എസ് ടി ജെന്‍സിസ് 2025 നോടനുബന്ധിച്ച് ‘ക്യാപ്ചര്‍ ദി ഫ്‌ലാഗ്’ മത്സരം സംഘടിപ്പിക്കും; വിജയികള്‍ക്ക് 7.5 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍

ഒരു കപ്പ് ചായ മുതൽ ഒരു കാർ വരെ; എട്ട് വർഷം താണ്ടി ജിഎസ്ടി!!

എംഎസ്എംഇ ദിനത്തോട് അനുബന്ധിച്ച് വി ബിസിനസ് ചെറുകിട സംരംഭ വളര്‍ച്ചാ പഠന റിപ്പോര്‍ട്ടിന്റെ മൂന്നാം പതിപ്പു പുറത്തിറക്കി

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല | Gold rate

Tags: BUSINESScameraSony India launches

Latest News

മകളെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതിനു പിന്നില്‍ രാത്രിയാത്രയുമായി ബന്ധപ്പെട്ട തര്‍ക്കം; ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കേരളത്തില്‍ മഴ കനക്കും; ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഗാസയില്‍ ഇസ്രയേല്‍ സൈന്യം പ്രയോഗിച്ചത് വന്‍ പ്രഹര ശേഷിയുള്ള ബോംബുകള്‍

ബിഹാറിലെ വോട്ടർ പട്ടികയുടെ പരിഷ്കരണത്തിൽ സുതാര്യത വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.