Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കരളിന്റെ ആരോ​ഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 25, 2025, 04:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. രക്തം ഫിൽട്ടർ ചെയ്യുക, പിത്തരസം ഉത്പാദിക്കുക, പോഷകങ്ങൾ ഏകോപിപ്പിക്കുക തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് ശരീരം കരളിനെ ഏൽപ്പിച്ചിരിക്കുന്നത്. രക്തത്തിൽ നിന്ന് മാലിന്യങ്ങളെ നീക്കം ചെയ്യുക എന്നതാണ് കരളിന്റെ ഏറ്റവും പ്രധാനപ്പെട്ട ജോലി. കരളിനെ തകരാറിലാക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

ഫ്രാക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ

പഴങ്ങളിലും, തേനിലുമെല്ലാം കാണപ്പെടുന്ന ഒരു തരം പഞ്ചസാരയാണ് ഫ്രാക്ടോസ്. പഴങ്ങളിൽ നിന്ന് നേരിട്ട് ഫ്രാക്ടോസ് ശരീരത്തിനകത്ത് ചെല്ലുന്നത് ദോഷകരമല്ല. എന്നാൽ സംസ്‌കരിച്ച ഭക്ഷണങ്ങളിൽ നിന്നും കൃത്രിമ മധുര പാനീയങ്ങളിൽ നിന്നും ശരീരത്തിലെത്തുന്ന അമിത ഫ്രാക്ടോസ് കരളിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു.

എത്രത്തോളം ഫ്രാക്ടോസ് ശരീരത്തിനകത്ത് എത്തുന്നുവോ, കരൾ അതിനെ ഫിൽട്ടർ ചെയ്യാൻ അത്രയും കൂടുതൽ പണിയെടുക്കേണ്ടി വരുന്നു. ഗ്ലൂക്കോസിനെ അപേക്ഷിച്ച് ഫ്രാക്ടോസിന്റെ സംസ്‌കരണം കൂടുതലായും നടക്കുന്നത് കരളിലാണ്, അതുകൊണ്ടാണ് ഫ്രാക്ടോസിന്റെ അമിത ഉപയോഗം കരളിനെ ബാധിക്കുന്നത്.

ഫ്രാക്ടോസിനെ വിഘടിപ്പിച്ച് കൊഴുപ്പാക്കി മാറ്റുകയാണ് കരൾ ചെയ്യുന്നത്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ കാരണമാകുന്നു. ഇത് പിന്നീട് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ എന്ന് അറിയപ്പെടുന്ന രോ​ഗത്തിന് കാരണമാകുന്നുവെന്ന് വി​ദ​ഗ്ധർ അഭിപ്രായപ്പെട്ടു. കാലക്രമേണ അടിഞ്ഞ് കൂടിയ കൊഴുപ്പുകൾ കരൾ വീക്കത്തിൽ തുടങ്ങി കരളിലെ കാൻസറിന് വരെ കാരണമാകും.

 

കൂടാതെ, ശരീരത്തിൽ ഫ്രാക്ടോസിന്റെ അളവ് വർധിക്കുന്നതോടെ കരളിൽ ഓക്‌സിഡേറ്റീവ് സമ്മർദം, വീക്കം എന്നിവ ഉണ്ടാകുന്നു. ഇത് യൂറിക് ആസിഡിന്റെ അളവും രക്തസമ്മർദവും വർധിപ്പിക്കുകയും ശരീരത്തിന് ഇൻസുലിനോടുള്ള പ്രതികരണത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ കരൾ രോഗം, പ്രമേഹം, ഹൃദ്‌രോഗങ്ങൾ തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

ReadAlso:

സ്തനാർബുദം പുരുഷന്മാരിലും!!

ആരോഗ്യഗുണങ്ങളാൽ സമ്പന്നം പനിക്കൂർക്ക ചില്ലറക്കാരനല്ല

അമിതമായി ചായ കുടിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്..

സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആത്മാവ് പറയുന്നത് കേള്‍ക്കാനാകുമോ? സോഷ്യൽ മീഡിയ ചർച്ചകളുടെ യാഥാർഥ്യമെന്ത്? | C-Secction

ഡെങ്കിപ്പനിക്ക് വാക്‌സിൻ കണ്ടെത്താൻ ഇന്ത്യ!!

വിവിധ തരം എണ്ണകൾ

സൂര്യകാന്തി, കുങ്കുമം, കോട്ടൻ സീഡ്, സോയാബീൻ, ചോളം തുടങ്ങിയവയിൽ നിന്നും എടുക്കുന്ന എണ്ണകൾ കരളിനെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സംസ്‌കരിച്ച് സൂക്ഷിച്ചിരിക്കുന്നതും, വറുക്കുന്നതുമായ പല ഭക്ഷണങ്ങളിലും ഇത്തരം എണ്ണകൾ സാധാരണമാണല്ലോ. മുകളിൽ പറഞ്ഞ സാധനങ്ങളെല്ലാം ആരോഗ്യകരമായവ ആണെന്ന് നമുക്ക് അറിയാവുന്നതിനാൽ അതിന്റെ എണ്ണയും ശരീരത്തിന് ഗുണം ചെയ്യുമെന്ന് നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്.

ബോംബെ ബ്ലഡ് ഗ്രൂപ്പ് മാത്രമല്ല, അപൂർവമായ മറ്റൊരു ബ്ലഡ് ഗ്രൂപ്പ് കൂടിയുണ്ട്, ലോകത്ത് ആകെയുള്ളത് 45 പേർക്ക്
ഇത്തരം എണ്ണകൾ ശരീരത്തിന് ദോഷകരമാണ്. ഇത് ചൂടാക്കുമ്പോൾ എണ്ണയിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ഓക്‌സീകരിക്കപ്പെടുന്നു. ഈ രാസപ്രവർത്തനം ട്രാൻസ് ഫാറ്റുകൾ, ലിപിഡ് പെറോക്‌സൈഡ് തുടങ്ങിയ വിഷവസ്തുക്കളാണ് പുറന്തള്ളുന്നത്. ട്രാൻസ് ഫാറ്റ് ഹൃദ്‌രോഗത്തിന് കാരണമാകുന്നു, ലിപിഡ് പെറോക്‌സൈഡുകൾ ഡിഎൻഎയും, പ്രോട്ടീനെയും ബാധിക്കുകയും കരൾ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും.

നമുക്ക് അറിയാവുന്നത് പോലെ ഒരു തവണ വറുക്കാൻ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ അത് ഗുണത്തെക്കാൾ ദോഷം ചെയ്യുന്നു. വിഷലിപ്തമാകുന്ന ഈ എണ്ണകൾ കരൾ വീക്കത്തിനും കരളുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾക്കും കാരണമാകുന്നു. ഇത്തരം എണ്ണകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പരിമിതപ്പെടുത്തി ഒലിവ് ഓയിൽ, വെളിച്ചെണ്ണ, നെയ്യ് തുടങ്ങിയവ ഉപയോഗിക്കാൻ ശ്രമിക്കുക. ഇത് ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ പങ്കുവഹിക്കുന്നു.

ജ്യൂസുകൾ

പഴങ്ങൾ ആരോഗ്യകരമായതിനാൽ, കടകളിൽ ലഭിക്കുന്ന ജ്യൂസുകളും ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പൊതുധാരണ. എന്നാൽ കുപ്പികളിലാക്കി വിൽക്കുന്ന ജ്യൂസുകളിൽ നാര് കുറവും പഞ്ചസാര കൂടുതലുമാണെന്ന് പഠനങ്ങൾ പറയുന്നു. പഴങ്ങൾ ജ്യൂസാക്കി മാറ്റുമ്പോൾ പ്രകൃതിദത്തമായി അടങ്ങിയിരിക്കുന്ന നാരുകൾ നീക്കം ചെയ്യുകയും, കൂടുതൽ പഞ്ചസാര ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് ഫ്രാക്ടോസിന്റെ അളവ് വർധിക്കാൻ കാരണമാവുകയും കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

വലിയ അളവിൽ ജ്യൂസ് കുടിക്കുന്നത് സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നതിന് തുല്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മുഴുവൻ പഞ്ചസാരയും വിഘടിപ്പിക്കേണ്ടത് കരളിന്റെ ചുമതലയാണ്. ഇത് ഗുരുതരമായ കരൾ രോഗത്തിന് കാരണമാകും.

Tags: HEALTHLIVER HEALTHbalanced diet

Latest News

നരഭോജിക്കടുവയെ അമരമ്പലത്തെ വനംവകുപ്പ് കേന്ദ്രത്തിേലേക്ക് മാറ്റി

എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടിഷ് സംഘം തലസ്ഥാനത്തെത്തി

രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ ? ജ്യോതി മൽഹോത്രയുടെ കേരളാ സന്ദർശനത്തിൽ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേരള സർവകലാശാലാ രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്‌; ഇല്ലെന്ന് വി.സി

നെല്ലങ്കരയിലെ റോഡിന് സിറ്റി പൊലീസ് കമ്മീഷണറുടെ പേരിട്ട് നാട്ടുകാര്‍; പിന്നാലെ ബോര്‍ഡ് നീക്കം ചെയ്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.