Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി നെഹ്റു എന്ന മുസല്‍മാന്‍ ?: വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ്ജ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2025, 03:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തി ബിജെപി നേതാവ് പിസി ജോര്‍ജ്. ഇന്ത്യയെ നശിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. നെഹ്റുവിന്റെ പിതാവ് മുസ്ലിം ആണെന്നും നെഹ്റും നിസ്‌കരിക്കാറുണ്ടായിരുന്നുവെന്നും ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

പി.സി. ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെ

”ഈ രാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ്. അങ്ങേരുടെ വാപ്പ മോത്തിലാല്‍ നെഹ്റു മുസ്ലിമാണെന്ന് എല്ലാവരും പറയുന്നല്ലോ. ഇങ്ങേര് ദൈവ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് കളിപ്പീര് നടത്തി, പെരക്കകത്ത് അഞ്ച് നേരം നിസ്‌കരിക്കും. പുള്ളി എന്നിട്ട് ദൈവ വിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കുകയാണ്. മോത്തിലാല്‍ നെഹ്റു മുസ്ലിമാണെന്ന കാര്യം എല്ലാവരും സമ്മതിക്കുന്നുണ്ടല്ലോ. അപ്പോള്‍ നെഹ്റുവും മുസ്ലിമല്ലേ. എം.എം മത്തായിയുടെ പുസ്തകം വായിച്ചാല്‍ എല്ലാം മനസിലാകും,”

നിലമ്പൂര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പിസി ജോര്‍ജ് വിമര്‍ശിക്കുകയും ചെയ്തു. കേരളത്തിലെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കണക്കല്ലേ. ഇത് രണ്ടും രാജ്യദ്രോഹികളല്ലേ. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും തെറ്റാണെന്ന് ജോര്‍ജ് പറഞ്ഞു. രണ്ട് പാര്‍ട്ടികളെയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. രണ്ട് കൂട്ടരുടെയും കൂടെ നിന്ന് പഠിച്ചത് കൊണ്ട് താന്‍ പറയുന്നു രണ്ടും കള്ളന്മാരാണെന്ന്. രണ്ടിനെയും ഇല്ലാതാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ബിജെപി നേതാവ് കൂട്ടിച്ചേര്‍ത്തു.

രാജ്ഭവനില്‍ ഉണ്ടായ ഭാരതാംബ വിവാദത്തിലും പിസി ജോര്‍ജ് പ്രതികരിച്ചു. ഭാരതാംബയുടെ പേരില്‍ വിവാദമുണ്ടാക്കേണ്ട കാര്യമെന്താണ്. ഭരണഘടനയില്‍ ആരാധന നടത്താനുള്ള അവകാശമില്ലേ? ശബരിമലയില്‍ പിണറായി വിജയന്‍ പെണ്ണുങ്ങളെ കയറ്റാന്‍ ശ്രമിച്ചത് തടഞ്ഞതാണല്ലോ താനുമായിട്ടുള്ള ആദ്യത്തെ അടി. സ്ത്രീകള്‍ കയറാന്‍ പാടില്ലാത്ത സ്ഥലത്തേക്ക് തുണിയുടുക്കാത്ത പെണ്ണുങ്ങളെ കൊണ്ടുപോകണം എന്ന് എന്താണിത്ര നിര്‍ബന്ധമെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. ആചാരങ്ങളിലും വിശ്വാസങ്ങളിലും നമ്മളെന്തിനാണ് ഇടപെടുന്നത്. മുസ്ലിം സമുദായത്തിലുള്ള അഞ്ച് നേരം നിസ്‌കരിക്കുമ്പോള്‍ താനെന്തിനാണ് അത് ചെയ്യേണ്ട എന്ന് പറയുന്നതെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

CONTENT HIGH LIGHTS; Is Nehru a Muslim, the prime culprit in destroying the country?: P.C. George makes controversial remarks?

ReadAlso:

വൈദ്യുതി പ്രതിസന്ധി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെ.എസ്.ഇ.ബി; ഉന്നതതല സംഘം ഡൽഹിയിലേക്ക്

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സി.പി.എം വിശാല സംസ്ഥാന സമിതി: പൊതുചർച്ച ഇന്ന് അവസാനിക്കും; സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു | CPIM leader Baby John has passed away

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

Tags: pc georgeIslamJAWAHARLAL NEHRUmuslimANWESHANAM NEWSരാജ്യത്തെ നശിപ്പിച്ചതില്‍ ഒന്നാം പ്രതി നെഹ്റു എന്ന മുസല്‍മാന്‍ ?വിവാദ പരാമര്‍ശവുമായി പി.സി. ജോര്‍ജ്ജ് ?

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി | There may be no power restrictions in the state today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies